"ദ്വന്ദ്വനക്ഷത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
931 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  11 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(പുതിയ താള്‍: രണ്ട നക്ഷത്രങ്ങള്‍ അവയുടെ പൊതുവായ പിണ്ഡകേന്ദ്രത്തിനും ചുറ്...)
 
രണ്ട നക്ഷത്രങ്ങള്‍ അവയുടെ പൊതുവായ പിണ്ഡകേന്ദ്രത്തിനും ചുറ്റും പ്രദക്ഷിണം ചെയ്യുന്ന നക്ഷത്ര വ്യൂഹമാണ്‌ യുഗ്മക നക്ഷത്രം. തിളക്കം കൂടിയ നക്ഷത്രത്തെ പ്രാഥമിക നക്ഷത്രം (primary star) എന്നും രണ്ടാമത്തെ നക്ഷത്രത്തെ സഹാചാരി നക്ഷത്രം എന്നോ ആനുഷംഗിക നക്ഷത്രം എന്നോ പറയുന്നു (companion star or secondary star).1800 കള്‍ മുതല്‍ വര്‍ത്തമാന കാലം വരെയുള്ള പഠനങ്ങള്‍ തെളിയിക്കുന്ന വളരെയധികം നക്ഷത്രങ്ങള്‍ യുഗ്മക നക്ഷത്രവ്യൂഹത്തിന്റെയോ രണ്ടില്‍ കൂടുതല്‍ നക്ഷത്രങ്ങളുള്ള ബഹു നക്ഷത്രവ്യൂഹത്തിന്റെയോ ഭാഗമാണെന്നാണ്‌. ചിലപ്പോള്‍ ഇരട്ട നക്ഷത്രം എന്നതും യുഗ്മക നക്ഷത്രങ്ങള്‍ക്കും ഉപയോഗിക്കാറുണ്ട്, പക്ഷെ വ്യക്തമായി പറഞ്ഞാല്‍ ഇരട്ട നക്ഷത്രങ്ങള്‍ ഭൂമിയില്‍ നിന്നുള്ള കാഴ്ച്ചയില്‍ ഒരുമിച്ചു കാണപ്പെടുന്നവയുമാകാം. താരതമ്യേനയുള്ള ചലനങ്ങള്‍ നിരീക്ഷിച്ചും പാരല്ലാക്സ് വഴിയോ ഇരട്ട നക്ഷത്രങ്ങള്‍ വ്യത്യസ്ത ദൂരങ്ങളില്‍ സ്ഥിതിചെയ്യുന്നതോ അതോ യുഗ്മകമാണോ എന്ന് തിര്‍ച്ചറിയാവുന്നതാണ്‌. നിരീക്ഷിക്കപ്പെട്ട ഇരട്ട നക്ഷത്രങ്ങങ്ങളില്‍ ഭൂരിഭാഗവും യുഗ്മകങ്ങളാണോ അതോ കാഴ്ച്ചയില്‍ മാത്രമുള്ള ഇരട്ടയാണോ എന്ന് തിരിച്ചറിയപ്പെട്ടിട്ടില്ല.
 
{{Link FA|ca}}
[[ar:نجم ثنائي]]
[[bg:Двойна звезда]]
[[ca:Estrella binària]]
[[cs:Dvojhvězda]]
[[da:Dobbeltstjerne]]
[[de:Doppelstern]]
[[es:Estrella binaria]]
[[fa:ستاره دوتایی]]
[[fr:Étoile binaire]]
[[ga:Déréalta]]
[[ko:쌍성]]
[[io:Duopla stelo]]
[[id:Bintang ganda]]
[[is:Tvístirni]]
[[it:Stella binaria]]
[[he:מערכת מרובת כוכבים]]
[[lv:Fizikālā dubultzvaigzne]]
[[lb:Duebelstär]]
[[lt:Dvinarė žvaigždė]]
[[hu:Kettőscsillag]]
[[nl:Dubbelster]]
[[ja:連星]]
[[no:Dobbeltstjerne]]
[[nov:Duopli stele]]
[[pl:Gwiazda podwójna]]
[[pt:Sistema binário (astronomia)]]
[[ru:Двойная звезда]]
[[simple:Binary star]]
[[sk:Dvojhviezda]]
[[sl:Dvojna zvezda]]
[[sr:Dvojne i višestruke zvezde]]
[[fi:Kaksoistähti]]
[[sv:Dubbelstjärna]]
[[th:ระบบดาวคู่]]
[[tr:Çift yıldız]]
[[uk:Подвійна зоря]]
[[vi:Sao đôi]]
[[zh:聯星]]
15,522

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/418713" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി