"ഭയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) യന്ത്രം ചേര്‍ക്കുന്നു: gan:著嚇
No edit summary
വരി 1: വരി 1:
{{prettyurl|Fear}}
{{prettyurl|Fear}}
{{unreferenced|date = November 2008}}
{{unreferenced|date = November 2008}}
ശരീരത്തിന്റെ നിലനില്പിനു അപകടം നേരിട്ടേക്കാവുന്ന അപകടഭീഷണിയോടോ അപകടത്തോടോ തന്നെ [[മനസ്സ്]] വൈകാരികമായി പ്രതികരിക്കുന്നതാണ്‌ '''ഭയം'''. അതിജീവിക്കാനുള്ള ശ്രമങ്ങളില്‍ ശരീരത്തിന്റെ പ്രതിപ്രവര്‍ത്തനങ്ങളില്‍ പ്രധാനപ്പെട്ട ഒരു ഘടകമാണ്‌ ഇത്.
ശരീരത്തിന്റെ നിലനില്പിനു അപകടം നേരിട്ടേക്കാവുന്ന അപകടഭീഷണിയോടോ അപകടത്തോടോ തന്നെ [[മനസ്സ്]] വൈകാരികമായി പ്രതികരിക്കുന്നതാണ്‌ '''ഭയം'''. അതിജീവിക്കാനുള്ള ശ്രമങ്ങളില്‍ ശരീരത്തിന്റെ പ്രതിപ്രവര്‍ത്തനങ്ങളില്‍ പ്രധാനപ്പെട്ട ഒരു ഘടകമാണ്‌ ഇത്..
ഇന്നു മനുഷ്യ മനസ്സുകളില്‍ നമുക്കു നിര്‍വ്വചിക്കുവാന്‍ കഴിയാത്ത ഭയം നിലനില്‍കുന്നുണ്ട്....
സര്‍വ്വവിധ സമ്രക്ഷണങ്ങളിലും വളരുന്ന ഒരു കുട്ടിക്കും 'അറിയാത്ത എന്തിനെയോ പേടിക്കുന്നു' എന്നു പറയാന്‍ തോന്നുന്നത് ഈ ഭയത്താലാണ്.... പൊതുമനസ്സാക്ഷി [common consciousness] [or പൊതുബോധം] എന്നു പറയപ്പെടുന്ന, പൊതുവായ ഒരു ബോധം നമ്മള്‍ ഓരോരുത്തരിലുമുണ്ട് എന്നും, അതില്‍ മനുഷ്യ പരിണാമത്തിന്റേതടക്കം സകല ഡാറ്റയും ശേഖരിക്കപ്പെട്ടിരിക്കുന്നുവെന്നും ആധുനിക മനശാസ്ത്രം അധിപ്രായപ്പെടുന്നു.....
പൂര്‍വ്വികര്‍ പണ്ട് ഇടിമിന്നലുകളും മറ്റും കണ്ടപ്പോള്‍ തോന്നിയ ഭയത്തിന്റെ അവശേഷിപ്പുകളടക്കം ഈ പൊതുമനസ്സാക്ഷിയില്‍ രേഖപ്പെടുത്തിയിട്ടുണ്ടത്രെ....! ഇതും ഇന്നത്തെ നമ്മുടെ പേടിക്കു കാരണമാണെന്നു ചിലര്‍ അഭിപ്രായപ്പെടുന്നു... നാം സ്വപ്നങ്ങളില്‍ കാണുന്ന 'അറിയാത്ത രൂപങ്ങള്‍' നമ്മുടെ പൂര്‍വ്വികര്‍ കണ്ട ജീവികളുടെ രൂപത്തില്‍, പൊതുമനസ്സാക്ഷിയില്‍ ബാക്കിയായവയാണെന്നും ഒരഭിപ്രായമുണ്ട്.....




{{stub|Fear}}
{{stub|Fear}}

17:04, 9 ജൂലൈ 2009-നു നിലവിലുണ്ടായിരുന്ന രൂപം

ശരീരത്തിന്റെ നിലനില്പിനു അപകടം നേരിട്ടേക്കാവുന്ന അപകടഭീഷണിയോടോ അപകടത്തോടോ തന്നെ മനസ്സ് വൈകാരികമായി പ്രതികരിക്കുന്നതാണ്‌ ഭയം. അതിജീവിക്കാനുള്ള ശ്രമങ്ങളില്‍ ശരീരത്തിന്റെ പ്രതിപ്രവര്‍ത്തനങ്ങളില്‍ പ്രധാനപ്പെട്ട ഒരു ഘടകമാണ്‌ ഇത്.. ഇന്നു മനുഷ്യ മനസ്സുകളില്‍ നമുക്കു നിര്‍വ്വചിക്കുവാന്‍ കഴിയാത്ത ഭയം നിലനില്‍കുന്നുണ്ട്.... സര്‍വ്വവിധ സമ്രക്ഷണങ്ങളിലും വളരുന്ന ഒരു കുട്ടിക്കും 'അറിയാത്ത എന്തിനെയോ പേടിക്കുന്നു' എന്നു പറയാന്‍ തോന്നുന്നത് ഈ ഭയത്താലാണ്.... പൊതുമനസ്സാക്ഷി [common consciousness] [or പൊതുബോധം] എന്നു പറയപ്പെടുന്ന, പൊതുവായ ഒരു ബോധം നമ്മള്‍ ഓരോരുത്തരിലുമുണ്ട് എന്നും, അതില്‍ മനുഷ്യ പരിണാമത്തിന്റേതടക്കം സകല ഡാറ്റയും ശേഖരിക്കപ്പെട്ടിരിക്കുന്നുവെന്നും ആധുനിക മനശാസ്ത്രം അധിപ്രായപ്പെടുന്നു..... പൂര്‍വ്വികര്‍ പണ്ട് ഇടിമിന്നലുകളും മറ്റും കണ്ടപ്പോള്‍ തോന്നിയ ഭയത്തിന്റെ അവശേഷിപ്പുകളടക്കം ഈ പൊതുമനസ്സാക്ഷിയില്‍ രേഖപ്പെടുത്തിയിട്ടുണ്ടത്രെ....! ഇതും ഇന്നത്തെ നമ്മുടെ പേടിക്കു കാരണമാണെന്നു ചിലര്‍ അഭിപ്രായപ്പെടുന്നു... നാം സ്വപ്നങ്ങളില്‍ കാണുന്ന 'അറിയാത്ത രൂപങ്ങള്‍' നമ്മുടെ പൂര്‍വ്വികര്‍ കണ്ട ജീവികളുടെ രൂപത്തില്‍, പൊതുമനസ്സാക്ഷിയില്‍ ബാക്കിയായവയാണെന്നും ഒരഭിപ്രായമുണ്ട്.....



വര്‍ഗ്ഗം:ഭയം വര്‍ഗ്ഗം:വികാരങ്ങള്‍

"https://ml.wikipedia.org/w/index.php?title=ഭയം&oldid=416257" എന്ന താളിൽനിന്ന് ശേഖരിച്ചത്