"അശോകൻ ചരുവിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) Robot: Cosmetic changes |
(ചെ.) മലയാള കവികള്‍ നീക്കം ചെയ്തു (വര്‍ഗ്ഗം.js ഉപയോഗിച്ച്) |
||
വരി 24: | വരി 24: | ||
*[[കേരള സാഹിത്യ അക്കാദമി അവാര്‍ഡ്]]-1998 |
*[[കേരള സാഹിത്യ അക്കാദമി അവാര്‍ഡ്]]-1998 |
||
[[വര്‍ഗ്ഗം:മലയാള കവികള്‍]] |
|||
[[വര്‍ഗ്ഗം:മലയാള കഥാകൃത്തുക്കള്‍]] |
[[വര്‍ഗ്ഗം:മലയാള കഥാകൃത്തുക്കള്‍]] |
||
[[വര്‍ഗ്ഗം:കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാക്കള്‍]] |
[[വര്‍ഗ്ഗം:കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാക്കള്‍]] |
06:07, 9 ജൂലൈ 2009-നു നിലവിലുണ്ടായിരുന്ന രൂപം
മലയാള ചെറുകഥാസാഹിത്യത്തില്‍ ആധുനികതക്കു ശേഷമുണ്ടായ കഥാകൃത്തുക്കളില്‍ പ്രമുഖനാണ് അശോകന് ചരുവില്‍. ടി.വി. കൊച്ചുബാവ, അശോകന് ചരുവില്‍ തുടങ്ങിയവരുടെ കഥകളിലൂടെയാണ് മലയാള സാഹിത്യത്തില്‍ ഉത്തരാധുനികത വേരുറപ്പിക്കാന്‍ തുടങ്ങിയത് എന്നു പറയാം.[അവലംബം ആവശ്യമാണ്]
ജീവിതരേഖ
1957-ല്‍ തൃശ്ശൂര്‍ ജില്ലയിലെ കാട്ടൂരില്‍ ജനിച്ചു. കാറളം ഹൈസ്കൂള്‍, നാട്ടിക എസ്.എന്‍.കോളേജ്, ഇരിങ്ങാലക്കുട എസ്.എന്‍. ട്രെയിനിങ് സ്കൂള്‍ എന്നിവിടങ്ങളില്‍ നിന്നായി വിദ്യാഭ്യാസം. രജിസ്ട്രേഷന് വകുപ്പ് ഉദ്യോഗസ്ഥനാണ്.
കുടുംബം
അച്ഛന്:സി.എ.രാജന് മാസ്റ്റര്‍
അമ്മ:വി.എ.ചന്ദ്രമോഹന
ഭാര്യ:രഞ്ജിനി
മക്കള്‍:രാജ,ഹരികൃഷ്ണന്
കൃതികള്‍
- സൂര്യകാന്തികളുടെ നഗരം
- പരിചിതഗന്ധങ്ങള്‍
- ഒരു രാത്രിക്ക് ഒരു പകല്‍
- മരിച്ചവരുടെ കടല്‍
- കഥകളിലെ വീട്
- ദൈവവിശ്വാസത്തെക്കുറിച്ച് ഒരു ലഘൂപന്യാസം
- കങ്കാരു നൃത്തം
പുരസ്കാരങ്ങള്‍
വര്‍ഗ്ഗം:മലയാള കഥാകൃത്തുക്കള്‍ വര്‍ഗ്ഗം:കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാക്കള്‍ വര്‍ഗ്ഗം:ചെറുകാട് അവാര്‍ഡ് ജേതാക്കള്‍ വര്‍ഗ്ഗം:1957-ല്‍ ജനിച്ചവര്‍