"ദുർബല അണുകേന്ദ്രബലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.)No edit summary |
ക്ഷീണം >> ദുര്‍ബലം.. using wikied |
||
വരി 1: | വരി 1: | ||
{{prettyurl|Weak Nuclear force}} |
{{prettyurl|Weak Nuclear force}} |
||
പ്രകൃതിയിലെ നാല് [[അടിസ്ഥാനബലം|അടിസ്ഥാനബലങ്ങളിലൊന്നാണ്]] ''' |
പ്രകൃതിയിലെ നാല് [[അടിസ്ഥാനബലം|അടിസ്ഥാനബലങ്ങളിലൊന്നാണ്]] '''ദുര്‍ബല അണുകേന്ദ്രബലം''' അഥവാ ദുര്‍ബലബലം. [[കണികാഭൗതികം|കണികാഭൗതികത്തിലെ]] [[സ്റ്റാന്‍ഡേര്‍ഡ് മോഡല്‍]] പ്രകാരം [[W, Z ബോസോണുകള്‍|W, Z ബോസോണുകളാണ്]] ഈ ബലത്തിന്റെ വാഹകര്‍. [[ബീറ്റാക്ഷയം|ബീറ്റാക്ഷയത്തിനും]] തദ്ഫലമായുണ്ടാകുന്ന [[അണുപ്രസരണം|അണുപ്രസരണത്തിനും]] കാരണമാകുന്നത് ദുര്‍ബലബലമാണ്. [[ഗുരുത്വാകര്‍ഷണബലം]] കഴിഞ്ഞാല്‍ ഏറ്റവും ദുര്‍ബലമായിട്ടുള്ള അടിസ്ഥാനബലമാണ് ഇത്. |
||
04:04, 9 ജൂലൈ 2009-നു നിലവിലുണ്ടായിരുന്ന രൂപം
പ്രകൃതിയിലെ നാല് അടിസ്ഥാനബലങ്ങളിലൊന്നാണ് ദുര്‍ബല അണുകേന്ദ്രബലം അഥവാ ദുര്‍ബലബലം. കണികാഭൗതികത്തിലെ സ്റ്റാന്‍ഡേര്‍ഡ് മോഡല്‍ പ്രകാരം W, Z ബോസോണുകളാണ് ഈ ബലത്തിന്റെ വാഹകര്‍. ബീറ്റാക്ഷയത്തിനും തദ്ഫലമായുണ്ടാകുന്ന അണുപ്രസരണത്തിനും കാരണമാകുന്നത് ദുര്‍ബലബലമാണ്. ഗുരുത്വാകര്‍ഷണബലം കഴിഞ്ഞാല്‍ ഏറ്റവും ദുര്‍ബലമായിട്ടുള്ള അടിസ്ഥാനബലമാണ് ഇത്.