"പ്രാവിൻപൊത്ത് തത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
757 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  12 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(പുതിയ താള്‍: ഗണിത ശാസ്ത്രത്തില്‍ ഉപയോഗിക്കപ്പെടുന്ന ഒരു തത്വമാണ്‌ പ്രാവ...)
 
ഗണിത ശാസ്ത്രത്തില്‍ ഉപയോഗിക്കപ്പെടുന്ന ഒരു തത്വമാണ്‌ പ്രാവിന്‍പൊത്ത് തത്വം, മൂന്ന് കുട്ടികളുള്ള ഒരു കുടുബത്തിലെ രണ്ട് കുട്ടികള്‍ ഒരേ ലിംഗത്തില്‍പെട്ടവരായിരിക്കും എന്നപോലെയുള്ളവയെ ഉദാഹരണമാക്കിയുള്ളതാണ്‌ ഈ തത്വം. n, m എന്നീ രണ്ട് എണ്ണല്‍ സംഖ്യകള്‍ തന്നിരിക്കുന്നു, n > m ഉം ആണ്‌ (അതായത് n എന്നത് m നേക്കാള്‍ വലുതാണ്‌), n എണ്ണം പ്രാവുകളെ m പൊത്തുകളിലാക്കുകയാണെങ്കില്‍ ഒരു പൊത്തിലെങ്കിലും ഒന്നില്‍ കൂടുതല്‍ പ്രാവുകളുണ്ടായിരിക്കും എന്നാണ്‌ ഇത് പ്രതിപാദിക്കുന്നത്. മറ്റൊരുവിധത്തില്‍ പറഞ്ഞാല്‍ m പൊത്തുകളില്‍ ഒരോന്നിനെ വെക്കുകയാണെങ്കില്‍ പരമാവധി m എണ്ണത്തെ വെക്കുവാന്‍ സാധിക്കും, വീണ്ടും ഒരെണ്ണത്തെ കൂടി വെക്കണമെങ്കില്‍ നിലവില്‍ ഉപയോഗിക്കപ്പെട്ട ഏതെങ്കിലും പൊത്തില്‍ തന്നെ വെക്കേണ്ടി വരും, ഇവിടെ m എന്നത് നിര്‍ണ്ണയിക്കപ്പെടാവുന്നതായിരിക്കും.
 
[[ast:Principiu del palombar]]
[[bg:Принцип на Дирихле]]
[[ca:Principi del colomar]]
[[cs:Dirichletův princip]]
[[da:Dirichlets skuffeprincip]]
[[de:Schubfachprinzip]]
[[es:Principio del palomar]]
[[eu:Usategi printzipio]]
[[fa:اصل لانه کبوتری]]
[[fr:Principe des tiroirs]]
[[ko:비둘기집 원리]]
[[id:Prinsip Rumah Burung]]
[[is:Skúffuregla Dirichlets]]
[[it:Principio dei cassetti]]
[[he:עקרון שובך היונים]]
[[nl:Duiventilprincipe]]
[[ja:鳩の巣原理]]
[[no:Skuffeprinsippet]]
[[pl:Zasada szufladkowa Dirichleta]]
[[pt:Princípio da casa dos pombos]]
[[ru:Принцип Дирихле]]
[[fi:Kyyhkyslakkaperiaate]]
[[sv:Dirichlets lådprincip]]
[[ur:کبوترخانہ اصول]]
[[zh:鴿巢原理]]
15,522

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/414090" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി