"സിംലിപാൽ ദേശീയോദ്യാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) യന്ത്രം ചേര്‍ക്കുന്നു: es:Parque Nacional de Simlipal, fr:Parc national de Simlipal
(ചെ.) യന്ത്രം ചേര്‍ക്കുന്നു: hi:सिमलीपाल राष्ट्रीय अभ्यारण्य
വരി 17: വരി 17:
[[es:Parque Nacional de Simlipal]]
[[es:Parque Nacional de Simlipal]]
[[fr:Parc national de Simlipal]]
[[fr:Parc national de Simlipal]]
[[hi:सिमलीपाल राष्ट्रीय अभ्यारण्य]]

15:03, 4 ജൂലൈ 2009-നു നിലവിലുണ്ടായിരുന്ന രൂപം

ഒറീസ സംസ്ഥാനത്തിലെ മയൂര്‍ഭഞ്ച് ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ദേശീയോദ്യാനമാണ് സിംലിപാല്‍ ദേശീയോദ്യാനം. 1980-ലാണ് ഇത് നിലവില്‍ വന്നത്. ഒരു കടുവാ സംരക്ഷണ കേന്ദ്രം കൂടെയാണിവിടം.

ഭൂപ്രകൃതി

845 ചതുരശ്ര കിലോമീറ്ററാണ് ഉദ്യാനത്തിന്റെ വിസ്തൃതി. അഞ്ഞൂറില്‍ധികം തരത്തില്പ്പെട്ട സസ്യങ്ങള്‍ ഇവിടെ വളരുന്നു. അതില്‍ 80-ലധികം ഓര്‍ക്കിഡ് ഇനങ്ങളും ഉള്‍പ്പെടുന്നു. സാല്‍ വൃക്ഷങ്ങള്‍ ഇവിടെ ധാരാളമായി വളരുന്നു.

ജന്തുജാലങ്ങള്‍

കടുവ, പുലി, ഗൗര്‍, പുള്ളിപ്പുലി, സാംബര്‍, റീസസ് കുരങ്ങ്, ലംഗൂര്‍, വരയന്‍ കഴുതപ്പുലി, ആന തുടങ്ങിയ ജന്തുക്കളുടെ ആവാസകേന്ദ്രമാണിവിടം. 280-ഇനങ്ങളില്പ്പെട്ട പക്ഷികളും ഇവിടെയുണ്ട്.

ഫലകം:അപൂര്‍ണ്ണം

ഫലകം:ഇന്ത്യയിലെ ദേശീയോദ്യാനങ്ങള്‍

"https://ml.wikipedia.org/w/index.php?title=സിംലിപാൽ_ദേശീയോദ്യാനം&oldid=413286" എന്ന താളിൽനിന്ന് ശേഖരിച്ചത്