"ദുർബല അണുകേന്ദ്രബലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) Removed category ഭൗതികശാസ്ത്രം (using HotCat)
(ചെ.) Quick-adding category അടിസ്ഥാനബലങ്ങള്‍ (using HotCat)
വരി 49: വരി 49:
[[zh:弱相互作用]]
[[zh:弱相互作用]]
[[zh-min-nan:Jio̍k-la̍t]]
[[zh-min-nan:Jio̍k-la̍t]]

[[Category:അടിസ്ഥാനബലങ്ങള്‍]]

12:17, 4 ജൂലൈ 2009-നു നിലവിലുണ്ടായിരുന്ന രൂപം


പ്രകൃതിയിലെ നാല്‌ അടിസ്ഥാനബലങ്ങളിലൊന്നാണ്‌ ക്ഷീണ അണുകേന്ദ്രബലം അഥവാ ക്ഷീണബലം. സ്റ്റാന്‍ഡേര്‍ഡ് മോഡല്‍ പ്രകാരം W, Z ബോസോണുകളാണ്‌ ഈ ബലത്തിന്റെ വാഹകര്‍. ബീറ്റാക്ഷയത്തിനും തദ്ഫലമായുണ്ടാകുന്ന അണുപ്രസരണത്തിനും കാരണമാകുന്നത് ക്ഷീണബലമാണ്‌. ഗുരുത്വാകര്‍ഷണബലം കഴിഞ്ഞാല്‍ ഏറ്റവും ദുര്‍ബലമായിട്ടുള്ള അടിസ്ഥാനബലമാണ്‌ ഇത്.

"https://ml.wikipedia.org/w/index.php?title=ദുർബല_അണുകേന്ദ്രബലം&oldid=413217" എന്ന താളിൽനിന്ന് ശേഖരിച്ചത്