"ശുംഗ സാമ്രാജ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) Robot: Cosmetic changes
(ചെ.) യന്ത്രം പുതുക്കുന്നു: ru:Шунга (империя)
വരി 38: വരി 38:
[[ko:숭가 제국]]
[[ko:숭가 제국]]
[[lt:Šungų dinastija]]
[[lt:Šungų dinastija]]
[[ru:Шунга]]
[[ru:Шунга (империя)]]
[[sv:Sunga]]
[[sv:Sunga]]
[[zh:巽伽王朝]]
[[zh:巽伽王朝]]

15:15, 23 ജൂൺ 2009-നു നിലവിലുണ്ടായിരുന്ന രൂപം

ശുംഗ സാമ്രാജ്യം

ശുങ്ക സാമ്രാജ്യം, അതിന്റെ ഉന്നതിയില്‍ (circa ക്രി.മു. 185).
ഭാഷ പാലി
മതം ഹിന്ദുമതം
തലസ്ഥാനം പാടലീപുത്രം
പ്രദേശം ഇന്ത്യന്‍ ഉപഭൂഖണ്ഡം
നിലനിന്ന കാലം ക്രി.മു. 185 –73

സുംഗ സാമ്രാജ്യം അഥവാ ശുഗ സാമ്രാജ്യം ക്രി.മു. 185 മുതല്‍ 73 വരെ വടക്ക്-മദ്ധ്യ ഇന്ത്യയും കിഴക്കന്‍ ഇന്ത്യയും ഭരിച്ചിരുന്ന ഒരു മഗധ രാജവംശം ആയിരുന്നു. മൗര്യസാമ്രാജ്യത്തിന്റെ തകര്‍ച്ചയ്ക്ക് ശേഷമാണ് ശുംഗ സാമ്രാജ്യം സ്ഥാപിക്കപ്പെട്ടത്. ശുഗരുടെ തലസ്ഥാനം പാടലീപുത്രം ആയിരുന്നു. പില്‍ക്കാലത്ത് ഭാഗഭദ്രന്‍ തുടങ്ങിയ രാജാക്കന്മാര്‍ തലസ്ഥാനം കിഴക്കന്‍ മാള്‍വയിലെ വിദിശയിലും സ്ഥാപിച്ചു (ഇന്നത്തെ ബെസ്നഗര്‍). വിദേശ , തദ്ദേശ ശക്തികളോടുള്ള അനവധി യുദ്ധങ്ങള്‍ക്ക് പ്രശസ്തം ആണ് സുംഗ സാമ്രാജ്യം. ഈ സാമ്രാജ്യത്തെ കുറിച്ച് അധികം അറിവുകള്‍ ഇല്ല. പതഞ്ജലി ജീവിച്ചിരുന്നതും മധുര കലാസമ്പ്രദായവും ഈ സാമ്രാജ്യത്തില്‍ ആയിരുന്നു എന്ന് വിശ്വസിക്കപ്പെടുന്നു.


വര്‍ഗ്ഗം:ഇന്ത്യാചരിത്രം

"https://ml.wikipedia.org/w/index.php?title=ശുംഗ_സാമ്രാജ്യം&oldid=407321" എന്ന താളിൽനിന്ന് ശേഖരിച്ചത്