"അനുദൈർഘ്യതരംഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) യന്ത്രം ചേര്‍ക്കുന്നു: ar, cs, de, el, es, et, fr, hu, it, lt, nl, pl, pt, simple, sl, sv, uk, zh
വരി 21: വരി 21:
{{അപൂര്‍ണ്ണം}}
{{അപൂര്‍ണ്ണം}}


[[ar:موجة طولية]]
[[cs:Podélné vlnění]]
[[de:Longitudinalwelle]]
[[el:Διαμήκη κύματα]]
[[en:Longitudinal wave]]
[[en:Longitudinal wave]]
[[es:Onda longitudinal]]
[[et:Pikilaine]]
[[fr:Onde longitudinale]]
[[hu:Longitudinális hullám]]
[[it:Onda scalare]]
[[lt:Išilginė banga]]
[[nl:Longitudinale golf]]
[[pl:Fala podłużna]]
[[pt:Ondas longitudinais]]
[[simple:Longitudinal wave]]
[[sl:Vzdolžno valovanje]]
[[sv:Longitudinell våg]]
[[uk:Повздовжня електромагнітна хвиля]]
[[zh:纵波]]

06:55, 21 ജൂൺ 2009-നു നിലവിലുണ്ടായിരുന്ന രൂപം

അനുദൈര്‍ഘ്യ മര്‍ദ്ദ തരംഗം

മാധ്യമത്തിലെ കണികകള്‍ തരംഗ ദിശക്ക് സമാന്തരമായി ദോലനമോ കമ്പനമോ ചെയ്യുന്ന തരംഗമാണ് അനുദൈര്‍ഘ്യ തരംഗങ്ങള്‍. വൈദ്യുത കാന്തിക വികിരണമല്ലാത്ത തരംഗങ്ങളില്‍ പലതും അനുദൈര്‍ഘ്യതരംഗങ്ങളാണ്. ശബ്ദതരംഗങ്ങളും മര്‍ദ്ദ തരംഗങ്ങളും അനുദൈര്‍ഘ്യതരംഗങ്ങള്‍ക്ക് ഉദാഹരണങ്ങളാണ്.

ശബ്ദതരംഗത്തിന്റെ സ്ഥാനാന്തരവും ആവൃത്തിയും സമയവും തമ്മിലുള്ള ബന്ധം കാണിക്കുന്ന സമവാക്യം താഴെ നല്‍കിയിരിക്കുന്നു.

ഇതില്‍

  • y തരംഗത്തിന്റെ തത്സമയ സ്ഥാനാന്തരം;
  • x തരംഗസ്രോതസ്സില്‍ നിന്നും ഉള്ള അകലം
  • t കഴിഞ്ഞുപോയ സമയം;
  • തരംഗത്തിന്റെ ആയതി,
  • c തരംഗത്തിന്റെ വേഗത
  • ω തരംഗത്തിന്റെ ഘൂര്‍ണ്ണന ആവൃത്തി (തിരിയല്‍ ആവൃത്തി)
അനുദൈര്‍ഘ്യ തരംഗം കാണിക്കുന്ന ചലച്ചിത്രം

ഇതും കാണുക

തരംഗം

അനുപ്രസ്ഥതരംഗം

ഫലകം:അപൂര്‍ണ്ണം

"https://ml.wikipedia.org/w/index.php?title=അനുദൈർഘ്യതരംഗം&oldid=405406" എന്ന താളിൽനിന്ന് ശേഖരിച്ചത്