15,669
തിരുത്തലുകൾ
(ചെ.) (യന്ത്രം ചേര്‍ക്കുന്നു: ar:آكرا) |
|||
|കുറിപ്പുകള്‍=
}}
[[ഉത്തര്‍പ്രദേശ്]] സംസ്ഥാനത്തെ ഒരു പ്രധാനപട്ടണമാണ് ആഗ്ര. ഇന്ത്യയിലെ [[മുഗള്‍ സാമ്രാജ്യം|മുഗള്‍ സാമ്രാജ്യത്തിന്റെ]] തലസ്ഥാനനഗരമായിരുന്നു ആഗ്ര. [[ഡെല്‍ഹി|ഡല്‍ഹിയില്‍]] നിന്ന് 200 കിലോമീറ്റര്‍ തെക്ക്, [[യമുന|യമുനാതീരത്ത്]] സ്ഥിതിചെയ്യുന്നു. മുഗളരുടെ കാലത്തെ ഒട്ടനവധി ചരിത്രസ്മാരകങ്ങള്‍ ഇവിടെയുണ്ട്.
== ചരിത്രം ==
=== താജ്മഹല്‍ ===
{{main|താജ്മഹല്‍}}
▲[[ചിത്രം:Taj Mahal in March 2004.jpg|thumb|left|300px|താജ്മഹല്‍]]
[[ലോകമഹത്ഭുതങ്ങള്|ലോകമഹാത്ഭുതങ്ങളില്‍]] ഒന്നായ '''താജ്മഹല്‍''' '''ആഗ്രയില്‍''', [[യമുന|യമുനാനദിക്കരയില്‍]] സ്ഥിതി ചെയ്യുന്നു. തന്റെ പത്നി മുംതാസിന്റെ സ്മരണയ്ക്കായി [[മുഗള്‍ സാമ്രാജ്യം|മുഗള്‍]] ചക്രവര്‍ത്തിയായ [[ഷാജഹാന്]] പണികഴിപ്പിച്ചതാണ് ഇത്. മുഗള്‍ വാസ്തുവിദ്യയുടെ ഉത്തമോദാഹരണമാണ് താജ്. 1983 ല്‍ ഇത് ലോകപൈതൃകപ്പട്ടികയിള്‍ ഇടം നേടി. പൂര്‍ണമായും [[വെണ്ണക്കല്ല്|വെണ്ണക്കല്ലില്‍]] നിര്‍മ്മിച്ച ഈ സ്മാരകം പൂര്‍ത്തിയാകാന്‍ ഇരുപത് വര്‍ഷത്തോളമെടുത്തു.
[[ഷാജഹാന്]] ആഗ്ര കോട്ടയ്ക്കുള്ളില്‍ പണികഴിപ്പിച്ച മനോഹര ദേവാലയം.
▲[[ചിത്രം:AgraFort.jpg|thumb|right|300px|ആഗ്ര കോട്ട]]
▲[[ചിത്രം:CastleAgraFort.jpg|thumb|right|300px|ഖാസ് മഹല്‍]]
== പുറത്തേക്കുള്ള കണ്ണികള്‍ ==
* [http://www.travel-uttarpradesh.com/agra.htm ആഗ്ര]
{{അപൂര്‍ണ്ണം|Agra}}
{{Million-plus cities in India}}
[[വിഭാഗം:ഉത്തര്‍പ്രദേശിലെ നഗരങ്ങള്‍]]
|