"നീലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.)No edit summary
(ചെ.)No edit summary
വരി 1: വരി 1:
[[ചിത്രം:Natural_ultramarine_pigment.jpg | thumb |300px | right | പ്രകൃത്യാ കാണപ്പെടുന്ന നീലം. [[ലാപ്പിസ് ലസൂലി | ലാപ്പിസ് ലസൂലിയില്‍]] നിന്നും നിര്‍മ്മിച്ചത്]]
[[ചിത്രം:Natural_ultramarine_pigment.jpg | thumb |300px | right | പ്രകൃത്യാ കാണപ്പെടുന്ന നീലം. [[ലാപ്പിസ് ലസൂലി | ലാപ്പിസ് ലസൂലിയില്‍]] നിന്നും നിര്‍മ്മിച്ചത്]]
തുണികള്‍ക്ക് വെള്ളനിറം നല്‍കുവാന്‍ ഉപയോഗിക്കുന്ന ധാതുവാണ് നീലം. നീലം പ്രകൃത്യായും കൃതൃമമായും ലഭ്യമാണ്. നീലനിറമുള്ള [[അലൂമിനിയം]] ധാതുവായ [[ലാപ്പിസ് ലസൂലി]] നീലം നിര്‍മ്മിക്കുന്നതിനായി പണ്ടുകാലത്ത് ഉപയോഗിച്ചിരുന്നു. അലൂമിനിയത്തിന്റേയും സോഡിയത്തിന്റെയും ഡബിള്‍സിലിക്കേറ്റാണ് രാസപരമായി നീലം.

[[ചിത്രം:Ultramarinepigment.jpg | thumb |300px | right | കൃതൃമമായി നിര്‍മ്മിച്ച നീലം. നീലനിറം]]
[[ചിത്രം:Ultramarinepigment.jpg | thumb |300px | left| കൃതൃമമായി നിര്‍മ്മിച്ച നീലം. നീലനിറം]]
[[ചിത്രം:Pigment_Violet_15.jpg | thumb |300px | left | കൃതൃമമായി നിര്‍മ്മിച്ച നീലം. വയലറ്റ് നിറം]]
ആറാം നൂറ്റാണ്ടിലും ഏഴാം നൂറ്റാണ്ടിലും ഉള്ള [[ഗുഹാചിത്രം | ഗുഹാചിത്രങ്ങളില്‍]] നീലം ഉപയോഗിച്ചതായി തെളിവുകളുണ്ട്. ചൈനയിലേയും ഇന്ത്യയിലേയും മ്യൂറല്‍ ചിത്രങ്ങളിലും ചായമായി ഇത് ഉപയോഗിച്ചിരുന്നു. ഇന്ന് കൃതൃമമാര്‍ഗ്ഗങ്ങളിലൂടെയാണ് നീലം നിര്‍മ്മിക്കുന്നത്. നീല, വയലറ്റ് എന്നീ നിറങ്ങളില്‍ നീലം ലഭ്യമാണ്. വീടുകളും കെട്ടിടങ്ങളും കുമ്മായം പൂശുമ്പോള്‍ വെള്ള നിറം ലഭിക്കുന്നതിനായി നീലം ചേര്‍ത്തിരുന്നു. ഇന്നും വെള്ള സിമന്റിനൊപ്പം നീലം ചേര്‍ത്താണ് കെട്ടിടങ്ങളുടെ ചുമരുകള്‍ ചായം പൂശുന്നത്.

[[ചിത്രം:Pigment_Violet_15.jpg | thumb |300px | right | കൃതൃമമായി നിര്‍മ്മിച്ച നീലം. വയലറ്റ് നിറം]]
{{അപൂര്‍ണ്ണം}}
{{അപൂര്‍ണ്ണം}}

09:15, 17 ജൂൺ 2009-നു നിലവിലുണ്ടായിരുന്ന രൂപം

പ്രകൃത്യാ കാണപ്പെടുന്ന നീലം. ലാപ്പിസ് ലസൂലിയില്‍ നിന്നും നിര്‍മ്മിച്ചത്

തുണികള്‍ക്ക് വെള്ളനിറം നല്‍കുവാന്‍ ഉപയോഗിക്കുന്ന ധാതുവാണ് നീലം. നീലം പ്രകൃത്യായും കൃതൃമമായും ലഭ്യമാണ്. നീലനിറമുള്ള അലൂമിനിയം ധാതുവായ ലാപ്പിസ് ലസൂലി നീലം നിര്‍മ്മിക്കുന്നതിനായി പണ്ടുകാലത്ത് ഉപയോഗിച്ചിരുന്നു. അലൂമിനിയത്തിന്റേയും സോഡിയത്തിന്റെയും ഡബിള്‍സിലിക്കേറ്റാണ് രാസപരമായി നീലം.

കൃതൃമമായി നിര്‍മ്മിച്ച നീലം. നീലനിറം

ആറാം നൂറ്റാണ്ടിലും ഏഴാം നൂറ്റാണ്ടിലും ഉള്ള ഗുഹാചിത്രങ്ങളില്‍ നീലം ഉപയോഗിച്ചതായി തെളിവുകളുണ്ട്. ചൈനയിലേയും ഇന്ത്യയിലേയും മ്യൂറല്‍ ചിത്രങ്ങളിലും ചായമായി ഇത് ഉപയോഗിച്ചിരുന്നു. ഇന്ന് കൃതൃമമാര്‍ഗ്ഗങ്ങളിലൂടെയാണ് നീലം നിര്‍മ്മിക്കുന്നത്. നീല, വയലറ്റ് എന്നീ നിറങ്ങളില്‍ നീലം ലഭ്യമാണ്. വീടുകളും കെട്ടിടങ്ങളും കുമ്മായം പൂശുമ്പോള്‍ വെള്ള നിറം ലഭിക്കുന്നതിനായി നീലം ചേര്‍ത്തിരുന്നു. ഇന്നും വെള്ള സിമന്റിനൊപ്പം നീലം ചേര്‍ത്താണ് കെട്ടിടങ്ങളുടെ ചുമരുകള്‍ ചായം പൂശുന്നത്.

കൃതൃമമായി നിര്‍മ്മിച്ച നീലം. വയലറ്റ് നിറം

ഫലകം:അപൂര്‍ണ്ണം

"https://ml.wikipedia.org/w/index.php?title=നീലം&oldid=403722" എന്ന താളിൽനിന്ന് ശേഖരിച്ചത്