"യവനൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) Robot: Cosmetic changes
(ചെ.) യന്ത്രം പുതുക്കുന്നു: ar:يونانيون
വരി 3: വരി 3:
{{Stub|Greeks}}
{{Stub|Greeks}}


[[ar:إغريق]]
[[ar:يونانيون]]
[[az:Yunanlar]]
[[az:Yunanlar]]
[[bg:Гърци]]
[[bg:Гърци]]

11:03, 14 ജൂൺ 2009-നു നിലവിലുണ്ടായിരുന്ന രൂപം

യവനന്‍ എന്ന പദം ഗ്രീക്കുകാരെ വിശേഷിപ്പിക്കാനായി ഇന്ത്യയിലെ ഇതിഹാസങ്ങളിലും പൌരാണിക പുസ്തകങ്ങളിലും ഉപയോഗിച്ചിരുന്നു. പൌരാണിക പേര്‍ഷ്യന്‍ ഭാഷയിലെ യൌന (yauna) എന്ന പദത്തില്‍ നിന്നാണ് ഈ പദം ഭാരതത്തിലെത്തിയതെന്നു കരുതപ്പെടുന്നു. ഭാരതീയ ഭാഷകളില്‍ യാനം എന്ന വാക്ക് വാഹനം(പ്രത്യേകിച്ച് ജലത്തിലൂടെ) എന്ന അര്‍ത്ഥത്തിലാണ് ഉപയോഗിക്കുന്നത്. ജലത്തിലൂടെ എത്തിയവര്‍ എന്നുവേണമെങ്കിലും അതിനാല്‍ അര്‍ത്ഥമാക്കാം.

"https://ml.wikipedia.org/w/index.php?title=യവനൻ&oldid=402589" എന്ന താളിൽനിന്ന് ശേഖരിച്ചത്