"എൻ.എൻ. പിള്ള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) Robot: Cosmetic changes
(ചെ.) മലയാളനാടക നടന്മാര്‍ എന്ന വര്‍ഗ്ഗം ചേര്‍ക്കുന്നു (വര്‍ഗ്ഗം.js
വരി 13: വരി 13:
[[വിഭാഗം:മലയാള നാടക സം‌വിധായകര്‍]]
[[വിഭാഗം:മലയാള നാടക സം‌വിധായകര്‍]]
[[വിഭാഗം:1995-ല്‍ മരിച്ചവര്‍]]
[[വിഭാഗം:1995-ല്‍ മരിച്ചവര്‍]]
[[Category:മലയാളനാടക നടന്മാര്‍]]


[[en:N. N. Pillai]]
[[en:N. N. Pillai]]

17:49, 13 ജൂൺ 2009-നു നിലവിലുണ്ടായിരുന്ന രൂപം

മലയാള നാടക വേദിയുടെ ആചാര്യന്‍മാരില്‍ ഒരാളാണ്‌ എന്‍.എന്‍. പിള്ള‍. (1914- നവംബര്‍ 14 1995) ഒട്ടേറെ നാടകങ്ങള്‍ രചിക്കുകയും സ്വന്തം നാടകസംഘമായ വിശ്വകേരളാ സമിതിയിലൂടെ അരങ്ങിലെത്തിക്കുകയും ചെയ്തു.

നാടക വേദിക്ക് നല്‍കിയ സമഗ്രസംഭാവനങ്ങള്‍ക്ക് [അവലംബം ആവശ്യമാണ്]ദേശീയപുരസ്കാരം ലഭിച്ചു. കാപാലിക, ക്രോസ്ബെല്‍റ്റ് തുടങ്ങിയവയാണ് പിള്ളയുടെ ശ്രദ്ധേയമായ നാടകങ്ങള്‍.

1991ല്‍ സിദ്ദിഖ്-ലാല്‍ സംവിധാനം ചെയ്ത ഗോഡ്‌ഫാദര്‍ എന്ന സിനിമയില്‍ അഞ്ഞൂറാന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് ചലച്ചിത്ര രംഗത്ത് അരങ്ങേറ്റം കുറിച്ചു. തുടര്‍ന്ന് നാടോടി എന്ന ചിത്രത്തിലും അഭിനയിച്ചു. 1995 നവംബര്‍ 14-ന് അന്തരിച്ചു. മകന്‍ വിജയരാഘവന്‍ ചലച്ചിത്രനടനാണ്.

പുറത്തേക്കുള്ള കണ്ണികള്‍

ഫലകം:അപൂര്‍ണ്ണം

"https://ml.wikipedia.org/w/index.php?title=എൻ.എൻ._പിള്ള&oldid=402219" എന്ന താളിൽനിന്ന് ശേഖരിച്ചത്