"ബ്രിട്ടീഷ് ഫിസിക്കൽ ലാബോറട്ടറീസ് ഗ്രൂപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
ref
(infobox)
(ref)
| footnot
}}
അലക്കുയന്ത്രം, ശീതീകരണ യന്ത്രം മുതല്‍ ആരോഗ്യ സം‌രക്ഷണ ഉപകരണങ്ങള്‍ ഉള്‍പ്പെടെയുള്ള ഉപഭോക്‌തൃ ഉല്പന്നങ്ങള്‍ നിര്‍മ്മിക്കുന്ന [[ഇന്ത്യ|ഇന്ത്യയിലെ]] ഒരു [[ഇലക്‌ട്രോണിക്]] സ്ഥാപനമാണ്‌ ''' ബിപിഎല്‍''' ഗ്രൂപ്പ് എന്ന ചുരുക്ക നാമത്തിലറിയപ്പെടുന്ന '''ബ്രിട്ടീഷ് ഫിസിക്കല്‍ ലാബോറട്ടറീസ് ഗ്രൂപ്പ്'''.<ref>{{cite web
|url=http://www.bplworld.com/group/Overview/ourhistory.asp
|title=BPL Company History
|accessdate=2007-08-28}}</ref>.
[[മുംബൈ|മുംബൈലാണ്‌ ]] ബി.പി.എല്ലിന്റെ ആസ്ഥാനം.
 
 
1982 മുതല്‍ [[ജപ്പാന്‍]] ഇലക്‌ട്രോണിക് നിര്‍മ്മാണ സ്ഥാപനമായ [[സാനിയോ|സാനിയോയ്മായി]] ബി.പി.എല്‍ കൂട്ടുസം‌രഭത്തിലേര്‍പ്പെട്ടിട്ടുണ്ട്.പക്ഷേ ഇത് വേണ്ടത്ര വിജയം കാണാത്തതിനാല്‍ ബി.പി.എല്ലും സാനിയോയും വ്യത്യസ്ത മേഖലകളിലാണ്‌ ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുള്ളത്.
 
==അവലംബം==
{{reflist}}
 
[[en:British Physical Laboratories Group]]
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/400141" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി