Jump to content

"ഹബീബ് തൻവീർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,386 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  13 വർഷം മുമ്പ്
(ചെ.)
wikify
(ചെ.) (wikify)
{{prettyurl|Habib Tanvir}}
ഇന്ത്യന്‍ നാടക വേദിയിലെ വിഖ്യാത നാടകകൃത്ത്.
{{Infobox actor
| name = ഹബീബ് തന്‍വീര്‍
| image =
| imagesize =
| caption =
| birthdate = {{birth date|1923|9|1|df=y}}
| birthplace = [[റായ്‌പൂര്‍]], [[ഛത്തീസ്‌ഗഢ്]]
| deathdate = {{death date and age|2009|6|8|1923|9|1|df=y}}
| deathplace = [[ഭോപ്പാല്‍]], [[മധ്യപ്രദേശ്‌]]
| yearsactive = 1945-2009
| birthname = ഹബീബ് അഹമദ് ഖാന്‍
| othername =
| occupation = [[Playwright]], [[Dramatist]], [[Poet]], [[Actor]]
| spouse = Moneeka Mishra (1930-2005)
| homepage = http://habibtanvir.org/
}}
 
ഇന്ത്യന്‍ നാടക വേദിയിലെ വിഖ്യാത നാടകകൃത്തായിരുന്നു ഹബീബ് തന്‍വീര്‍(ജനനം:[[1923]] [[സെപ്റ്റംബര്‍ 1]], മരണം:[[2009]] [[ജൂണ്‍ 8]] ).
==ജീവിതരേഖ==
[[1923]] സെപ്തംബര്‍ ഒന്നിന് [[റായ്‌പൂര്‍|റായ്പൂരില്‍]] ജനിച്ചു.പത്രപ്രവര്‍ത്തകനായി ഔദ്യോഗിക ജീവിതം ആരംഭിച്ചു.1959 ല്‍ നയാ തിയേറ്റര്‍ കമ്പനിക്ക് രൂപം നല്‍കി.ആഗ്ര ബസാര്‍,ചരണ്‍ദാസ്,ചോര്‍ തുടങ്ങിയവയാണ് പ്രശസ്ത നാടകങ്ങള്‍.
 
നിരവധി സിനിമകള്‍ക്ക് തിരക്കഥ എഴുതുകയും ചിലതില്‍ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്.1945 ല്‍ ബോംബേയില്‍ ആള്‍ ഇന്ത്യ റേഡിയോയില്‍ പ്രൊഡ്യൂസറായിരിക്കെ ഹിന്ദി സിനിമകള്‍ക്ക് അദ്ദേഹം ഗാനങ്ങളെയുതിഗാനങ്ങളെഴുതി.1972-78 കാലയളവില്‍ രാജ്യസഭാംഗമഅയിരുന്നുരാജ്യസഭാംഗമായിരുന്നു.
 
==പുരസ്കാരങ്ങള്‍==
* 1969 ല്‍ സംഗീത നാടക അക്കാദമി അവാര്‍ഡ്
* 1983 ല്‍ [[പത്മശ്രീ]] അവാര്‍ഡ്
* 2002 ല്‍ [[പത്മഭൂഷണ്‍]] അവാര്‍ഡ്
==മരണം==
2009 ജൂണ്‍ 08 ന് ശ്വാസകോശസംബന്ധമായ രോഗത്തെ തുടര്‍ന്ന് മരണപ്പെട്ടു.
 
{{lifetime|1923|2009|സെപ്റ്റംബര്‍ 1|ജൂണ്‍ 8}}
 
[[വര്‍ഗ്ഗം:പത്മശ്രീ പുരസ്കാരം ലഭിച്ചവര്‍]]
[[വര്‍ഗ്ഗം:പത്മഭൂഷണ്‍ പുരസ്കാരം ലഭിച്ചവര്‍]]
[[വര്‍ഗ്ഗം:രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ടവര്‍]]
 
[[en:Habib Tanvir]]
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/399855" എന്ന താളിൽനിന്ന് ശേഖരിച്ചത്