"മക്‌ഡോണൽ ഡഗ്ലസ്‌ എഫ്-4 ഫാൻ്റം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) Robot: Cosmetic changes
(ചെ.) സാങ്കേതികം നീക്കം ചെയ്തു (വര്‍ഗ്ഗം.js ഉപയോഗിച്ച്)
വരി 24: വരി 24:
{{Link FA|pl}}
{{Link FA|pl}}


[[വര്‍ഗ്ഗം:സാങ്കേതികം]]
[[വര്‍ഗ്ഗം:യുദ്ധവിമാനങ്ങള്‍]]
[[വര്‍ഗ്ഗം:യുദ്ധവിമാനങ്ങള്‍]]



06:25, 7 ജൂൺ 2009-നു നിലവിലുണ്ടായിരുന്ന രൂപം


എഫ് 4 ഫാന്‍റം

തരം യുദ്ധ വിമാനം/ബോംബര്‍
നിർമ്മാതാവ് മക്ഡോണല്‍ ഡഗ്ലസ്
രൂപകൽപ്പന മക്ഡോണല്‍ ഡഗ്ലസ്
ആദ്യ പറക്കൽ 1958-05-27
അവതരണം 1960-12-30
ഒന്നിൻ്റെ വില 2.4 ദശലക്ഷം യു.എസ്. ഡോള്ര്‍

45 വര്‍ഷം മുന്‍പു നിര്‍മിച്ചു തുടങ്ങിയതും ഇന്നും ഉപയോഗത്തിലിരിക്കുന്നതുമായ ഒരു പോര്‍ വിമാനമാണ് മക്ഡോണല്‍ ഡഗ്ലസ് എഫ്-4 ഫാന്റം (2). അമേരിക്ക, ജപ്പാന്‍, ജര്‍മ്മനി, ദക്ഷിണ കൊറിയ, ടര്‍ക്കി എന്നീ രാജ്യങളില്‍ വളരെ കാര്യക്ഷമമായി ഇത് സേവനം അനുഷ്ടിക്കുന്നു.

എഫ് 4 ഫാന്റം അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വീര പരിവേഷമണിഞ്ഞിട്ടുള്ള പോര്‍ വിമാനങ്ങളിലൊന്നാണ്. എറ്റവും കൂടുതല്‍ നിര്‍മ്മിക്കപ്പെട്ടിട്ടുള്ള അമേരിക്കന്‍ നിര്‍മ്മിത സേബര്‍എന്ന പോര്‍ വിമാനത്തിനേക്കാള്‍ കുറച്ചു മാത്രമേ എണ്ണത്തിന്റെ കാര്യത്തില്‍ ഇവ പിറകിലുള്ളൂ. വിയറ്റ് നാം യുദ്ധകാലത്ത് 72 ഫാന്റങ്ങള്‍ ഒരു മാസം പുറത്തിങ്ങിയിരുന്നു. [1]

പുറത്തേക്കുള്ള കണ്ണികള്‍

  1. http://www.f-4.nl/f4_1.html

ഫലകം:Link FA ഫലകം:Link FA ഫലകം:Link FA

വര്‍ഗ്ഗം:യുദ്ധവിമാനങ്ങള്‍