"കെ.എൻ. പണിക്കർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
(ചെ.) Robot: Cosmetic changes |
||
വരി 5: | വരി 5: | ||
ചരിത്ര രചനയില്‍ മാര്‍ക്സിസ്റ്റ് രചനാരീതി സ്വീകരിച്ചിട്ടുള്ള പണിക്കര്‍ക്ക് വലതുപക്ഷ ബുദ്ധിജീവികളില്‍ നിന്നും രാഷ്ട്രീയ സംഘടനകളില്‍ നിന്നും പലപ്പോഴും കടുത്ത വിമര്‍ശനം ഏല്ക്കേണ്ടിവന്നിട്ടുണ്ട്.{{fact}} വര്‍ഗീയ വല്കരിക്കപ്പെട്ട ചരിത്ര രചനാരീതിയെ ശക്തമായി എതിര്‍ക്കുന്നവരില്‍ ഒരാളാണ് ഇദ്ദേഹം.{{fact}} |

==പ്രധാന ഗ്രന്ഥങ്ങള്‍ == |
== പ്രധാന ഗ്രന്ഥങ്ങള്‍ == |
||
* എഗൈന്‍സ്റ്റ് ലോര്‍ഡ് അന്‍ഡ് സ്റ്റേറ്റ്സ്: റിലിജിയന്‍ ആന്‍ഡ് പെസന്റെ അപ്റൈസിംഗ് ഇന്‍ മലബാര്‍. |
* എഗൈന്‍സ്റ്റ് ലോര്‍ഡ് അന്‍ഡ് സ്റ്റേറ്റ്സ്: റിലിജിയന്‍ ആന്‍ഡ് പെസന്റെ അപ്റൈസിംഗ് ഇന്‍ മലബാര്‍. |
||
* കള്‍ച്ചര്‍ ആന്‍ഡ് കോണ്‍ഷ്യസ്നസ് ഇന്‍ മോഡേണ്‍ ഇന്ത്യ |
* കള്‍ച്ചര്‍ ആന്‍ഡ് കോണ്‍ഷ്യസ്നസ് ഇന്‍ മോഡേണ്‍ ഇന്ത്യ |
||
⚫ | |||
⚫ | |||
[[en:K. N. Panikkar]] |
[[en:K. N. Panikkar]] |
16:51, 6 ജൂൺ 2009-നു നിലവിലുണ്ടായിരുന്ന രൂപം
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. (മേയ് 2009) ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
ഇന്ത്യയിലെ ഒരു ചരിത്രകാരനാണ് ഡോ. കെ.എന്‍. പണിക്കര്‍ . കേരളത്തിലെ കാലടിയിലുള്ള ശ്രീ ശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാലയുടെ മുന്‍ വൈസ് ചാന്‍സലര്‍ കൂടിയാണ് ഇദ്ദേഹം.
ചരിത്ര രചനയില്‍ മാര്‍ക്സിസ്റ്റ് രചനാരീതി സ്വീകരിച്ചിട്ടുള്ള പണിക്കര്‍ക്ക് വലതുപക്ഷ ബുദ്ധിജീവികളില്‍ നിന്നും രാഷ്ട്രീയ സംഘടനകളില്‍ നിന്നും പലപ്പോഴും കടുത്ത വിമര്‍ശനം ഏല്ക്കേണ്ടിവന്നിട്ടുണ്ട്.[അവലംബം ആവശ്യമാണ്] വര്‍ഗീയ വല്കരിക്കപ്പെട്ട ചരിത്ര രചനാരീതിയെ ശക്തമായി എതിര്‍ക്കുന്നവരില്‍ ഒരാളാണ് ഇദ്ദേഹം.[അവലംബം ആവശ്യമാണ്]
പ്രധാന ഗ്രന്ഥങ്ങള്‍
- എഗൈന്‍സ്റ്റ് ലോര്‍ഡ് അന്‍ഡ് സ്റ്റേറ്റ്സ്: റിലിജിയന്‍ ആന്‍ഡ് പെസന്റെ അപ്റൈസിംഗ് ഇന്‍ മലബാര്‍.
- കള്‍ച്ചര്‍ ആന്‍ഡ് കോണ്‍ഷ്യസ്നസ് ഇന്‍ മോഡേണ്‍ ഇന്ത്യ