"മാനവ വികസന സൂചിക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) യന്ത്രം ചേര്‍ക്കുന്നു: az:İnsan inkişafı indeksi
(ചെ.) യന്ത്രം പുതുക്കുന്നു: az:İnsan İnkişafı İndeksi
വരി 31: വരി 31:
[[af:Menslike ontwikkelingsindeks]]
[[af:Menslike ontwikkelingsindeks]]
[[ar:مؤشر التنمية البشرية]]
[[ar:مؤشر التنمية البشرية]]
[[az:İnsan inkişafı indeksi]]
[[az:İnsan İnkişafı İndeksi]]
[[bg:Индекс на човешко развитие]]
[[bg:Индекс на човешко развитие]]
[[bn:মানব উন্নয়ন সূচক]]
[[bn:মানব উন্নয়ন সূচক]]

15:07, 3 ജൂൺ 2009-നു നിലവിലുണ്ടായിരുന്ന രൂപം

മാനവ വികസന സൂചിക കാണിക്കുന്ന ഭൂപടം
  0.950-ഉം മുകളിലും
  0.900-0.949
  0.850-0.899
  0.800-0.849
  0.750-0.799
  0.700-0.749
  0.650-0.699
  0.600-0.649
  0.550-0.599
  0.500-0.549
  0.450-0.499
  0.400-0.449
  0.350-0.399
  0.300-0.349
  under 0.300
  വിവരങ്ങള്‍ ലഭ്യമല്ല

ഒരു രാജ്യത്തിന്റെ സമഗ്രവികസനം സൂചിപ്പിക്കുന്ന അളവുകോലാണ് മാനവ വികസന സൂചിക(Human Development Index, ചുരുക്കം:എച്ച്.ഡി.ഐ.). ദേശീയ വരുമാനം(national income), ആളോഹരി വരുമാനം(per capita income) എന്നിവ രാജ്യത്തിന്റെ സാമ്പത്തികസ്ഥിതിയെ മാത്രമാണ് കാണിക്കുന്നത്. ഇത്തരം സാമ്പത്തിക മാനദണ്ഡങ്ങള്‍ക്കു പുറമേ, ജനപ്പെരുപ്പം, തൊഴിലവസരങ്ങള്‍, ജീവിതനിലവാരം, ക്രമസമാധാന നില, സാക്ഷരത തുടങ്ങിയവയും പരിഗണിച്ചുകൊണ്ടുള്ള എച്ച്.ഡി.ഐ. രാജ്യത്തിന്റെ സമഗ്രമേഖലയിലുമുള്ള വികസനത്തെ പ്രതിനിധീകരിക്കുന്നു. ഇതുകൊണ്ട് വികസനത്തിന്റെ മാനദണ്ഡമായി ഇതിനെ ലോകമെമ്പാടും കണക്കാക്കുന്നു. ഐക്യരാഷ്ട്രസഭയുടെ ഏജന്‍സിയായ ഐക്യരാഷ്ട്ര വികസന പദ്ധതി (United Nations Development Programme, ചുരുക്കം:യു.എന്‍.ഡി.പി.) ആണ് എച്ച്.ഡി.ഐ. തയ്യാറാക്കുന്നത്.

നോര്‍വേയാണ് ഇപ്പോള്‍ ഇതില്‍ ഒന്നാമതായി നില്‍ക്കുന്ന രാജ്യം.

"https://ml.wikipedia.org/w/index.php?title=മാനവ_വികസന_സൂചിക&oldid=394698" എന്ന താളിൽനിന്ന് ശേഖരിച്ചത്