"സച്ചിൻ പൈലറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പുതിയ താള്‍: {{prettyurl|Sachin Pilot}} ഇന്ത്യയിലെ, ഐടി, വാര്‍ത്താവിനിമയം എന്നീ വക…
 
(ചെ.)No edit summary
വരി 4: വരി 4:
{{അപൂര്‍ണ്ണം}}
{{അപൂര്‍ണ്ണം}}


[[വര്‍ഗ്ഗം:പതിനഞ്ചാം ലോകസഭയിലെ അംഗങ്ങള്‍]]
[[വര്‍ഗ്ഗം:പതിനഞ്ചാം ലോക്‌സഭയിലെ അംഗങ്ങള്‍‍]]


[[en:Sachin Pilot]]
[[en:Sachin Pilot]]

18:22, 31 മേയ് 2009-നു നിലവിലുണ്ടായിരുന്ന രൂപം

ഇന്ത്യയിലെ, ഐടി, വാര്‍ത്താവിനിമയം എന്നീ വകുപ്പുകളുടെ ചുമതലയുള്ള സഹമന്ത്രിയാണ് സച്ചിന്‍ പൈലറ്റ്‍. 1977 സെപ്റ്റംബര്‍ 7-ന് ഉത്തര്‍പ്രദേശിലെ സഹരന്‍പൂറില്‍ ജനിച്ചു. ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസ് അംഗമാണ്. പതിനഞ്ചാം ലോകസഭയില്‍ അംഗമായ ഇദ്ദേഹം സഭയില്‍ രാജസ്ഥാനിലെ അജ്മേര്‍ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നു. പ്രമുഖ കോണ്‍ഗ്രസ് നേതാവ് രാജേഷ് പൈലറ്റിന്റെ മകനാണ്.

ഫലകം:അപൂര്‍ണ്ണം

വര്‍ഗ്ഗം:പതിനഞ്ചാം ലോക്‌സഭയിലെ അംഗങ്ങള്‍‍

"https://ml.wikipedia.org/w/index.php?title=സച്ചിൻ_പൈലറ്റ്&oldid=392669" എന്ന താളിൽനിന്ന് ശേഖരിച്ചത്