"കോക്കൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പുതിയ താള്‍: {{കേരളത്തിലെ സ്ഥലങ്ങള്‍ |സ്ഥലപ്പേര്‍= കോക്കൂര്‍ |അപരനാമം = |ജില…
(വ്യത്യാസം ഇല്ല)

12:12, 29 മേയ് 2009-നു നിലവിലുണ്ടായിരുന്ന രൂപം

{{കേരളത്തിലെ സ്ഥലങ്ങള്‍ |സ്ഥലപ്പേര്‍= കോക്കൂര്‍ |അപരനാമം = |ജില്ല/മഹാനഗരം/പട്ടണം/ഗ്രാമം=ഗ്രാമം |അക്ഷാംശം = |രേഖാംശം = |രാജ്യം = ഇന്ത്യ |സംസ്ഥാനം/പ്രവിശ്യ = സംസ്ഥാനം |സംസ്ഥാനം = കേരളം |ജില്ല = മലപ്പുറം |ഭരണസ്ഥാപനങ്ങള്‍ = |ഭരണസ്ഥാനങ്ങള്‍ = |ഭരണനേതൃത്വം = |വിസ്തീര്‍ണ്ണം = |ജനസംഖ്യ = |ജനസാന്ദ്രത = |Pincode/Zipcode = 679 591 |TelephoneCode = 91 494 |പ്രധാന ആകര്‍ഷണങ്ങള്‍ = കേരളത്തിലെ മലപ്പുറം ജില്ലയിലെ ആലംകോട് പഞ്ചായത്തിലെ ഒരു ഗ്രാമമാണ്‌‌ കോക്കൂര്‍. എടപ്പാളയം എന്ന പേരു ലോപിച്ചാണു എടപ്പാള്‍ എന്നു മാറിയതു.[അവലംബം ആവശ്യമാണ്] തൃശൂര്‍ - കോഴിക്കോടു ഹൈവേയില്‍ വളയംകുളത്ത് നിന്ന് ചാലിശ്ശേരി പോകുന്ന റോഡില്‍ ഏകദേശം ഒരു കിലോമീറ്റര്‍ ദൂരെയാണ്‌ ഈ പ്രദേശം. കോക്കൂര്‍ നിന്ന് വടക്ക് ഭാഗത്തേക്ക് പോയാല്‍ പട്ടാമ്പിയിലെത്തും. കോക്കൂര്‍ നിന്ന് തെക്കോട്ട് പോകുന്ന വഴിയിലാണ്‌ കോക്കൂര്‍ ഗവണ്മെന്റ് ഹൈസ്കൂള്‍ നിലകൊള്ളുന്നത്. കോക്കൂര്‍ പോസ്റ്റ് ഓഫീസിന്റെ കീഴിലാണ്‌ സമീപ പ്രദേശങ്ങളായ കോലിക്കര, വളയംകുളം, ചിയ്യാനൂര്‍ എന്നിവ.


[[en: kokkur]

"https://ml.wikipedia.org/w/index.php?title=കോക്കൂർ&oldid=391399" എന്ന താളിൽനിന്ന് ശേഖരിച്ചത്