"കോവിലൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) Robot: Cosmetic changes |
(ചെ.) →കൃതികള്‍ |
||
വരി 7: | വരി 7: | ||
1943 - 46 ല്‍, റോയല്‍ ഇന്‍ഡ്യന്‍ നേവിയിലും, 1948 - 68ല്‍ കോര്‍ ഒഫ് സിഗ്നല്‍സിലും പ്രവര്‍ത്തിച്ചു. |
1943 - 46 ല്‍, റോയല്‍ ഇന്‍ഡ്യന്‍ നേവിയിലും, 1948 - 68ല്‍ കോര്‍ ഒഫ് സിഗ്നല്‍സിലും പ്രവര്‍ത്തിച്ചു. |
||
കഥകളുടെ യാഥാര്‍ത്ഥ്യവും ശക്തമായ കഥാപാത്രാവിഷ്കാരവും തുളച്ചുകയറുന്ന ഭാഷയും കോവിലന്റെ കഥകളെ വ്യത്യസ്തമാക്കുന്നു. പല പതിറ്റാണ്ടുകളായി മലയാള സാഹിത്യ, സാംസ്കാരിക മണ്ഡലങ്ങളിലെ ശക്തമായ സാന്നിദ്ധ്യമാണ് കോവിലന്. |
കഥകളുടെ യാഥാര്‍ത്ഥ്യവും ശക്തമായ കഥാപാത്രാവിഷ്കാരവും തുളച്ചുകയറുന്ന ഭാഷയും കോവിലന്റെ കഥകളെ വ്യത്യസ്തമാക്കുന്നു. പല പതിറ്റാണ്ടുകളായി മലയാള സാഹിത്യ, സാംസ്കാരിക മണ്ഡലങ്ങളിലെ ശക്തമായ സാന്നിദ്ധ്യമാണ് കോവിലന്. |
||
== കൃതികള്‍ == |
'''== കൃതികള്‍ == |
||
*ഒന്നാമത്തെ ഇനം |
|||
* തോറ്റങ്ങള്‍ |
|||
*രണ്ടാമത്തെ ഇനം |
|||
* ശകുനം |
|||
*മൂന്നാമത്തെ ഇനം ശകുനം |
|||
* ഏ മൈനസ് ബി |
* ഏ മൈനസ് ബി |
||
* ഏഴമെടങ്ങള്‍ |
* ഏഴമെടങ്ങള്‍ |
16:24, 27 മേയ് 2009-നു നിലവിലുണ്ടായിരുന്ന രൂപം
കോവിലന് എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്ന കണ്ടാണിശ്ശേരി വട്ടോമ്പറമ്പില്‍ വേലപ്പന് അയ്യപ്പന് (ജനനം - ജൂലൈ 9, 1923) മലയാളത്തിലെ പ്രശസ്തനായ നോവലിസ്റ്റാണ്. കേരള സര്‍ക്കാറിന്റെ പരമോന്നത സാഹിത്യ ബഹുമതിയായ എഴുത്തച്ഛന് പുരസ്കാരം മലയാള സാഹിത്യത്തിനുള്ള സമഗ്ര സംഭാവനകളെ പ്രമാണിച്ച് അദ്ദേഹത്തിനു ലഭിച്ചു.
കേരളത്തിലെ തൃശ്ശൂര്‍ ജില്ലയിലുള്ള ഗുരുവായൂരിനു അടുത്തെ കണ്ടാണിശ്ശേരി എന്ന സ്ഥലത്താണ് 1923 ജൂലൈ 9-നു (മലയാള വര്‍ഷം 1098 മിഥുനം 25) കോവിലന് ജനിച്ചത്.കണ്ടാണിശ്ശേരി എക്സെല്സിയര് സ്കൂളിലും, നെന്മിനി ഹയര്‍ എലമെന്ററി സ്കൂളിലും പാവറട്ടി സാഹിത്യ ദീപിക സംസ്കൃത കോളജിലും പഠിച്ചു.
1943 - 46 ല്‍, റോയല്‍ ഇന്‍ഡ്യന്‍ നേവിയിലും, 1948 - 68ല്‍ കോര്‍ ഒഫ് സിഗ്നല്‍സിലും പ്രവര്‍ത്തിച്ചു. കഥകളുടെ യാഥാര്‍ത്ഥ്യവും ശക്തമായ കഥാപാത്രാവിഷ്കാരവും തുളച്ചുകയറുന്ന ഭാഷയും കോവിലന്റെ കഥകളെ വ്യത്യസ്തമാക്കുന്നു. പല പതിറ്റാണ്ടുകളായി മലയാള സാഹിത്യ, സാംസ്കാരിക മണ്ഡലങ്ങളിലെ ശക്തമായ സാന്നിദ്ധ്യമാണ് കോവിലന്. == കൃതികള്‍ ==
- ഒന്നാമത്തെ ഇനം
- രണ്ടാമത്തെ ഇനം
- മൂന്നാമത്തെ ഇനം ശകുനം
- ഏ മൈനസ് ബി
- ഏഴമെടങ്ങള്‍
- താഴ്വരകള്‍
- ഭരതന്
- ഹിമാലയം
- തേര്‍വാഴ്ചകള്‍
- ഒരു കഷ്ണം അസ്ഥി
- ഈ ജീവിതം അനാഥമാണ്
- സുജാത
- ഒരിക്കല്‍ മനുഷ്യനായിരുന്നു
- തിരഞ്ഞെടുത്ത കഥകള്‍
- പിത്തം
- തകര്‍ന്ന ഹൃദയങ്ങള്‍
- ആദ്യത്തെ കഥകള്‍
- ബോര്‍ഡ്ഔട്ട്
- കോവിലന്റെ കഥകള്‍
- കോവിലന്റെ ലേഖനങ്ങള്‍
- ആത്മഭാവങ്ങള്
- തട്ടകം
- നാമൊരു ക്രിമിനല്‍ സമൂഹം
പുരസ്കാരങ്ങള്‍
- കേരള സാഹിത്യ അക്കാദമി പുരസ്കാരം (1972): തോറ്റങ്ങള്‍ എന്ന നോവലിനു.
- കേരള സാഹിത്യ അക്കാദമി പുരസ്കാരം (1977): ശകുനം (കഥാസമാഹാരം)
- മുട്ടത്തു വര്‍ക്കി പുരസ്കാരം (1995)
- ബഷീര്‍ പുരസ്കാരം (ഖത്തറിലെ പ്രവാസി എന്ന സംഘടന ഏര്‍പ്പെടുത്തിയത്), (1995)
- എ.പി. കുളക്കാട് പുരസ്കാരം (1997): തട്ടകം (നോവല്‍)
- കേരള സാഹിത്യ അക്കാദമി ഫെല്ലോഷിപ് (1997)
- കേരള സാഹിത്യ പരിഷത്ത് അവാര്‍ഡ് (1998): തട്ടകം (നോവല്‍)
- സാഹിത്യ അക്കാദമി പുരസ്കാരം (1998): തട്ടകം (നോവല്‍)
- എന്‍.വി. പുരസ്കാരം (1999): തട്ടകം (നോവല്‍)
- വയലാര്‍ പുരസ്കാരം (1999): തട്ടകം (നോവല്‍)
- എഴുത്തച്ഛന് പുരസ്കാരം (2006)
- ഖത്തര്‍ ‘പ്രവാസി’യുടെ ബഷീര്‍ പുരസ്കാരം
പുറത്തുനിന്നുള്ള കണ്ണികള്‍
ഫലകം:എഴുത്തച്ഛന് പുരസ്കാരം നേടിയ സാഹിത്യകാരന്മാര്
വര്‍ഗ്ഗം:1923-ല്‍ ജനിച്ചവര്‍ വര്‍ഗ്ഗം:കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാക്കള്‍ വര്‍ഗ്ഗം:വയലാര്‍ പുരസ്കാരജേതാക്കള്‍ വര്‍ഗ്ഗം:മലയാള കഥാകൃത്തുക്കള്‍ വര്‍ഗ്ഗം:മലയാളം നോവലെഴുത്തുകാര്‍