"കെ.എൻ. പണിക്കർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
prettyurl, unreferenced
വരി 1: വരി 1:
{{prettyurl|K.N. Panikkar}}
{{unreferenced|date = മേയ് 2009}}
ഇന്ത്യയിലെ ഒരു ചരിത്രകാരനാണ്‌ '''ഡോ. കെ.എന്‍‍. പണിക്കര്‍'''. കേരളത്തിലെ [[കാലടി|കാലടിയിലുള്ള]] [[ശ്രീ ശങ്കരാചാര്യ സംസ്കൃത സര്‍‌വ്വകലാശാല|ശ്രീ ശങ്കരാചാര്യ സംസ്കൃത സര്‍‌വ്വകലാശാലയുടെ]] മുന്‍ വൈസ് ചാന്‍സ്‌ലര്‍ കൂടിയാണ്‌ ഇദ്ദേഹം.
ഇന്ത്യയിലെ ഒരു ചരിത്രകാരനാണ്‌ '''ഡോ. കെ.എന്‍‍. പണിക്കര്‍'''. കേരളത്തിലെ [[കാലടി|കാലടിയിലുള്ള]] [[ശ്രീ ശങ്കരാചാര്യ സംസ്കൃത സര്‍‌വ്വകലാശാല|ശ്രീ ശങ്കരാചാര്യ സംസ്കൃത സര്‍‌വ്വകലാശാലയുടെ]] മുന്‍ വൈസ് ചാന്‍സ്‌ലര്‍ കൂടിയാണ്‌ ഇദ്ദേഹം.



05:27, 27 മേയ് 2009-നു നിലവിലുണ്ടായിരുന്ന രൂപം

ഇന്ത്യയിലെ ഒരു ചരിത്രകാരനാണ്‌ ഡോ. കെ.എന്‍‍. പണിക്കര്‍. കേരളത്തിലെ കാലടിയിലുള്ള ശ്രീ ശങ്കരാചാര്യ സംസ്കൃത സര്‍‌വ്വകലാശാലയുടെ മുന്‍ വൈസ് ചാന്‍സ്‌ലര്‍ കൂടിയാണ്‌ ഇദ്ദേഹം.

ചരിത്ര രചനയില്‍ മാര്‍ക്സിസ്റ്റ് രചനാരീതി സ്വീകരിച്ചിട്ടുള്ള പണിക്കര്‍ക്ക് വലതുപക്ഷ ബുദ്ധിജീവികളില്‍ നിന്നും രാഷ്ട്രീയ സംഘടനകളില്‍ നിന്നും പലപ്പോഴും കടുത്ത വിമര്‍ശനം ഏല്‍ക്കേണ്ടിവന്നിട്ടുണ്ട്.[അവലംബം ആവശ്യമാണ്] വര്‍ഗീയ വല്‍കരിക്കപ്പെട്ട ചരിത്ര രചനാരീതിയെ ശക്തമായി എതിര്‍ക്കുന്നവരില്‍ ഒരാളാണ്‌ ഇദ്ദേഹം.[അവലംബം ആവശ്യമാണ്]

2007 ല്‍ ഭാരത സര്‍ക്കാര്‍ ഇദ്ദേഹത്തെ പദ്മഭൂഷണ്‍ പുര്‍സ്കാരം നല്‍കി ആദരിക്കുകയുണ്ടായി.[അവലംബം ആവശ്യമാണ്]

പ്രധാന ഗ്രന്ഥങ്ങള്‍

  • എഗൈന്‍സ്റ്റ് ലോര്‍ഡ് അന്‍ഡ് സ്‌റ്റേറ്റ്സ്: റിലിജിയന്‍ ആന്‍ഡ് പെസന്റെ അപ്‌റൈസിംഗ് ഇന്‍ മലബാര്‍.
  • കള്‍ച്ചര്‍ ആന്‍ഡ് കോണ്‍ഷ്യസ്‌നസ് ഇന്‍ മോഡേണ്‍ ഇന്ത്യ
"https://ml.wikipedia.org/w/index.php?title=കെ.എൻ._പണിക്കർ&oldid=390457" എന്ന താളിൽനിന്ന് ശേഖരിച്ചത്