"കെ.എൻ. പണിക്കർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
Sidharthan (സംവാദം | സംഭാവനകൾ) (ചെ.) തലക്കെട്ടു മാറ്റം: ഡോ.കെ.എന്‍. പണിക്കര്‍ >>> കെ.എന്‍. പണിക്കര്‍ |
(വ്യത്യാസം ഇല്ല)
|
05:23, 27 മേയ് 2009-നു നിലവിലുണ്ടായിരുന്ന രൂപം
ഇന്ത്യയിലെ ഒരു ചരിത്രകാരനാണ് ഡോ. കെ.എന്‍. പണിക്കര്‍.കേരളത്തിലെ കാലടിയിലുള്ള ശ്രീ ശങ്കരാചാര്യ സംസ്ക്റ്ത സര്‍വ്വകലാശാലയുടെ മുന്‍ വൈസ് ചാന്സ്ലര് കൂടിയാണ് പണിക്കര്‍. ചരിത്ര രചനയില്‍ മാര്‍ക്സിസ്റ്റ് രചനാരീതി സ്വീകരിച്ചിട്ടുള്ള പണിക്കര്‍ക്ക് വലതുപക്ഷ ബുദ്ധിജീവികളില്‍ നിന്നും രാഷ്ട്രീയ സംഘടനകളില്‍ നിന്നും പലപ്പോഴും കടുത്ത വിമര്‍ശനം ഏല്കേണ്ടിവരാറുണ്ട്.വര്‍ഗീയ വല്കരിക്കപ്പെട്ട ചരിത്ര രചനാരീതിയെ ശക്തമായി എതിര്‍ക്കുന്നവരില്‍ ഒരാളാണ് ഇദ്ദേഹം
2007 ല്‍ ഭാരത സര്‍ക്കാര്‍ ഇദ്ദേഹത്തെ പദ്മഭൂഷണ്‍ പുര്സ്കാരം നല്കി ആദരിക്കുകയുണ്ടായി.
പ്രധാന ഗ്രന്ഥങ്ങള്‍
എഗൈന്‍സ്റ്റ് ലോര്‍ഡ് അന്‍ഡ് സ്റ്റേറ്റ്സ്:റിലിജിയന്‍ ആന്‍ഡ് പെസന്റെ അപ്റൈസിംഗ് ഇന്‍ മലബാര്‍.
കല്‍ച്ചര്‍ ആന്‍ഡ് കോണ്‍ഷ്യസ്നസ് ഇന്‍ മോഡേണ്‍ ഇന്ത്യ