"കുട്ടി രേവതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
39 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  13 വർഷം മുമ്പ്
(ചെ.)
Robot: Cosmetic changes
(ചെ.)No edit summary
(ചെ.) (Robot: Cosmetic changes)
സമകാലീന [[തമിഴ്‌]] സാഹിത്യത്തിലെ ശ്രദ്ധേയരായ സ്ത്രീ-പക്ഷ എഴുത്തുകാരികളില്‍‌ ഒരാളാണ് കവയത്രിയായ <b>കുട്ടി രേവതി</b>. [[1976]]ല്‍‌ [[തിരുച്ചിറപ്പള്ളി|തിരുച്ചിറപ്പള്ളിക്കടുത്തുള്ള]] തിരുവെമ്പൂരില്‍‌ ജനിച്ചു. അച്‌ഛന്‍ സ്വയംഭൂലിംഗം, അമ്മ തങ്ക ലക്ഷ്മി. ബി. എസ്. എം. എസ്. (Bach. of Sidha Medicine and Surgery) ബിരുദധാരിയാണ്. [[പനിക്കുടം]] എന്ന വനിതാ മാസികയുടെ പത്രാധിപയാണ്. 'The Silence of Withering Tree', [[കമലാ സുറയ്യ|കമലാ സുറയ്യയെ]] കുറിച്ചെടുത്ത 'The Looking Glass' എന്നീ ഡോക്യുമെന്‍‌റ്റി ചിത്രങ്ങളുടെ സം‌വിധായികയാണ്.
 
== കവിതാ സമാഹാരങ്ങള്‍‌ ==
 
*പൂനൈയെ പോലെ അലയും വെളിച്ചം (1999)
*തനിമയില്‍‌ ആയിരം ഇറ കൈകള്‍‌ (2003)
 
== പുരസ്കാരങ്ങള്‍ ==
 
*''Sigaram 15'': Faces of Future award for literature (ഇന്ത്യാ ടുഡേ)
*സാഹിത്യ അക്കാദമിയുടെ യാത്രാ വേതനം (2005ല്‍)
 
== കൂടുതല്‍ ==
 
[http://india.poetryinternationalweb.org/piw_cms/cms/cms_module/index.php?obj_id=6296&x=1 കുട്ടി രേവതിയുടെ കവിത]
{{അപൂര്‍ണ്ണം}}
 
[[Categoryവര്‍ഗ്ഗം:തമിഴ് കവികള്‍]]
[[Categoryവര്‍ഗ്ഗം:1976-ല്‍ ജനിച്ചവര്‍]]
10,297

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/389673" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി