"കേന്ദ്രഭരണപ്രദേശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
2 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  11 വർഷം മുമ്പ്
(ചെ.)
Robot: Cosmetic changes
(ചെ.) (യന്ത്രം പുതുക്കുന്നു: ta:ஒன்றியப் பகுதி (இந்தியா))
(ചെ.) (Robot: Cosmetic changes)
[[ഇന്ത്യ|ഇന്ത്യയിലെ]] ഭരണ സം‌വിധാനത്തിന്റെ ഒരു ഭാഗമാണ്‌ '''കേന്ദ്രഭരണ പ്രദേശങ്ങള്‍'''. ഇന്ത്യന്‍ ഫെഡറല്‍ സര്‍ക്കാരില്‍ കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കുപുറമെ [[സംസ്ഥാനം|സംസ്ഥാനങ്ങളുമാണുള്ളത്]]. സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേന്ദ്രഭരണ പ്രദേശങ്ങള്‍ കേന്ദ്രസര്‍ക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാണ്‌ പ്രവര്‍ത്തിക്കുന്നത്. ഓരോ കേന്ദ്രഭരണ പ്രദേശത്തിന്റെയും ഭരണത്തലവന്‍ [[അഡ്മിനിസ്ട്രേറ്റര്‍|അഡ്മിനിസ്ട്രേറ്ററോ]] [[ലഫ്റ്റനന്റ് ഗവര്‍ണര്‍|ലഫ്റ്റനന്റ് ഗവര്‍ണറോ]] ആയിരിക്കും. ഭരണത്തലവനെ നിയമിക്കുന്നത് ഇന്ത്യന്‍ [[രാഷ്ട്രപതി|രാഷ്ട്രപതിയാണ്‌]]. എന്നാല്‍ ദില്ലി, പുതുച്ചേരി തുടങ്ങിയ കേന്ദ്രഭരണപ്രദേശങ്ങളില്‍ തദ്ദേശീയസര്‍ക്കാരും നിലവിലുണ്ട്.
 
== ഇന്ത്യയിലെ കേന്ദ്രഭരണ പ്രദേശങ്ങള്‍ ==
ദേശീയ തലസ്ഥാനമായ [[ഡല്‍ഹി]] ഉള്‍പ്പടെ [[ഇന്ത്യ|ഇന്ത്യയില്‍]] നിലവില്‍ 7 കേന്ദ്രഭരണ പ്രദേശങ്ങളാണുള്ളത്.
 
10,297

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/389019" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി