"കൽപറ്റ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
No edit summary
(ചെ.) Robot: Cosmetic changes
വരി 15: വരി 15:
|TelephoneCode =
|TelephoneCode =
|പ്രധാന ആകര്‍ഷണങ്ങള്‍ =|}}
|പ്രധാന ആകര്‍ഷണങ്ങള്‍ =|}}
[[Image:Kalpetta010.jpg|thumb|right|200px|കല്‍‌പറ്റ പട്ടണം]]
[[ചിത്രം:Kalpetta010.jpg|thumb|right|200px|കല്‍‌പറ്റ പട്ടണം]]
[[കേരളം|കേരളത്തിലെ]] [[വയനാട് ജില്ല|വയനാട് ജില്ലയുടെ]] ആസ്ഥാനമാണ് '''കല്‍‌പറ്റ'''. കാപ്പിത്തോട്ടങ്ങളും തേയിലത്തോട്ടങ്ങളും മലകളും കൊണ്ട് ചുറ്റപ്പെട്ട ഒരു മനോഹരമായ പട്ടണമാണ് കല്പറ്റ. [[1957]]-ല്‍ വയനാടിന്റെ വടക്കുഭാഗം [[കണ്ണൂര്‍ ജില്ല|കണ്ണൂര്‍ ജില്ലയിലും]] തെക്കുഭാഗം [[കോഴിക്കോട് ജില്ല|കോഴിക്കോട് ജില്ലയിലുമായിരുന്നു]] ഉള്‍പ്പെടുത്തിയിരുന്നത്. [[1978]] [[ഡിസംബര്‍ 7]]-ന് ഇരു വയനാടുകളും ചേര്‍ത്തു കല്‍പ്പറ്റ ആസ്ഥാനമാക്കി വയനാട് റവന്യൂ ഡിവിഷന്‍ രൂപീകരിച്ചു. വയനാട്ടിലെ ഒരേയൊരു മുന്‍സിപ്പല്‍ പട്ടണമാണ് കല്‍പ്പറ്റ. <ref>{{cite web

|url=http://www.india9.com/i9show/Kalpetta-22770.htm
|url=http://www.india9.com/i9show/Kalpetta-22770.htm
വരി 25: വരി 25:
വിനോദസഞ്ചാരികള്‍ക്ക് താമസ സൗകര്യങ്ങള്‍ ഇവിടെ ലഭ്യമാണ്. [[കോഴിക്കോട്]]-[[മൈസൂര്‍]] ദേശീയപാതയായ [[ദേശീയപാത 212]] കല്‍പ്പറ്റയിലൂടെ കടന്നുപോവുന്നു. കടല്‍നിരപ്പില്‍ നിന്ന് 1000 മീറ്റര്‍ ഉയരത്തിലാണ് കല്‍‌പറ്റ സ്ഥിതിചെയ്യുന്നത്. 12 ഡിഗ്രി അക്ഷാംശവും 72 ഡിഗ്രി രേഖാംശവുമാണ് ഭൂപടത്തില്‍ കല്‍‌പറ്റയുടെ സ്ഥാനം.

==ആരാധനാലയങ്ങള്‍==
== ആരാധനാലയങ്ങള്‍ ==

കല്‍‌പറ്റ പണ്ട് ഒരു [[ജൈനമതം|ജൈനമതശക്തികേന്ദ്രമായിരുന്നു]]. കല്‍‌പറ്റ പട്ടണത്തിനടുത്ത് കേരളത്തിലെ തന്നെ പുരാതനമായ ഏതാനും ജൈനക്ഷേത്രങ്ങളുണ്ട്. പുരാതനമായ [[അനന്തനാഥസ്വാമി ജൈന ക്ഷേത്രം]] ഇവിടെയാണ്.<ref>{{cite web

വരി 49: വരി 49:
*[[ജൈനമതം|ജൈനസന്യാസിയായിരുന്ന]] [[അനന്തനാഥ സ്വാമി|അനന്തനാഥ സ്വാമിക്കു]] വേണ്ടി സമര്‍പ്പിച്ചിരുന്ന [[പുലിയര്‍മല ജൈനക്ഷേത്രം]] 5 കി.മീ അകലെയാണ്.
*[[ജൈനമതം|ജൈനസന്യാസിയായിരുന്ന]] [[അനന്തനാഥ സ്വാമി|അനന്തനാഥ സ്വാമിക്കു]] വേണ്ടി സമര്‍പ്പിച്ചിരുന്ന [[പുലിയര്‍മല ജൈനക്ഷേത്രം]] 5 കി.മീ അകലെയാണ്.

[[Image:Wayanad Yana.jpg|thumb|right|250px|കല്‍പറ്റയ്ക്ക് അടുത്തുള്ള ഗ്രാമങ്ങള്‍]]
[[ചിത്രം:Wayanad Yana.jpg|thumb|right|250px|കല്‍പറ്റയ്ക്ക് അടുത്തുള്ള ഗ്രാമങ്ങള്‍]]

==കല്‍പറ്റയ്ക്ക് അടുത്തുള്ള വിനോദസഞ്ചാര ആകര്‍ഷണങ്ങള്‍==
== കല്‍പറ്റയ്ക്ക് അടുത്തുള്ള വിനോദസഞ്ചാര ആകര്‍ഷണങ്ങള്‍ ==

കല്‍‌പറ്റയ്ക്ക് അടുത്തായി പല വിനോദസ്ഞ്ചാര ആകര്‍ഷണങ്ങളും ഉണ്ട്. ചിലത് താഴെ കൊടുത്തിരിക്കുന്നു<ref>{{cite web
കല്‍‌പറ്റയ്ക്ക് അടുത്തായി പല വിനോദസ്ഞ്ചാര ആകര്‍ഷണങ്ങളും ഉണ്ട്. ചിലത് താഴെ കൊടുത്തിരിക്കുന്നു<ref>{{cite web
വരി 72: വരി 72:
* [[ബ്രഹ്മഗിരി]] - 1608 മീറ്റര്‍ ഉയരമുള്ള കൊടുമുടി
* [[ബ്രഹ്മഗിരി]] - 1608 മീറ്റര്‍ ഉയരമുള്ള കൊടുമുടി

==എത്തിച്ചേരുവാനുള്ള വഴി==
== എത്തിച്ചേരുവാനുള്ള വഴി ==
പ്രധാന പട്ടണങ്ങളില്‍ നിന്ന് കല്‍പ്പറ്റയിലേക്കുള്ള ദൂരം താഴെ കൊടുത്തിരിക്കുന്നു.
പ്രധാന പട്ടണങ്ങളില്‍ നിന്ന് കല്‍പ്പറ്റയിലേക്കുള്ള ദൂരം താഴെ കൊടുത്തിരിക്കുന്നു.

വരി 84: വരി 84:
* ഏറ്റവും അടുത്തുള്ള റെയില്‍‌വേ സ്റ്റേഷനും വിമാനത്താ‍വളവും - [[കോഴിക്കോട്]]
* ഏറ്റവും അടുത്തുള്ള റെയില്‍‌വേ സ്റ്റേഷനും വിമാനത്താ‍വളവും - [[കോഴിക്കോട്]]

==അനുബന്ധം==
== അനുബന്ധം ==
<references/>
<references/>

==പുറത്തുനിന്നുള്ള കണ്ണികള്‍==
== പുറത്തുനിന്നുള്ള കണ്ണികള്‍ ==
*[http://reveler3.tripod.com/id5.html വയനാട് ജില്ലയുടെ ഭൂപടം]
*[http://reveler3.tripod.com/id5.html വയനാട് ജില്ലയുടെ ഭൂപടം]
*[http://www.wayanad.net/places.html#Kal കല്‍പറ്റ]
*[http://www.wayanad.net/places.html#Kal കല്‍പറ്റ]

01:47, 26 മേയ് 2009-നു നിലവിലുണ്ടായിരുന്ന രൂപം

ഫലകം:കേരളത്തിലെ സ്ഥലങ്ങള്‍

കല്‍‌പറ്റ പട്ടണം

കേരളത്തിലെ വയനാട് ജില്ലയുടെ ആസ്ഥാനമാണ് കല്‍‌പറ്റ. കാപ്പിത്തോട്ടങ്ങളും തേയിലത്തോട്ടങ്ങളും മലകളും കൊണ്ട് ചുറ്റപ്പെട്ട ഒരു മനോഹരമായ പട്ടണമാണ് കല്പറ്റ. 1957-ല്‍ വയനാടിന്റെ വടക്കുഭാഗം കണ്ണൂര്‍ ജില്ലയിലും തെക്കുഭാഗം കോഴിക്കോട് ജില്ലയിലുമായിരുന്നു ഉള്‍പ്പെടുത്തിയിരുന്നത്. 1978 ഡിസംബര്‍ 7-ന് ഇരു വയനാടുകളും ചേര്‍ത്തു കല്‍പ്പറ്റ ആസ്ഥാനമാക്കി വയനാട് റവന്യൂ ഡിവിഷന്‍ രൂപീകരിച്ചു. വയനാട്ടിലെ ഒരേയൊരു മുന്‍സിപ്പല്‍ പട്ടണമാണ് കല്‍പ്പറ്റ. [1] വയനാട് ജില്ലയിലെ എല്ലാ വിനോദസഞ്ചാര ആകര്‍ഷണങ്ങളിലേക്കും ഉള്ള ഒരു പ്രവേശന കവാടമാണ് കല്‍പ്പറ്റ.

വിനോദസഞ്ചാരികള്‍ക്ക് താമസ സൗകര്യങ്ങള്‍ ഇവിടെ ലഭ്യമാണ്. കോഴിക്കോട്-മൈസൂര്‍ ദേശീയപാതയായ ദേശീയപാത 212 കല്‍പ്പറ്റയിലൂടെ കടന്നുപോവുന്നു. കടല്‍നിരപ്പില്‍ നിന്ന് 1000 മീറ്റര്‍ ഉയരത്തിലാണ് കല്‍‌പറ്റ സ്ഥിതിചെയ്യുന്നത്. 12 ഡിഗ്രി അക്ഷാംശവും 72 ഡിഗ്രി രേഖാംശവുമാണ് ഭൂപടത്തില്‍ കല്‍‌പറ്റയുടെ സ്ഥാനം.

ആരാധനാലയങ്ങള്‍

കല്‍‌പറ്റ പണ്ട് ഒരു ജൈനമതശക്തികേന്ദ്രമായിരുന്നു. കല്‍‌പറ്റ പട്ടണത്തിനടുത്ത് കേരളത്തിലെ തന്നെ പുരാതനമായ ഏതാനും ജൈനക്ഷേത്രങ്ങളുണ്ട്. പുരാതനമായ അനന്തനാഥസ്വാമി ജൈന ക്ഷേത്രം ഇവിടെയാണ്.[2]

കല്‍‌പറ്റയ്ക്ക് അടുത്തുള്ള മറ്റു പ്രധാന ആരാധനാലയങ്ങളും അവയുടെ കല്‍‌പറ്റയില്‍ നിന്നുള്ള ദൂരവും താഴെ കൊടുത്തിരിക്കുന്നു.[3]

  • വാരാമ്പേട്ട മോസ്ക് - 15 കി.മീ. അകലെ - 300 വര്‍ഷം പഴക്കമുള്ള ഈ മോസ്ക് വയനാട്ടിലെ ഏറ്റവും പഴക്കമുള്ള മോസ്ക്കാണ്.
  • പള്ളിക്കുന്ന് പള്ളി, എല്ലാവര്‍ഷവും ജനുവരിയില്‍ നടത്തുന്ന പള്ളിപ്പെരുന്നാളിനു പ്രശസ്തമാണ് - 5 കി.മീ അകലെ
കല്‍പറ്റയ്ക്ക് അടുത്തുള്ള ഗ്രാമങ്ങള്‍

കല്‍പറ്റയ്ക്ക് അടുത്തുള്ള വിനോദസഞ്ചാര ആകര്‍ഷണങ്ങള്‍

കല്‍‌പറ്റയ്ക്ക് അടുത്തായി പല വിനോദസ്ഞ്ചാര ആകര്‍ഷണങ്ങളും ഉണ്ട്. ചിലത് താഴെ കൊടുത്തിരിക്കുന്നു[4] [5]

എത്തിച്ചേരുവാനുള്ള വഴി

പ്രധാന പട്ടണങ്ങളില്‍ നിന്ന് കല്‍പ്പറ്റയിലേക്കുള്ള ദൂരം താഴെ കൊടുത്തിരിക്കുന്നു.

  • ഏറ്റവും അടുത്തുള്ള റെയില്‍‌വേ സ്റ്റേഷനും വിമാനത്താ‍വളവും - കോഴിക്കോട്

അനുബന്ധം

  1. "കല്‍പ്പറ്റ". ഇന്ത്യ9. Retrieved 2006-10-14.
  2. "അനന്തസ്വാമി ജൈനക്ഷേത്രം - പുലിയാര്‍മല ക്ഷേത്രം". ഇന്ത്യ9.കോം. Retrieved 2006-10-15.
  3. "തീര്‍ഥാടന കേന്ദ്രങ്ങള്‍". കേരള.കോം. Retrieved 2006-10-15.
  4. "ഇന്ത്യാ ട്രാവല്‍ ബ്ലോഗ്". പെയിന്റഡ് സ്റ്റോര്‍ക്ക്.കോം. Retrieved 2006-10-14.
  5. "വയനാട് ഔട്ട് ഡോര്‍ ട്രെയില്‍". വയനാട്.ഓര്‍ഗ്ഗ്. Retrieved 2006-10-14.

പുറത്തുനിന്നുള്ള കണ്ണികള്‍

ഫലകം:വയനാട് - സ്ഥലങ്ങള്‍

"https://ml.wikipedia.org/w/index.php?title=കൽപറ്റ&oldid=388751" എന്ന താളിൽനിന്ന് ശേഖരിച്ചത്