"പ്രാഥമിക ദന്തങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
11 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  12 വർഷം മുമ്പ്
(ചെ.)
Robot: Cosmetic changes
(ചെ.) (യന്ത്രം ചേര്‍ക്കുന്നു: sv:Mjölktänder)
(ചെ.) (Robot: Cosmetic changes)
[[Imageചിത്രം:Deciduous teeth by David Shankbone.jpg|thumb|ആറ് വയസായ ഒരു പെണ്‍കുട്ടിയുടെ ഇളക്കിത്തുടങ്ങിയ പ്രാഥമിക ദന്തങ്ങള്‍]]
[[മനുഷ്യന്‍|മനുഷ്യര്‍ക്ക്]] 20 [[പ്രാഥമികദന്തം|പ്രാഥമികദന്തങ്ങളും]] (പാല്‍പ്പല്ലുകള്‍) 32 [[സ്ഥിരദന്തം|സ്ഥിരദന്തങ്ങളുമുണ്ട്‌]]. [[സുശ്രുതന്‍|സുശ്രുത സംഹിതയില്‍]] 24 പ്രാഥ്മികദന്തങ്ങള്‍ എന്നാണ്‌ രേഖപ്പെടുത്തിയിരിക്കുന്നത്‌. [[ചാള്‍സ് ഡാര്‍വിന്‍|പരിണാമത്തിന്റെ]] ഫലമായി നാലു പാല്‍പല്ലുകള്‍ അപ്രത്യക്ഷമായതോ ആറാമത്തെ വയസ്സില്‍ പ്രത്യക്ഷപ്പെടുന്ന ഒന്നാമത്തെ സ്ഥിരദന്തത്തെ പ്രാഥമികദന്തമായി അദ്ദേഹം തെറ്റിദ്ധരിച്ചതോ ആകാം.
 
 
നടുവിലെ ഉളിപ്പല്ല്, അരുകിലെ ഉളിപ്പല്ല്, ഒന്നാം അണപ്പല്ല്, കോമ്പല്ല്, രണ്ടാം അണപ്പല്ല് എന്ന ക്രമത്തില്‍ കീഴ്താഡിയിലെ ജോഡികള്‍ മേല്‍താടിയിലെ ജോഡികള്‍ക്ക്‌ മുന്‍പെ പ്രത്യക്ഷപ്പെടുന്നു.
 
പ്രാഥമിക ദന്തങ്ങള്‍ അധിക സമയത്തിനകം നഷ്ടപ്പെടേണ്ടതാണന്ന ധാരണയില്‍ കാര്യമായ പ്രാധാന്യം അവയ്ക്ക്‌ നല്‍കാതെയിരുന്നാല്‍ [[സ്ഥിരദന്തങ്ങള്‍‌ ]] മുളച്ചു വരുന്നതിനുള്ള അകല ക്രമീകരണം കൃത്യമാവുകയില്ല.
 
[[പ്രാഥമികദന്തങ്ങള്‍]] നഷ്ട്ടപ്പെട്ടു തുടങ്ങുന്ന്തിനു മുന്‍പ്‌ അറു വയസ്സില്‍ [[സ്ഥിരദന്തങ്ങള്‍| സ്ഥിരദന്തത്തിലെ]] ഒന്നാം അണപ്പല്ല് മുളയ്ക്കുന്നു
 
'''''പ്രാഥമികദന്തങ്ങള്‍ പ്രത്യക്ഷപ്പെടുന്ന ഏകദേശ കാലനിര്‍ണ്ണയം'''''
10,297

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/387914" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി