"ഇലത്താളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
(ചെ.) Robot: Cosmetic changes
വരി 1: വരി 1:
[[image:ilathalam.jpg|thumb|150px|right|]]
[[ചിത്രം:ilathalam.jpg|thumb|150px|right|]]
[[കേരളം|കേരളത്തിലെ]] [[അനുഷ്ഠാനകല|അനുഷ്ഠാനകലകളില്‍]] വളരെയധികം ഉപയോഗിച്ചു വരുന്ന ഒരു വാദ്യോപകരണമാണ് ഇലത്താളം. പതിനെട്ടു വാദ്യങ്ങളില്‍ ഒന്നാണ് ഇലത്താളം. ഓടു കൊണ്ട് വുത്താകൃതിയില്‍ വാര്‍ത്തുണ്ടാക്കുന്ന ഒരുതരം ഘന വാദ്യമാണ് ഇത്. ഏകദേശം രണ്ടു കിലോ ഭാരമുണ്ടാവും. ഇലത്താളത്തിന്റെ ചെറിയ രൂപം [[മാര്‍ഗ്ഗംകളി]] പോലുള്ള രംഗകലകളില്‍ ഉപയോഗിക്കുന്നുണ്ട്.

==പേരിന്റെ പിന്നില്‍==
== പേരിന്റെ പിന്നില്‍ ==
താമരയിലയുടെ ആകൃതിയാണ് ഇതിനുള്ളത്. അതുകൊണ്ടാണ് ഇലത്താളം എന്ന പേരുണ്ടായത്.
താമരയിലയുടെ ആകൃതിയാണ് ഇതിനുള്ളത്. അതുകൊണ്ടാണ് ഇലത്താളം എന്ന പേരുണ്ടായത്.

വരി 9: വരി 9:
ക്ഷേത്ര വാദ്യങ്ങളില്‍ പ്രഥമ സ്ഥാനം ഇലത്താളത്തിനുണ്ട്.{{തെളിവ്}} ഇതോടൊപ്പം മറ്റു കലകള്‍ക്കും ഇലത്താളം ഉപയോഗിക്കും. [[കഥകളി]] പോലുള്ള കേരളത്തിലെ ക്ഷേത്രകലകളില്‍ ഇലത്താളം ഒരു അവിഭാജ്യ ഘടകമാണ്. [[തായമ്പക|തായമ്പകയിലും]] മറ്റു [[ചെണ്ടമേളം|ചെണ്ടമേളങ്ങളിലും]], [[പഞ്ചവാദ്യം|പഞ്ചവാദ്യത്തിലും]] മേളക്കൊഴുപ്പിനു വേണ്ടി ഇലത്താളം ഉപയോഗിച്ചു വരുന്നു.

==പ്രസിദ്ധരായ ഇലത്താളം കലാകാരന്മാര്‍==
== പ്രസിദ്ധരായ ഇലത്താളം കലാകാരന്മാര്‍ ==
*തങ്കുമാരാര്‍.
*തങ്കുമാരാര്‍.
*പൂക്കോട് ശശി
*പൂക്കോട് ശശി

22:54, 25 മേയ് 2009-നു നിലവിലുണ്ടായിരുന്ന രൂപം

കേരളത്തിലെ അനുഷ്ഠാനകലകളില്‍ വളരെയധികം ഉപയോഗിച്ചു വരുന്ന ഒരു വാദ്യോപകരണമാണ് ഇലത്താളം. പതിനെട്ടു വാദ്യങ്ങളില്‍ ഒന്നാണ് ഇലത്താളം. ഓടു കൊണ്ട് വുത്താകൃതിയില്‍ വാര്‍ത്തുണ്ടാക്കുന്ന ഒരുതരം ഘന വാദ്യമാണ് ഇത്. ഏകദേശം രണ്ടു കിലോ ഭാരമുണ്ടാവും. ഇലത്താളത്തിന്റെ ചെറിയ രൂപം മാര്‍ഗ്ഗംകളി പോലുള്ള രംഗകലകളില്‍ ഉപയോഗിക്കുന്നുണ്ട്.

പേരിന്റെ പിന്നില്‍

താമരയിലയുടെ ആകൃതിയാണ് ഇതിനുള്ളത്. അതുകൊണ്ടാണ് ഇലത്താളം എന്ന പേരുണ്ടായത്.

ഇലത്താളത്തിന്‍റെ നടുവിലുള്ള കുഴിയിലൂടെ ചരടു കോര്‍ത്ത് വളയങ്ങള്‍ ചരടില്‍ പിടിപ്പിക്കും. രണ്ടിലത്താളങ്ങളുടെയും ചരടുകള്‍ കൈക്കൊണ്ട് ശക്തമായി പിടിച്ച് അവ പരസ്പരം കൂട്ടി മുട്ടിച്ചാണ് താളം സുഷ്ടിച്ചത്.

മേളത്തിലെ അവിഭാജ്യഘടകമാണ്‍ ഇലത്താളം

ക്ഷേത്ര വാദ്യങ്ങളില്‍ പ്രഥമ സ്ഥാനം ഇലത്താളത്തിനുണ്ട്.[അവലംബം ആവശ്യമാണ്] ഇതോടൊപ്പം മറ്റു കലകള്‍ക്കും ഇലത്താളം ഉപയോഗിക്കും. കഥകളി പോലുള്ള കേരളത്തിലെ ക്ഷേത്രകലകളില്‍ ഇലത്താളം ഒരു അവിഭാജ്യ ഘടകമാണ്. തായമ്പകയിലും മറ്റു ചെണ്ടമേളങ്ങളിലും, പഞ്ചവാദ്യത്തിലും മേളക്കൊഴുപ്പിനു വേണ്ടി ഇലത്താളം ഉപയോഗിച്ചു വരുന്നു.

പ്രസിദ്ധരായ ഇലത്താളം കലാകാരന്മാര്‍

  • തങ്കുമാരാര്‍.
  • പൂക്കോട് ശശി
  • എം.പി.വിജയന്
  • താഴത്തേടത്ത് മുരളി

ഫലകം:അപൂര്‍ണ്ണം ഫലകം:കേരളത്തിലെ വാദ്യങ്ങള്‍

"https://ml.wikipedia.org/w/index.php?title=ഇലത്താളം&oldid=387327" എന്ന താളിൽനിന്ന് ശേഖരിച്ചത്