"പണജീ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) യന്ത്രം ചേര്‍ക്കുന്നു: da:Panaji
(ചെ.) Robot: Cosmetic changes
വരി 21: വരി 21:
കുറിപ്പുകള്‍ = |
കുറിപ്പുകള്‍ = |
}}
}}
[[ഗോവ |ഗോവയുടെ]] തലസ്ഥാനമാണ്‌ ഈ സംസ്ഥാനത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ നഗരമായ '''പനജി'''.([[കൊങ്കണി]]: पणजी {{IPA|/pɵɳɟĩ/}} ({{audio|Panaji.ogg|pronunciation}} ) [[നോര്‍ത്ത് ഗോവ]] ജില്ലയില്‍ മണ്ഡോവി നദിയുടെ തീരത്താണ്‌ ഈ നഗരം സ്ഥിതിചെയ്യുന്നത്.
[[ഗോവ|ഗോവയുടെ]] തലസ്ഥാനമാണ്‌ ഈ സംസ്ഥാനത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ നഗരമായ '''പനജി'''.([[കൊങ്കണി]]: पणजी {{IPA|/pɵɳɟĩ/}} ({{audio|Panaji.ogg|pronunciation}} ) [[നോര്‍ത്ത് ഗോവ]] ജില്ലയില്‍ മണ്ഡോവി നദിയുടെ തീരത്താണ്‌ ഈ നഗരം സ്ഥിതിചെയ്യുന്നത്.

[[പോര്‍ച്ചുഗീസ് ഭാഷ|പോര്‍ച്ചുഗീസ് ഭാഷയിലും]] ഇംഗ്ല്ലീഷിലും നേരത്തെ പന്‍ജിം (Panjim) എന്നായിരുന്നു ഈ നഗരം അറിയപ്പെട്ടിരുന്നത്.
[[പോര്‍ച്ചുഗീസ് ഭാഷ|പോര്‍ച്ചുഗീസ് ഭാഷയിലും]] ഇംഗ്ല്ലീഷിലും നേരത്തെ പന്‍ജിം (Panjim) എന്നായിരുന്നു ഈ നഗരം അറിയപ്പെട്ടിരുന്നത്.
[[Image:Goa locator map.svg|thumb|200px|left]]
[[ചിത്രം:Goa locator map.svg|thumb|200px|left]]

==ചരിത്രം==
== ചരിത്രം ==
[[മണ്ഡോവി നദി|മണ്ഡോവി നദീതീരത്തെ]] ഒരു ചെറിയ ഗ്രാമമായിരുന്ന ഈ പ്രദേശത്തെ, [[1843]]-ല്‍ ന്യൂ ഗോവ([[പോര്‍ച്ചുഗീസ് ഭാഷ|പോര്‍ച്ചുഗീസ് ഭാഷയില്‍]] ''Nova Goa'' ) എന്നു നാമകരണം ചെയ്തു, പോര്‍ച്ചുഗീസ് ഇന്ത്യയുടെ തലസ്ഥാനമാക്കി. [[1961]]-ല്‍ [[ഓപ്പറേഷന്‍ വിജയ്]] പോര്‍ച്ചുഗീസ് ഭരണം അവസാനിപ്പിച്ചപ്പോള്‍, ഇന്ത്യന്‍ യൂണിയനില്‍ ചേര്‍ക്കപ്പെട്ട പനജി, [[1961]] മുതല്‍ [[1987]] വരെ [[ഗോവ, ദാമന്‍, ദിയു]] കേന്ദ്രഭരണപ്രദേശത്തിന്റെ തലസ്ഥാനമായിരുന്നു. [[1987]]-ല്‍ [[ഗോവ]] സംസ്ഥാനമായപ്പോള്‍ മുതലുള്ള ഗോവന്‍ സംസ്ഥാനതലസ്ഥാനമാണ്‌ [[നോര്‍ത്ത് ഗോവ]] ജില്ലയുടെ ആസ്ഥാനം കൂടിയായ പനജി.

വരി 37: വരി 37:

==ആധാരസൂചി==
== ആധാരസൂചി ==
<references/>
<references/>

==പുറത്തേക്കുള്ള കണ്ണികള്‍==
== പുറത്തേക്കുള്ള കണ്ണികള്‍ ==
*[http://goagovt.nic.in/ ഗോവ ഗവണ്മെന്റ്]
*[http://goagovt.nic.in/ ഗോവ ഗവണ്മെന്റ്]

വരി 47: വരി 47:
[[വിഭാഗം:ഇന്ത്യയിലെ സംസ്ഥാനതലസ്ഥാനങ്ങള്‍]]
[[വിഭാഗം:ഇന്ത്യയിലെ സംസ്ഥാനതലസ്ഥാനങ്ങള്‍]]

[[Category:ഇന്ത്യയിലെ നഗരങ്ങളും പട്ടണങ്ങളും]]
[[വര്‍ഗ്ഗം:ഇന്ത്യയിലെ നഗരങ്ങളും പട്ടണങ്ങളും]]

[[bn:পানাজি]]
[[bn:পানাজি]]

22:16, 25 മേയ് 2009-നു നിലവിലുണ്ടായിരുന്ന രൂപം

ഫലകം:ഇന്ത്യന്‍ പട്ടണങ്ങള്‍ ഗോവയുടെ തലസ്ഥാനമാണ്‌ ഈ സംസ്ഥാനത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ നഗരമായ പനജി.(കൊങ്കണി: पणजी /pɵɳɟĩ/ (pronunciation ) നോര്‍ത്ത് ഗോവ ജില്ലയില്‍ മണ്ഡോവി നദിയുടെ തീരത്താണ്‌ ഈ നഗരം സ്ഥിതിചെയ്യുന്നത്.

പോര്‍ച്ചുഗീസ് ഭാഷയിലും ഇംഗ്ല്ലീഷിലും നേരത്തെ പന്‍ജിം (Panjim) എന്നായിരുന്നു ഈ നഗരം അറിയപ്പെട്ടിരുന്നത്.

ചരിത്രം

മണ്ഡോവി നദീതീരത്തെ ഒരു ചെറിയ ഗ്രാമമായിരുന്ന ഈ പ്രദേശത്തെ, 1843-ല്‍ ന്യൂ ഗോവ(പോര്‍ച്ചുഗീസ് ഭാഷയില്‍ Nova Goa ) എന്നു നാമകരണം ചെയ്തു, പോര്‍ച്ചുഗീസ് ഇന്ത്യയുടെ തലസ്ഥാനമാക്കി. 1961-ല്‍ ഓപ്പറേഷന്‍ വിജയ് പോര്‍ച്ചുഗീസ് ഭരണം അവസാനിപ്പിച്ചപ്പോള്‍, ഇന്ത്യന്‍ യൂണിയനില്‍ ചേര്‍ക്കപ്പെട്ട പനജി, 1961 മുതല്‍ 1987 വരെ ഗോവ, ദാമന്‍, ദിയു കേന്ദ്രഭരണപ്രദേശത്തിന്റെ തലസ്ഥാനമായിരുന്നു. 1987-ല്‍ ഗോവ സംസ്ഥാനമായപ്പോള്‍ മുതലുള്ള ഗോവന്‍ സംസ്ഥാനതലസ്ഥാനമാണ്‌ നോര്‍ത്ത് ഗോവ ജില്ലയുടെ ആസ്ഥാനം കൂടിയായ പനജി.

ആധാരസൂചി

പുറത്തേക്കുള്ള കണ്ണികള്‍

ഫലകം:അപൂര്‍ണ്ണം

വര്‍ഗ്ഗം:ഇന്ത്യയിലെ നഗരങ്ങളും പട്ടണങ്ങളും

"https://ml.wikipedia.org/w/index.php?title=പണജീ&oldid=386815" എന്ന താളിൽനിന്ന് ശേഖരിച്ചത്