"ആർതർ സി. ക്ലാർക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
16 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  11 വർഷം മുമ്പ്
(ചെ.)
Robot: Cosmetic changes
(ചെ.) (യന്ത്രം ചേര്‍ക്കുന്നു: az:Artur Klark)
(ചെ.) (Robot: Cosmetic changes)
| deathplace = [[Colombo]], [[Sri Lanka]]
| occupation = [[Author]], [[Inventor]]
| nationality = [[United Kingdom|British]] and<br /> [[Sri Lanka]]n
| spouse = Marilyn Mayfield (1953-1964)
| period =
| subject = [[Science]]
| movement =
| notableworks = ''[[2001: A Space Odyssey]]''<br />''[[Rendezvous with Rama]]''<br />''[[Childhood's End]]''<br />''[[The Fountains of Paradise]]''<!-- based on movie adaptations, awards, and best-selling -->
| influences = [[H. G. Wells]], [[Jules Verne]], [[Edward Plunkett, 18th Baron Dunsany|Lord Dunsany]], [[Olaf Stapledon]]
| influenced = [[Stephen Baxter]]
 
'''ആര്‍തര്‍ സി ക്ലാര്‍ക്ക് ''' ([[ഡിസംബര്‍ 16]], 1917 – [[മാര്‍ച്ച് 19]] 2008 <ref>http://entertainment.timesonline.co.uk/tol/arts_and_entertainment/books/article3579120.ece</ref> ) 1917 ല്‍ [[ഇംഗ്ലണ്ട്|ഇംഗ്ലണ്ടില്‍]] ജനിച്ചു. 1956 മുതല്‍ [[ശ്രീലങ്ക|ശ്രീലങ്കയിലെ]] [[കൊളംബൊ|കൊളംബൊയിലാണ്‌]] താമസിച്ചുവന്നിരുന്നത്‌. 1945-ല്‍ [[ഉപഗ്രഹവാര്‍ത്താവിനിമയം]] എന്ന ആശയം അവതരിപ്പിച്ചു. 1962-ല്‍ [[പോളിയൊ]] ബാധിച്ച ഇദ്ദേഹം താല്‍ക്കാലികമായി രോഗ വിമുക്തനായെങ്കിലും അവസാന വര്‍ഷങ്ങളില്‍ വീല്‍ചെയറില്‍ ആയിരുന്നു. ശാസ്ത്ര-സാങ്കേതിക നോ‍വലുകളുടെ എണ്ണത്തില്‍ സെഞ്ചുറി തികച്ച ഇദ്ദേഹം തന്റെ സങ്കല്പങ്ങള്‍ ഒരി‍ക്കലും [[ഭൂമി|ഭൂമിയുടെ]] അതിരുകളില്‍ തളച്ചില്ല. മനുഷ്യരാശിയുടെ ഭാഗധേയം ഭൗമാതിര്‍ത്തികള്‍ക്കപ്പുറമാണന്ന ദര്‍ശനം, 1968 ല്‍ ''[[2001 എ സ്പേസ്സ് ഒഡിസ്സി (ചലച്ചിത്രം)|2001 എ സ്പേസ്സ് ഒഡിസ്സി]]'' എന്ന ചലച്ചിത്രത്തിനു നിമിത്തമായി.
== സ്വപ്നങ്ങള്‍ ==
അദ്ദേഹത്തിന്റെ സ്വപനങ്ങള്‍‍ ഇനിയുമുണ്ട് - അണുശക്തി ചലകമാക്കുന്ന റോക്കറ്റുകള്‍. ആറ്റം സംയോജനത്തിലൂടെ''സംശുദ്ധ ഊര്‍ജ്ജം'', [[റോക്കറ്റ്]] ഉപയോഗിക്കാതെ ഭ്രമണപഥത്തിലേക്ക് സാമഗ്രികള്‍ എത്തിക്കാനുള്ള ''സ്പേസ് എലിവെറ്റര്‍'' തുടങ്ങിയവ അതില്‍പ്പെടുന്നു.
 
== സ്വപ്ന സാക്ഷാത്കാരം ==
ഭൂസ്ഥിര ഭ്രമണപഥത്തില്‍ ആദ്യവാര്‍ത്താവിനിമയ ഉപഗ്രഹം എത്തിയത് 1964- ല്‍. ഇന്ന് ഇന്ത്യയുടെ ഇന്‍സാറ്റ് ഉള്‍പ്പെടെ രജ്യാന്തര വാര്‍ത്താവിനിമയവും ടെലിവിഷന്‍ ‍സംപ്രേഷണവും സാദ്ധ്യമാകുന്ന നൂറുകണക്കിനു വാര്‍ത്താ വിനിമയ ഉപഗ്രഹങ്ങള്‍ ഈ '''ക്ലാക്ക് ഒര്‍ബിറ്റില്‍''' ഉണ്ട്. സി ക്ലാക്ക് എന്ന ബ്രിടീഷുകാരന്‍ 1945 ലാണു "വയര്‍ലസ്സ് വേള്‍ട്" എന്ന ബ്രിട്ടീഷ് പ്രസിദ്ധീകരണത്തിലൂടെ ''വാര്‍ത്താവിനിമയഉപഗ്രം" ഏന്ന ആശയം ആദ്യമായി '''എക്സ്ട്രാ ടെറസ്ട്രിയല്‍ വേള്‍ഡ്''' എന്ന ലേഖനത്തിലൂടെ പുറത്തു വിട്ടത്. അതിനുശേഷം 12 വര്‍ഷം കഴിഞ്ഞാണ് സൊവിയറ്റ്യൂണിയന്‍ ആദ്യ ബഹിരാകാശഉപഗ്രഹം സ്പുട്നിക്-1 വിക്ഷേപിക്കുന്നത്.
== പ്രധാന കൃതികള്‍ ==
 
== അവലംബം ==
<references/>
{{stub|Arthur C. Clarke}}
10,297

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/386577" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി