"വാനില" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) യന്ത്രം ചേര്‍ക്കുന്നു: cs:Vanilka, sl:Vanilja പുതുക്കുന്നു: nl:Vanille (aroma)
(ചെ.) Robot: Cosmetic changes
വരി 1: വരി 1:
വാനില ഒരു കാര്‍ഷികവിളയാണ് . ഇതിന്റെ ജന്മസ്ഥലം [[മെക്സിക്കോ|മെക്സിക്കോയാണ്]]. ഈ ചെടിക്ക് നല്ലരീതിയില്‍ വളരുന്നതിന്‌ ഈര്‍പ്പം ആവശ്യമാണ്‌. ഇത് വള്ളികളായി വളരുന്നു. ഈ ചെടിയുടെ കായ് ആണ് വിപണത്തിന് ഉപയോഗപ്പെടുത്തുന്നത്. [[ഐസ്ക്രിം]], [[കേക്ക്]] എന്നിവയുടെ നിര്‍മ്മാണത്തില്‍ രുചിയും മണവും കൂട്ടുന്നതിന്‌‌ ഇതിന്റെ കായില്‍ നിന്നും എടുക്കുന്ന സത്ത് വ്യാപകമായി ഉപയോഗിച്ച് വരുന്നു. കൂടാതെ, പലഹാരനിര്‍മ്മാണത്തിനും കോസ്മെറ്റിക്ക് രംഗത്തും ഇത് ഉപയോഗിച്ച് വരുന്നുണ്ട്. [[മഡഗാസ്ക്കര്‍|മഡഗാസ്കറാണ്‌‍]] ലോകത്തില്‍ ഏറ്റവും കൂടുതല്‍ വാനില വാണിജ്യാടിസ്ഥാനത്തില്‍ കൃഷിചെയ്യുന്നതില്‍ മുന്നിട്ടു നില്‍ക്കുന്നത്.

==ചിത്രങ്ങള്‍==
== ചിത്രങ്ങള്‍ ==
<gallery caption="വാനിലയുടെ ചിത്രങ്ങള്‍" widths="180px" heights="120px" perrow="3">
<gallery caption="വാനിലയുടെ ചിത്രങ്ങള്‍" widths="180px" heights="120px" perrow="3">
Image:Vanilla.jpg|വാനില
Image:Vanilla.jpg|വാനില
വരി 14: വരി 14:
</gallery>
</gallery>

== മറ്റ് ലിങ്കുകള്‍==
== മറ്റ് ലിങ്കുകള്‍ ==
{{commons|Vanilla planifolia|Vanilla}}
{{commons|Vanilla planifolia|Vanilla}}
{{cookbook}}
{{cookbook}}

20:46, 25 മേയ് 2009-നു നിലവിലുണ്ടായിരുന്ന രൂപം

വാനില ഒരു കാര്‍ഷികവിളയാണ് . ഇതിന്റെ ജന്മസ്ഥലം മെക്സിക്കോയാണ്. ഈ ചെടിക്ക് നല്ലരീതിയില്‍ വളരുന്നതിന്‌ ഈര്‍പ്പം ആവശ്യമാണ്‌. ഇത് വള്ളികളായി വളരുന്നു. ഈ ചെടിയുടെ കായ് ആണ് വിപണത്തിന് ഉപയോഗപ്പെടുത്തുന്നത്. ഐസ്ക്രിം, കേക്ക് എന്നിവയുടെ നിര്‍മ്മാണത്തില്‍ രുചിയും മണവും കൂട്ടുന്നതിന്‌‌ ഇതിന്റെ കായില്‍ നിന്നും എടുക്കുന്ന സത്ത് വ്യാപകമായി ഉപയോഗിച്ച് വരുന്നു. കൂടാതെ, പലഹാരനിര്‍മ്മാണത്തിനും കോസ്മെറ്റിക്ക് രംഗത്തും ഇത് ഉപയോഗിച്ച് വരുന്നുണ്ട്. മഡഗാസ്കറാണ്‌‍ ലോകത്തില്‍ ഏറ്റവും കൂടുതല്‍ വാനില വാണിജ്യാടിസ്ഥാനത്തില്‍ കൃഷിചെയ്യുന്നതില്‍ മുന്നിട്ടു നില്‍ക്കുന്നത്.

ചിത്രങ്ങള്‍

മറ്റ് ലിങ്കുകള്‍

Wikibooks
Wikibooks
വിക്കി കുക്ക് ബുക്കിൽ ഈ ലേഖനം ഉണ്ട്

ഫലകം:Link FA

"https://ml.wikipedia.org/w/index.php?title=വാനില&oldid=385269" എന്ന താളിൽനിന്ന് ശേഖരിച്ചത്