"വാതകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) യന്ത്രം പുതുക്കുന്നു: nl:Gas (aggregatietoestand)
(ചെ.) Robot: Cosmetic changes
വരി 1: വരി 1:
{{prettyurl|gas}}
{{prettyurl|gas}}
[[Image:Gas particle movement.svg|right|thumb|വാതകാവസ്ഥയില്‍ കണങ്ങള്‍ സ്വതന്ത്രമായി ചലിക്കുന്നു.]]
[[ചിത്രം:Gas particle movement.svg|right|thumb|വാതകാവസ്ഥയില്‍ കണങ്ങള്‍ സ്വതന്ത്രമായി ചലിക്കുന്നു.]]
[[ദ്രവ്യം|ദ്രവ്യത്തിന്റെ]] ഒരു അവസ്ഥയാണ് '''വാതകം'''. ഇതില്‍ [[തന്മാത്ര]], [[അണു]], [[അയോണ്‍]], [[ഇലക്ട്രോണ്‍]] തുടങ്ങിയ പല കണങ്ങളും അടങ്ങിയിരിക്കും. ഇതിന് വ്യക്തമായ ആകൃതിയോ വ്യാപ്തമോ ഉണ്ടായിരിക്കുകയില്ല. ഇതിന്റെ ചലനം ക്രമരഹിതമാണ്. [[ഖരം]], [[ദ്രാവകം]] എന്നീ അവസ്ഥകളുമായി താരതമ്യം ചെയ്യുമ്പോള്‍ വാതകത്തിന്റെ [[സാന്ദ്രത|സാന്ദ്രതയും]] [[വിസ്കോസിറ്റി|വിസ്കോസിറ്റിയും]] താഴ്ന്നതാണ്. താപത്തിലും മര്‍ദ്ദത്തിലും ഉണ്ടാകുന്ന വ്യതിയാനങ്ങള്‍ മൂലം ഇത് വളരെയധികം വികസിക്കുകയും ചുരുങ്ങുകയും ചെയ്യും. വാതകത്തിന് വളരെ വേഗത്തില്‍ [[ഡിഫ്യൂഷന്‍]] സംഭവിക്കും. ഉള്‍ക്കൊള്ളുന്ന വസ്തുവില്‍ വാതകം മുഴുവനായി വളരെപ്പെട്ടെന്ന് വ്യാപിക്കുന്നതിന് ഇത് കാരണമാകുന്നു.

20:45, 25 മേയ് 2009-നു നിലവിലുണ്ടായിരുന്ന രൂപം

വാതകാവസ്ഥയില്‍ കണങ്ങള്‍ സ്വതന്ത്രമായി ചലിക്കുന്നു.

ദ്രവ്യത്തിന്റെ ഒരു അവസ്ഥയാണ് വാതകം. ഇതില്‍ തന്മാത്ര, അണു, അയോണ്‍, ഇലക്ട്രോണ്‍ തുടങ്ങിയ പല കണങ്ങളും അടങ്ങിയിരിക്കും. ഇതിന് വ്യക്തമായ ആകൃതിയോ വ്യാപ്തമോ ഉണ്ടായിരിക്കുകയില്ല. ഇതിന്റെ ചലനം ക്രമരഹിതമാണ്. ഖരം, ദ്രാവകം എന്നീ അവസ്ഥകളുമായി താരതമ്യം ചെയ്യുമ്പോള്‍ വാതകത്തിന്റെ സാന്ദ്രതയും വിസ്കോസിറ്റിയും താഴ്ന്നതാണ്. താപത്തിലും മര്‍ദ്ദത്തിലും ഉണ്ടാകുന്ന വ്യതിയാനങ്ങള്‍ മൂലം ഇത് വളരെയധികം വികസിക്കുകയും ചുരുങ്ങുകയും ചെയ്യും. വാതകത്തിന് വളരെ വേഗത്തില്‍ ഡിഫ്യൂഷന്‍ സംഭവിക്കും. ഉള്‍ക്കൊള്ളുന്ന വസ്തുവില്‍ വാതകം മുഴുവനായി വളരെപ്പെട്ടെന്ന് വ്യാപിക്കുന്നതിന് ഇത് കാരണമാകുന്നു.

"https://ml.wikipedia.org/w/index.php?title=വാതകം&oldid=385260" എന്ന താളിൽനിന്ന് ശേഖരിച്ചത്