"വടക്കേ ഇന്ത്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
No edit summary
(ചെ.) Robot: Cosmetic changes
വരി 49: വരി 49:


[[വിഭാഗം:ഇന്ത്യ]]
[[വിഭാഗം:ഇന്ത്യ]]

[[Category:ഇന്ത്യയിലെ പ്രദേശങ്ങള്‍]]
[[വര്‍ഗ്ഗം:ഇന്ത്യയിലെ പ്രദേശങ്ങള്‍]]


[[en:North India]]
[[en:North India]]

20:28, 25 മേയ് 2009-നു നിലവിലുണ്ടായിരുന്ന രൂപം

വടക്കേ ഇന്ത്യ

സമയരേഖ ഐ.എസ്.ടി (UTC+5:30)
വിസ്തീര്‍ണ്ണം 1,624,160 km² 
സംസ്ഥാനങ്ങളും ഭരണ പ്രദേശങ്ങളും ജമ്മു കശ്മീര്‍, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ്, ഹരിയാന, പഞ്ചാബ്, രാജസ്ഥാന്‍, ഉത്തര്‍ പ്രദേശ്, ഛത്തീസ്ഗഢ്, മദ്ധ്യ പ്രദേശ്
ഏറ്റവുമധികം ജനസംഘ്യയുള്ള നഗരങ്ങള്‍ (2008) ന്യൂ ഡെല്‍ഹി, കാന്‍പൂര്‍, ജയ്പൂര്‍, ലക്നൌ, ഇന്‍ഡോര്‍, ലുധിയാന
ഔദ്യോഗിക ഭാഷകള്‍ ഹിന്ദി, പഞ്ചാബി, കശ്മീരി, ഉര്‍ദ്ദു, ഇംഗ്ലീഷ്
ജനസംഖ്യ 504,196,432

ഇന്ത്യയുടെ വടക്കുഭാഗത്ത്, വിന്ധ്യ പര്‍വ്വതങ്ങളുടെയും നര്‍മദ നദിയുടെയും മഹാനദിയുടെയും വടക്കായും, എന്നാല്‍ ഗുജറാത്ത്, മഹാരാഷ്ട്ര എന്നിവയെയും, പടിഞ്ഞാറ് പശ്ചിമ ബംഗാള്‍, ബീഹാര്‍ എന്നിവയും, ഝാര്‍ഖണ്ഡ്, വടക്കുകിഴക്കേ സംസ്ഥാനങ്ങള്‍ എന്നിവയെയും ഒഴിച്ചുള്ള സംസ്ഥാനങ്ങളെയാണ് വടക്കേ ഇന്ത്യ അഥവാ ഉത്തരേന്ത്യ എന്ന് വിശേഷിപ്പിക്കുന്നത്. [1][2]. ഇന്ത്യയുടെ തലസ്ഥാനമായ ന്യൂ ഡെല്‍ഹി വടക്കേ ഇന്ത്യയിലാണ്. വടക്കേ ഇന്ത്യയുടെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകളില്‍ പ്രധാനം ധാരാളം നദികളും ഫലഭൂയിഷ്ഠമായ കൃഷിയിടങ്ങളും നിറഞ്ഞതും ജനവാസമേറിയതുമായ സിന്ധൂ-ഗംഗാ സമതലങ്ങളും, ഇന്ത്യന്‍ ഭൂപ്രദേശത്തെ ഏഷ്യയുടെ മറ്റ് ഭാഗങ്ങളില്‍ നിന്നും വേര്‍തിരിക്കുന്ന ഹിമാലയവുമാണ്. പുരാതനവും വൈവിധ്യമേറിയതുമായ സംസ്കാരത്തിന്റെ പ്രദേശമാണ് വടക്കേ ഇന്ത്യ.

അവലംബം

  1. "State Profile". Bihar Government website.
  2. "Food riots, anger as floods swamp South Asia". Reuters India.

ഫലകം:അപൂര്‍ണ്ണം

വര്‍ഗ്ഗം:ഇന്ത്യയിലെ പ്രദേശങ്ങള്‍

"https://ml.wikipedia.org/w/index.php?title=വടക്കേ_ഇന്ത്യ&oldid=384979" എന്ന താളിൽനിന്ന് ശേഖരിച്ചത്