"ജീവകം കെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
17 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  12 വർഷം മുമ്പ്
(ചെ.)
Robot: Cosmetic changes
(ചെ.) (യന്ത്രം ചേര്‍ക്കുന്നു: su:Vitamin K)
(ചെ.) (Robot: Cosmetic changes)
{{prettyurl|Vitamin K}}
[[രക്തം]] കട്ട പിടിക്കാന്‍ ആവശ്യമായ [[ജീവകം|ജീവകമാണ്]] '''ജീവകം കെ''' (ആംഗലേയത്തില്‍ vitamin K) . [[ജര്‍മന്‍ ഭാഷ|ജര്‍മന്‍ ഭാഷയില്‍]] രക്തം കട്ടപിടിക്കുന്നതിനെ 'koagulation' എന്നാണ് പറയുക. അതില്‍ നിന്നാണ് ‘K' എന്ന പേര് കിട്ടിയത്. കൊഴുപ്പിലലിയുന്ന ജീവകങ്ങളിലൊന്നാണ്. പൂര്‍വ്വ രൂപമായ ജിവകം K<sub>2</sub> മനുഷ്യശരീരത്തിന്റെ കുടല്‍ ഭിത്തിയില്‍ വച്ച് ചില ബാക്ടിരിയകള്‍ക്ക് നിര്‍മ്മിക്കാനാവും. അതിനാല്‍ ഭക്ഷണത്തിലൂടെ ലഭിക്കേണ്ട ജിവകത്തിന്റെ അളവ് കുറഞ്ഞാലും അപര്യാപ്തത വരുന്നില്ല.
=== പേരിനു പിന്നില്‍ ===
വൈറ്റമിന്‍ എന്ന പേര് വന്നത് കാസ്മിര്‍ ഫ്രാങ്ക് <ref> http://www.discoveriesinmedicine.com/To-Z/Vitamin.html </ref> എന്ന പോളണ്ടുകാരനായ ശാസ്ത്ജ്ഞനില്‍ നിന്നാണ്. അദ്ദേഹമാണ് [[അമൈന്‍]] സം‌യുക്തങ്ങള്‍ ജിവനാധാരമായത് ( വൈറ്റല്‍- vital) എന്നര്‍ത്ഥത്റ്റില്‍ വൈറ്റമൈന്‍സ് (vitamines) എന്നുപയോഗിച്ചത്. എന്നാല്‍ പിന്നീട് എല്ലാ ജീവകങ്ങളും അമൈനുകള്‍ അല്ല (അമിനൊ ആസിഡുകള്‍) എന്നു മനസ്സിലായതിനുശേഷം ‘e' എന്ന പദം ഉപേക്ഷിച്ച് ഇവ വൈറ്റമിന്‍(vitamin) എന്നറിയപ്പെട്ടു തുടങ്ങി
== ആധാരസൂചിക ==
<references/>
 
[[Categoryവര്‍ഗ്ഗം:ജീവകങ്ങള്‍]]
 
[[Category:ജീവകങ്ങള്‍]]
 
[[ar:فيتامين كي]]
10,297

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/382521" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി