"മാർച്ച് 18" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) യന്ത്രം പുതുക്കുന്നു: hi:१८ मार्च |
(ചെ.) Robot: Cosmetic changes |
||
വരി 2: | വരി 2: | ||
[[ഗ്രിഗോറിയന്‍ കലണ്ടര്‍]] പ്രകാരം '''മാര്‍ച്ച് 18''' വര്‍ഷത്തിലെ 77 (അധിവര്‍ഷത്തില്‍ 78)-ാം ദിനമാണ്. |
[[ഗ്രിഗോറിയന്‍ കലണ്ടര്‍]] പ്രകാരം '''മാര്‍ച്ച് 18''' വര്‍ഷത്തിലെ 77 (അധിവര്‍ഷത്തില്‍ 78)-ാം ദിനമാണ്. |
||
==ചരിത്രസംഭവങ്ങള്‍== |
== ചരിത്രസംഭവങ്ങള്‍ == |
||
*[[1438]] - ഹാബ്സ്ബര്‍ഗിലെ [[ആല്‍ബര്‍ട്ട് രണ്ടാമന്‍]] [[ജര്‍മനി|ജര്‍മനിയിലെ]] രാജാവായി. |
*[[1438]] - ഹാബ്സ്ബര്‍ഗിലെ [[ആല്‍ബര്‍ട്ട് രണ്ടാമന്‍]] [[ജര്‍മനി|ജര്‍മനിയിലെ]] രാജാവായി. |
||
*[[1850]] - ഹെന്രി വെത്സ്, വില്ല്യം ഫാര്‍ഗോ എന്നിവര്‍ ചേര്‍ന്ന് [[അമേരിക്കന്‍ എക്സ്പ്രസ്]] ആരംഭിച്ചു. |
*[[1850]] - ഹെന്രി വെത്സ്, വില്ല്യം ഫാര്‍ഗോ എന്നിവര്‍ ചേര്‍ന്ന് [[അമേരിക്കന്‍ എക്സ്പ്രസ്]] ആരംഭിച്ചു. |
||
വരി 12: | വരി 12: | ||
*[[1989]] - 4,400 വര്‍ഷം പഴക്കമുള്ള ഒരു [[മമ്മി]] ഈജിപ്തിലെ [[ചെപോസ് പിരമിഡ്|ചെപോസ് പിരമിഡില്‍]] നിന്നും കണ്ടെത്തി. |
*[[1989]] - 4,400 വര്‍ഷം പഴക്കമുള്ള ഒരു [[മമ്മി]] ഈജിപ്തിലെ [[ചെപോസ് പിരമിഡ്|ചെപോസ് പിരമിഡില്‍]] നിന്നും കണ്ടെത്തി. |
||
*[[2003]] - അമേരിക്ക [[ഇറാഖ്|ഇറാഖില്‍]] യുദ്ധം ആരംഭിച്ചു. |
*[[2003]] - അമേരിക്ക [[ഇറാഖ്|ഇറാഖില്‍]] യുദ്ധം ആരംഭിച്ചു. |
||
==ജന്മദിനങ്ങള്‍== |
== ജന്മദിനങ്ങള്‍ == |
||
==ചരമവാര്‍ഷികങ്ങള്‍== |
== ചരമവാര്‍ഷികങ്ങള്‍ == |
||
==മറ്റു പ്രത്യേകതകള്‍== |
== മറ്റു പ്രത്യേകതകള്‍ == |
||
{{പൂര്‍ണ്ണമാസദിനങ്ങള്‍}} |
{{പൂര്‍ണ്ണമാസദിനങ്ങള്‍}} |
||
⚫ | |||
⚫ | |||
[[af:18 Maart]] |
[[af:18 Maart]] |
17:40, 25 മേയ് 2009-നു നിലവിലുണ്ടായിരുന്ന രൂപം
ഗ്രിഗോറിയന്‍ കലണ്ടര്‍ പ്രകാരം മാര്‍ച്ച് 18 വര്‍ഷത്തിലെ 77 (അധിവര്‍ഷത്തില്‍ 78)-ാം ദിനമാണ്.
ചരിത്രസംഭവങ്ങള്‍
- 1438 - ഹാബ്സ്ബര്‍ഗിലെ ആല്‍ബര്‍ട്ട് രണ്ടാമന്‍ ജര്‍മനിയിലെ രാജാവായി.
- 1850 - ഹെന്രി വെത്സ്, വില്ല്യം ഫാര്‍ഗോ എന്നിവര്‍ ചേര്‍ന്ന് അമേരിക്കന്‍ എക്സ്പ്രസ് ആരംഭിച്ചു.
- 1913 - ഗ്രീസിലെ ജോര്‍ജ് ഒന്നാമന് രാജാവ്, പുതിയതായി രൂപീകരിക്കപ്പെട്ട തെസ്സലൊനികി എന്ന നഗരത്തില്‍ വച്ച് വധിക്കപ്പെട്ടു.
- 1922 - സിവില്‍നിയമലംഘനത്തിന് മഹാത്മാഗാന്ധിയെ ആറുവര്‍ഷത്തെ തടവിന് ശിക്ഷിച്ചു.
- 1940 - രണ്ടാം ലോകമഹായുദ്ധം: ഹിറ്റ്ലറും മുസ്സോളിനിയും ആല്‍പ്സ് പര്‍വതനിരയിലെ ബ്രെന്നെര്‍ ചുരം എന്ന സ്ഥലത്തുവച്ച് സന്ധിച്ച്, ബ്രിട്ടണും ഫ്രാന്‍സിനും എതിരെ ഒരു സഖ്യം രൂപീകരിക്കാനുള്ള ധാരണയിലെത്തി.
- 1945 - രണ്ടാം ലോകമഹായുദ്ധം: 1,250 അമേരിക്കന്‍ ബോബര്‍ വിമാനങ്ങള്‍ ജര്‍മനിയിലെ ബെര്‍ലിന്‍ ആക്രമിച്ചു.
- 1965 - ശൂന്യാകാശസഞ്ചാരിയായ അലെക്സീ ലിയോനോവ്, ആദ്യമായി ശൂന്യാകാശനടത്തം നടത്തി.
- 1989 - 4,400 വര്‍ഷം പഴക്കമുള്ള ഒരു മമ്മി ഈജിപ്തിലെ ചെപോസ് പിരമിഡില്‍ നിന്നും കണ്ടെത്തി.
- 2003 - അമേരിക്ക ഇറാഖില്‍ യുദ്ധം ആരംഭിച്ചു.