"മയ്യഴിപ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
25 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  11 വർഷം മുമ്പ്
(ചെ.)
Robot: Cosmetic changes
(ചെ.) (Robot: Cosmetic changes)
 
'''മയ്യഴിപ്പുഴ''' അഥവാ '''മാഹി പുഴ''', [[കേരളം|കേരളത്തിലെ]] ഒരു [[നദി|നദിയാണ്]].പശ്ചിമഘട്ടത്തില്‍ നിന്ന് ആരംഭിച്ച് അറബിക്കടലില്‍ ചെന്നു ചേരുന്ന കേരളത്തിലെ നദികളില്‍ ഇത് ശ്രദ്ധേയമാകുന്നത് അന്യസംസ്ഥാനമായ പുതുച്ചേരിയുമായുള്ള ബന്ധം കൊണ്ടാണ്. [[പുതുച്ചേരി|പുതുച്ചേരിയുടെ]] ഭാഗമായ [[മയ്യഴി|മയ്യഴിയിലൂടെ]] ഈ പുഴ ഒഴുകുന്നു.
== ഭൂമിശാസ്ത്രം ==
 
[[വയനാട് ജില്ല|വയനാട് ജില്ലയിലുള്ള]] [[പശ്ചിമഘട്ടം|പശ്ചിമഘട്ടത്തിലെ]] മലനിരകളില്‍ നിന്നാണ് മയ്യഴിപ്പുഴ ഉത്ഭവിക്കുന്നത്. എങ്കിലും ഈ പുഴയ്ക്ക് മയ്യഴിപ്പുഴ എന്ന പേര് മയ്യഴിക്കടുത്ത് എത്തുമ്പോള്‍ മാത്രമാണ്. മറ്റിടങ്ങളില്‍ അതത് സ്ഥലങ്ങളുടെ പേരുമായി ചേര്‍ത്താണ് പുഴ അറിയപ്പെടുന്നത്. 54 കിലോമീറ്റര്‍ (33.5 മൈല്‍) സഞ്ചരിച്ച് പുഴ മയ്യഴിയില്‍ വെച്ച് [[അറബിക്കടല്‍|അറബിക്കടലില്‍]] ചെന്നു ചേരുന്നു. [[നരിപ്പറ്റ]], [[വാണിമേല്‍]], [[ഇയ്യങ്കോട്]], [[ഇരിങ്ങണ്ണൂര്‍]], [[പെരിങ്ങത്തൂര്‍]], [[പെരിങ്ങളം]], [[ഇടച്ചേരി]], [[കച്ചേരി]], [[ഏറാമല]], [[കരിയാട്]], [[ഒളവിലം]], [[കുന്നുമ്മക്കര]], [[അഴിയൂര്‍]], [[മയ്യഴി]] എന്നീ ഗ്രാമങ്ങളില്‍ കൂടി പുഴ ഒഴുകുന്നു. 394 ച.കി.മീ ദൂരമാണ് പുഴയുടെ വിസ്തീര്‍ണം.<ref>{{cite web
}}</ref> മയ്യഴി പട്ടണത്തിന്റെ വടക്കേ അതിര്‍ത്തി മയ്യഴി പുഴയാണ്.
 
== സമ്പദ് വ്യവസ്ഥ ==
സമ്പദ് വ്യവസ്ഥയില്‍ ഗണ്യമായ സ്വാധീനം പുഴയ്ക്കില്ല. ഉള്‍നാടന്‍ പ്രദേശങ്ങളിലേക്കുള്ള യാത്രകള്‍ക്കും മയ്യഴിയിലേക്കും ഉള്‍നാടന്‍ഗ്രാമങ്ങളിലേക്കുമുള്ള ചരക്ക് ഗതാഗതത്തിനുമായി പണ്ട് പുഴയെ ആശ്രയിച്ചിരുന്നു. മയ്യഴിപ്പുഴ കടലില്‍ ചെന്നു ചേരുന്ന അഴിമുഖത്ത് മത്സ്യബന്ധനത്തുറമുഖം നിര്‍മ്മിക്കുവാനും ലക്ഷദ്വീപുമായി നാവികബന്ധം സ്ഥാപിക്കുവാനും പദ്ധതികളുണ്ടായിരുന്നു. എങ്കിലും സാങ്കേതികമായ കാരണങ്ങളാല്‍ അഴിമുഖത്തോട് ചേര്‍ന്നുള്ള കടല്‍ത്തീരത്താണ് ഇപ്പോള്‍ മത്സ്യബന്ധനത്തുറമുഖം നിര്‍മ്മിക്കുന്നത്. വിനോദസഞ്ചാരികളെ മയ്യഴിയിലേക്ക് ആകര്‍ഷിക്കുന്നതില്‍ പുഴ നിര്‍ണ്ണായകമായ പങ്ക് വഹിക്കുന്നു. വിനോദസഞ്ചാര സാദ്ധ്യതകള്‍ വര്‍ദ്ധിപ്പിക്കുന്നതിനായി മഞ്ചക്കലെ വാട്ടര്‍ സ്പോര്‍ട്‌സ് കോംപ്ലക്സ് മുതല്‍ അഴിമുഖം വരെ നീണ്ടുകിടക്കുന്ന രണ്ടുകിലോമീറ്റര്‍ നീളമുള്ള ഒരു നടപ്പാത നിര്‍മ്മിക്കുവാന്‍ പുതുച്ചേരി സര്‍ക്കാര്‍ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്..<ref>{{cite web
| publisher=onlypunjab.com |
}}</ref>
 
== നുറുങ്ങുകള്‍ ==
*രാഷ്ട്രീയവും പാരിസ്ഥിതികവും സാമ്പത്തികവുമായ പ്രാധാന്യത്തെക്കാള്‍ മയ്യഴിപ്പുഴ ശ്രദ്ധേയമായിത്തീരുന്നത് മയ്യഴിക്കാരനായ നോവലിസ്റ്റ് എം.മുകുന്ദന്റെ ''മയ്യഴിപ്പുഴയുടെ തീരങ്ങളില്‍'' എന്ന നോവലിലൂടെയാണ്.മയ്യഴിവിമോചനസമരത്തിന്റെ പശ്ചാത്തലത്തില്‍ എഴുതപ്പെട്ട നോവല്‍ ചരിത്രവസ്തുതകള്‍ക്കല്ല [[അസ്തിത്വവാദം|അസ്തിത്വവാദപരമായ]] ജീവിതവ്യാഖ്യാനത്തിനാണ് ഊന്നല്‍ നല്കുന്നത്.[[എം. മുകുന്ദന്‍|എം. മുകുന്ദന്റെ]] ഏറ്റവും നല്ല പുസ്തകമായി കരുതപ്പെടുന്ന ``മയ്യഴിപ്പുഴയുടെ തീരങ്ങളില്‍`` (വര്‍ഷം. 1974), അദ്ദേഹത്തിന് മലയാളസാഹിത്യത്തിലെ ഇരുപത്തിയഞ്ചു വര്‍ഷത്തെ നല്ല നോവലിനുള്ള കേരള സര്‍ക്കാരിന്റെ പുരസ്കാരം നേടിക്കൊടുത്തു. <ref>{{cite web
| publisher=keral.com |
*മയ്യഴിയുടെ വിനോദസഞ്ചാരസാദ്ധ്യതകളില്‍ മയ്യഴിപ്പുഴയ്ക്കുള്ള സ്ഥാനം പരിഗണിച്ച് പുഴയോരത്ത് മഞ്ചക്കലില്‍ വാട്ടര്‍ സ്പോര്‍ട്സ് കോംപ്ലക്സും ഒരു സംഗീതമണ്ഡപവും നിര്‍മ്മിച്ചിട്ടുണ്ട്. മണ്ഡപ വാരാന്തസംഗീതസന്ധ്യ എന്ന പേരില്‍ എല്ലാ ശനിയാഴ്ചകളിലും വൈകുന്നേരം സംഗീതപരിപാടികള്‍ അരങ്ങേറുന്നു.
 
== ഇവയും കാണുക ==
 
 
*[[കേരളത്തിലെ അണക്കെട്ടുകളുടെ പട്ടിക]]
 
== പ്രമാണാധാരസൂചി ==
 
<references/>
{{നദി-അപൂര്‍ണ്ണം}}
 
[[Categoryവര്‍ഗ്ഗം:കേരളത്തിലെ നദികള്‍]]
 
[[en:Mahé River]]
10,297

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/381771" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി