"ബംഗ്ലാദേശിലെ വംശഹത്യ (1971)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) Placewatcher (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള പതിപ്പ് Adithyakbot സൃഷ്ടിച്ചതാണ് റ്റാഗ്: റോൾബാക്ക് |
റ്റാഗ്: Reverted |

വരി 19: | വരി 19: | ||
| perps = {{flagicon|Pakistan}} [[Pakistan Armed Forces|പാകിസ്താൻ സേന]]
[[East Pakistan Central Peace Committee|Shanti committee]]
[[Razakars (Pakistan)|Razakars]]
[[Al-Badr (East Pakistan)|Al-Badr]]
[[Al-Shams (East Pakistan)|Al-Shams]]}} |
| perps = {{flagicon|Pakistan}} [[Pakistan Armed Forces|പാകിസ്താൻ സേന]]
[[East Pakistan Central Peace Committee|Shanti committee]]
[[Razakars (Pakistan)|Razakars]]
[[Al-Badr (East Pakistan)|Al-Badr]]
[[Al-Shams (East Pakistan)|Al-Shams]]}} |

1971 മാർച്ച് 26 -ന് [[Pakistan|പടിഞ്ഞാറേ പാകിസ്താൻ]] അവരുടെ സംസ്ഥാനമായ കിഴക്കേപാകിസ്താനെതിരെ സ്വയംനിർണ്ണയാവകാശത്തിനായി ശബ്ദമുയർത്തിയതിനെ സൈനികമായി നേരിടാൻ തുടങ്ങിയ നടപടിയാണ് '''ബംഗ്ലാദേശിലെ വംശഹത്യ (1971 Bangladesh genocide)''' എന്ന് അറിയപ്പെടുന്നത്. 9 മാസം നീണ്ടുനിന്ന [[Operation Searchlight|ഓപ്പറേഷൻ സേർച്ലൈറ്റ്]] എന്നു പേരിട്ട ഈ സൈനികനടപടിയിൽ പാകിസ്താന്റെ |
1971 മാർച്ച് 26 -ന് [[Pakistan|പടിഞ്ഞാറേ പാകിസ്താൻ]] അവരുടെ സംസ്ഥാനമായ കിഴക്കേപാകിസ്താനെതിരെ സ്വയംനിർണ്ണയാവകാശത്തിനായി ശബ്ദമുയർത്തിയതിനെ സൈനികമായി നേരിടാൻ തുടങ്ങിയ നടപടിയാണ് '''ബംഗ്ലാദേശിലെ വംശഹത്യ (1971 Bangladesh genocide)''' എന്ന് അറിയപ്പെടുന്നത്. 9 മാസം നീണ്ടുനിന്ന [[Operation Searchlight|ഓപ്പറേഷൻ സേർച്ലൈറ്റ്]] എന്നു പേരിട്ട ഈ സൈനികനടപടിയിൽ പാകിസ്താന്റെ സൈന്യവും അവരുടെ പിന്തുണയുള്ള ജമായത്ത് ഇസ്ലാമി സങ്കടനയിൽ ഉൾപ്പെട്ട അർദ്ധസൈനികരും ചേർന്നു കൃത്യമായ പദ്ധതിയോടെ 300000 -നും 30 ലക്ഷത്തിനും ഇടയിൽ (കിഴക്കൻ)ബംഗാളികളെ കൊല്ലുകയും രണ്ടു ലക്ഷത്തിനും നാലു ലക്ഷത്തിനും ഇടയിൽ ബംഗാളി സ്ത്രീകളെ [[genocidal rape|വംശഹത്യ ലക്ഷ്യം വച്ചുകൊണ്ടു ബലാൽസംഘം]] ചെയ്യുകയും ചെയ്തു.<ref name="Reuters">{{cite web |url=https://www.reuters.com/article/us-bangladesh-warcrimes-idUSKCN0Y12EN|title=Bangladesh hangs Islamist leader for rape and genocide in 1971 war |publisher=Reuters |date=10 May 2016}}</ref> |

അതിനൊപ്പം തന്നെ വിഭജനകാലത്ത് ഇന്ത്യയിൽനിന്നും കിഴക്കൻ പാകിസ്താനിലേക്ക് പോയ ഉർദു സംസാരിക്കുന്നവരും ബംഗാളികളും തമ്മിലും വംശീയ ലഹളകൾ ഉണ്ടായി. ഇങ്ങനെ ബംഗ്ലാദേശ് സ്വതന്ത്രമായ സംഭവങ്ങൾക്കിടയിൽ നടന്നവ [[വംശഹത്യ]] തന്നെയാണെന്ന് ഇപ്പോൾ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. |
അതിനൊപ്പം തന്നെ വിഭജനകാലത്ത് ഇന്ത്യയിൽനിന്നും കിഴക്കൻ പാകിസ്താനിലേക്ക് പോയ ഉർദു സംസാരിക്കുന്നവരും ബംഗാളികളും തമ്മിലും വംശീയ ലഹളകൾ ഉണ്ടായി. ഇങ്ങനെ ബംഗ്ലാദേശ് സ്വതന്ത്രമായ സംഭവങ്ങൾക്കിടയിൽ നടന്നവ [[വംശഹത്യ]] തന്നെയാണെന്ന് ഇപ്പോൾ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. |

==അവലംബം== |
==അവലംബം== |

{{reflist}} |
{{reflist}} |
16:43, 5 നവംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
1971 -ലെ ബംഗ്ലാദേശിലെ വംശഹത്യ | |

ബംഗ്ലാദേശ് സ്വാതന്ത്ര്യസമരത്തിന്റെ ഭാഗം എന്നതിന്റെ ഭാഗം | |
സ്ഥലം | കിഴക്കേ പാകിസ്താൻ |
തീയതി | 21 മാർച്ച്– 16 ഡിസംബർ 1971 |
ആക്രമണലക്ഷ്യം | Bengali nationalists |
ആക്രമണത്തിന്റെ തരം | നാടുകടത്തൽ, വംശീയ ശുദ്ധീകരണം, കൂട്ടക്കൊല, വംശഹത്യ ലക്ഷ്യം വച്ചുകൊണ്ടുള്ള ബലാൽസംഘം |
മരിച്ചവർ | ഏതാണ്ട് 300,000[1] നും 3,000,000 നും ഇടയിൽ [2][3][4] |
ആക്രമണം നടത്തിയത് | പാകിസ്താൻ സേന Shanti committee Razakars Al-Badr Al-Shams |
1971 മാർച്ച് 26 -ന് പടിഞ്ഞാറേ പാകിസ്താൻ അവരുടെ സംസ്ഥാനമായ കിഴക്കേപാകിസ്താനെതിരെ സ്വയംനിർണ്ണയാവകാശത്തിനായി ശബ്ദമുയർത്തിയതിനെ സൈനികമായി നേരിടാൻ തുടങ്ങിയ നടപടിയാണ് ബംഗ്ലാദേശിലെ വംശഹത്യ (1971 Bangladesh genocide) എന്ന് അറിയപ്പെടുന്നത്. 9 മാസം നീണ്ടുനിന്ന ഓപ്പറേഷൻ സേർച്ലൈറ്റ് എന്നു പേരിട്ട ഈ സൈനികനടപടിയിൽ പാകിസ്താന്റെ സൈന്യവും അവരുടെ പിന്തുണയുള്ള ജമായത്ത് ഇസ്ലാമി സങ്കടനയിൽ ഉൾപ്പെട്ട അർദ്ധസൈനികരും ചേർന്നു കൃത്യമായ പദ്ധതിയോടെ 300000 -നും 30 ലക്ഷത്തിനും ഇടയിൽ (കിഴക്കൻ)ബംഗാളികളെ കൊല്ലുകയും രണ്ടു ലക്ഷത്തിനും നാലു ലക്ഷത്തിനും ഇടയിൽ ബംഗാളി സ്ത്രീകളെ വംശഹത്യ ലക്ഷ്യം വച്ചുകൊണ്ടു ബലാൽസംഘം ചെയ്യുകയും ചെയ്തു.[5]
അതിനൊപ്പം തന്നെ വിഭജനകാലത്ത് ഇന്ത്യയിൽനിന്നും കിഴക്കൻ പാകിസ്താനിലേക്ക് പോയ ഉർദു സംസാരിക്കുന്നവരും ബംഗാളികളും തമ്മിലും വംശീയ ലഹളകൾ ഉണ്ടായി. ഇങ്ങനെ ബംഗ്ലാദേശ് സ്വതന്ത്രമായ സംഭവങ്ങൾക്കിടയിൽ നടന്നവ വംശഹത്യ തന്നെയാണെന്ന് ഇപ്പോൾ അംഗീകരിക്കപ്പെട്ടിട്ടുണ്ട്.
അവലംബം
- ↑ "Bangladesh war: The article that changed history – Asia". BBC. 25 March 2010.
- ↑ Samuel Totten; William S. Parsons; Israel W. Charny (2004). Century of Genocide: Critical Essays and Eyewitness Accounts. Psychology Press. pp. 295–. ISBN 978-0-415-94430-4.
- ↑ Sandra I. Cheldelin; Maneshka Eliatamby (18 August 2011). Women Waging War and Peace: International Perspectives of Women's Roles in Conflict and Post-Conflict Reconstruction. Bloomsbury Publishing. pp. 23–. ISBN 978-1-4411-6021-8.
- ↑ "Bangladesh sets up war crimes court – Central & South Asia". Al Jazeera. 25 March 2010. Archived from the original on 5 June 2011. Retrieved 23 June 2011.
- ↑ "Bangladesh hangs Islamist leader for rape and genocide in 1971 war". Reuters. 10 May 2016.