"ബാബു ആന്റണി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
വിഭാഗം
(ചെ.) Robot: Cosmetic changes
വരി 25: വരി 25:
യഥാത്ഥ ജീവിതത്തില്‍ അദ്ദേഹം [[കരാട്ടെ|കരാട്ടെയില്‍]] ബ്ലാക് ബെല്‍റ്റ് ആണ്.
യഥാത്ഥ ജീവിതത്തില്‍ അദ്ദേഹം [[കരാട്ടെ|കരാട്ടെയില്‍]] ബ്ലാക് ബെല്‍റ്റ് ആണ്.


==തിരഞ്ഞെടുത്ത ചിത്രങ്ങള്‍==
== തിരഞ്ഞെടുത്ത ചിത്രങ്ങള്‍ ==


<!-- Comment:Need To transalte
<!-- Comment:Need To transalte
വരി 57: വരി 57:
Chilampu (1986)<br /> -->
Chilampu (1986)<br /> -->
{{അപൂര്‍ണ്ണം}}
{{അപൂര്‍ണ്ണം}}
==പുറമേക്കുള്ള കണ്ണികള്‍==
== പുറമേക്കുള്ള കണ്ണികള്‍ ==
*[http://www.babuantony.com www.babuantony.com]
*[http://www.babuantony.com www.babuantony.com]



15:29, 25 മേയ് 2009-നു നിലവിലുണ്ടായിരുന്ന രൂപം

ബാബു ആന്റണി
പ്രമാണം:Babu antony 1.jpg
ഉയരം6'3

മലയാള ചലചിത്രങ്ങളിലെ സംഘട്ടനരം‌ഗങ്ങള്‍ക്ക് ഒരു പുതിയ മാനം നല്‍കിയ ഒരു നടനാണ് ബാബു ആന്റണി. ഭരതന്‍ സം‌വിധാനം ചെയ്ത ചിലമ്പ് എന്ന സിനിമയിലൂടെയാണ് ബാബു മലയാള സിനിമയിലേക്ക് എത്തുന്നത്. ആദ്യം വില്ലന്‍ വേഷങ്ങളില്‍ പ്രത്യക്ഷപ്പെട്ട ഇദ്ദേഹം പിന്നീട് കുറേ ചിത്രങ്ങളില്‍ നായകനായും അഭിനയിച്ചു..

അദ്ദേഹത്തിന്റെ ഉയരവും ശരീര പ്രകൃതിയും അദ്ദേഹം ചെയ്തിരുന്ന വില്ലന്‍ വേഷങ്ങളെ തന്റേതായ ഒരു ശൈലിയില്‍ അനശ്വരമാക്കിയിരുന്നു. വൈശാലി, സായാഹ്നം, അപരാഹ്നം എന്നിവ പ്രധാന ചിത്രങ്ങളാണ്.

യഥാത്ഥ ജീവിതത്തില്‍ അദ്ദേഹം കരാട്ടെയില്‍ ബ്ലാക് ബെല്‍റ്റ് ആണ്.

തിരഞ്ഞെടുത്ത ചിത്രങ്ങള്‍

ഫലകം:അപൂര്‍ണ്ണം

പുറമേക്കുള്ള കണ്ണികള്‍

"https://ml.wikipedia.org/w/index.php?title=ബാബു_ആന്റണി&oldid=381291" എന്ന താളിൽനിന്ന് ശേഖരിച്ചത്