"ചതുരശ്ര മൈൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
Rescuing 1 sources and tagging 0 as dead.) #IABot (v2.0.9.2 |
||
വരി 1: | വരി 1: | ||
{{pu|Square mile}} |
{{pu|Square mile}} |
||
[[വിസ്തീർണം|വിസ്തീർണത്തിന്റെ]] ഒരളവാണ് '''ചതുരശ്ര മൈൽ'''. ഒരു [[മൈൽ]] ദൈർഘ്യമുള്ള വശങ്ങളോടു കൂടിയ [[സമചതുരം|സമചതുരത്തിന്റെ]] വിസ്തീർണ്ണത്തിനു തുല്യമായ വിസ്തൃതിയാണിത്. സാധാരണയായി വലിയ ഭൂവിഭാഗങ്ങളുടെയും വലിയ ജലാശയങ്ങളുടെയും വിസ്തൃതിയെക്കുറിക്കാൻ ഉപയോഗിക്കുന്നു. '''sq mi''' എന്ന് ചുരുക്കി എഴുതാറുണ്ട്<ref name="unit1">http://www.unc.edu/~rowlett/units/dictS.html</ref>. |
[[വിസ്തീർണം|വിസ്തീർണത്തിന്റെ]] ഒരളവാണ് '''ചതുരശ്ര മൈൽ'''. ഒരു [[മൈൽ]] ദൈർഘ്യമുള്ള വശങ്ങളോടു കൂടിയ [[സമചതുരം|സമചതുരത്തിന്റെ]] വിസ്തീർണ്ണത്തിനു തുല്യമായ വിസ്തൃതിയാണിത്. സാധാരണയായി വലിയ ഭൂവിഭാഗങ്ങളുടെയും വലിയ ജലാശയങ്ങളുടെയും വിസ്തൃതിയെക്കുറിക്കാൻ ഉപയോഗിക്കുന്നു. '''sq mi''' എന്ന് ചുരുക്കി എഴുതാറുണ്ട്<ref name="unit1">{{Cite web |url=http://www.unc.edu/~rowlett/units/dictS.html |title=ആർക്കൈവ് പകർപ്പ് |access-date=2013-07-20 |archive-date=1998-12-03 |archive-url=https://web.archive.org/web/19981203072555/http://www.unc.edu/~rowlett/units/dictS.html |url-status=dead }}</ref>. |
||
==മറ്റു അളവുകളുമായുള്ള താരതമ്യം== |
==മറ്റു അളവുകളുമായുള്ള താരതമ്യം== |
08:49, 11 ഒക്ടോബർ 2022-നു നിലവിലുള്ള രൂപം
വിസ്തീർണത്തിന്റെ ഒരളവാണ് ചതുരശ്ര മൈൽ. ഒരു മൈൽ ദൈർഘ്യമുള്ള വശങ്ങളോടു കൂടിയ സമചതുരത്തിന്റെ വിസ്തീർണ്ണത്തിനു തുല്യമായ വിസ്തൃതിയാണിത്. സാധാരണയായി വലിയ ഭൂവിഭാഗങ്ങളുടെയും വലിയ ജലാശയങ്ങളുടെയും വിസ്തൃതിയെക്കുറിക്കാൻ ഉപയോഗിക്കുന്നു. sq mi എന്ന് ചുരുക്കി എഴുതാറുണ്ട്[1].
മറ്റു അളവുകളുമായുള്ള താരതമ്യം[തിരുത്തുക]
ഒരു ചതുരശ്ര മൈൽ എന്നാൽ
- 4,014,489,600 ചതുരശ്ര ഇഞ്ച്
- 27,878,400 ചതുരശ്ര അടി
- 640 ഏക്കർ [1]
- 258.9988110336 ഹെക്ടർ [1]
- 25,899,881,103.36 ചതുരശ്ര സെന്റിമീറ്റർ
- 2,589,988.110336 ചതുരശ്ര മീറ്റർ
- 2.589988110336 ചതുരശ്ര കിലോമീറ്റർ [1]
അവലംബം[തിരുത്തുക]
- ↑ 1.0 1.1 1.2 1.3 "ആർക്കൈവ് പകർപ്പ്". Archived from the original on 1998-12-03. Retrieved 2013-07-20.