"വിജയ് യേശുദാസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) ലിങ്ക്
വരി 26: വരി 26:
ഒരു ഇന്ത്യന്‍ ചലച്ചിത്ര പിന്നണി ഗായകനാണ് '''വിജയ് യേശുദാസ്''' (ജനനം: [[മാര്‍ച്ച് 23]], [[1979]]). വിജയ് ജനിച്ചത് [[Chennai|ചെന്നൈയിലാണ്]].
ഒരു ഇന്ത്യന്‍ ചലച്ചിത്ര പിന്നണി ഗായകനാണ് '''വിജയ് യേശുദാസ്''' (ജനനം: [[മാര്‍ച്ച് 23]], [[1979]]). വിജയ് ജനിച്ചത് [[Chennai|ചെന്നൈയിലാണ്]].


[[Tamil language|തമിഴ്]], [[Malayalam language|മലയാളം]], [[Hindi language|ഹിന്ദി]], [[Kannada language|കന്നഡ]], [[Tulu language|തുളു]] , [[Telugu language|തെലുഗു]] എന്നീ ഭാഷകളില്‍ പാടിയിട്ടുണ്ട്.
[[തമിഴ്]], [[മലയാളം]], [[ഹിന്ദി]], [[കന്നഡ]], [[തുളു]] , [[തെലുഗു]] എന്നീ ഭാഷകളില്‍ പാടിയിട്ടുണ്ട്.




==സ്വകാര്യജീവിതം==
==സ്വകാര്യജീവിതം==
മലയാളത്തിലെ ഗാനഗന്ധര്‍വന്‍ എന്നറിയപ്പെടുന്ന [[Dr. K. J. Yesudas|യേശുദാസ്]] ആണ്‍ വിജയിന്റെ പിതാവ്. മാതാവ് പ്രഭ. തന്റെ കുടുംബത്തിലെ രണ്ടാമത്തെ മകനാണ് വിജയ്. വിജയിന് ഒരു മൂത്ത ജ്യേഷ്ഠനും, ഒരു അനുജനും ഉണ്ട്. ജനുവരി 21, 2007 ന് വിജയിന്റെ വിവാഹം കഴിഞ്ഞു. <ref>{{citeweb|url=http://entertainment.oneindia.in/malayalam/top-stories/vijay-yesudas-married-230107.html|title=Vijay Yesudas gets hitched|publisher=[[Oneindia]]|date=2007-01-23|accessdate=2009-03-14}}</ref>
മലയാളത്തിലെ ഗാനഗന്ധര്‍വന്‍ എന്നറിയപ്പെടുന്ന [[കെ.ജെ. യേശുദാസ്|യേശുദാസ്]] ആണ് വിജയിന്റെ പിതാവ്. മാതാവ് പ്രഭ. തന്റെ കുടുംബത്തിലെ രണ്ടാമത്തെ മകനാണ് വിജയ്. വിജയിന് ഒരു മൂത്ത ജ്യേഷ്ഠനും, ഒരു അനുജനും ഉണ്ട്. ജനുവരി 21, 2007 ന് വിജയിന്റെ വിവാഹം കഴിഞ്ഞു. <ref>{{citeweb|url=http://entertainment.oneindia.in/malayalam/top-stories/vijay-yesudas-married-230107.html|title=Vijay Yesudas gets hitched|publisher=[[Oneindia]]|date=2007-01-23|accessdate=2009-03-14}}</ref>


==പുരസ്കാരങ്ങള്‍==
==പുരസ്കാരങ്ങള്‍==
* [[Kerala State Film Award#2007|2007]]: [[Kerala State Film Award for Best Singer|മികച്ച ഗായകനുള്ള സംസ്ഥാന ചലച്ചിത്ര പുര്‍സ്കാരം]] - കോലക്കുഴല്‍ വിളി കേട്ടൊ (''നിവേദ്യം'') <ref>{{cite web|url=http://www.hindu.com/fr/2008/04/11/stories/2008041150080200.htm|title=‘I am in a trance’|accessdate=2009-03-14|publisher=[[The Hindu]]|date=2008-11-04}}</ref>
* [[Kerala State Film Award#2007|2007]]: [[Kerala State Film Award for Best Singer|മികച്ച ഗായകനുള്ള സംസ്ഥാന ചലച്ചിത്ര പുര‍സ്കാരം]] - കോലക്കുഴല്‍ വിളി കേട്ടൊ (''നിവേദ്യം'') <ref>{{cite web|url=http://www.hindu.com/fr/2008/04/11/stories/2008041150080200.htm|title=‘I am in a trance’|accessdate=2009-03-14|publisher=[[The Hindu]]|date=2008-11-04}}</ref>
* 2007 - [[Sathyaneshan Nadar#Awards established in his name|സത്യന്‍ മെമ്മോറിയല്‍ പുരസ്കാരം]] - മികച്ച പിന്നണി ഗായകന്‍ (''നിവേദ്യം'') <ref>{{cite web|url=http://www.malayalamcinema.com/php/showNews.php?newsid=332&linkid=24|title=Sathyan Memaorial Awards announced|publisher=malayalamcinema.com|accessdate=2009-03-23}}</ref>
* 2007 - [[Sathyaneshan Nadar#Awards established in his name|സത്യന്‍ മെമ്മോറിയല്‍ പുരസ്കാരം]] - മികച്ച പിന്നണി ഗായകന്‍ (''നിവേദ്യം'') <ref>{{cite web|url=http://www.malayalamcinema.com/php/showNews.php?newsid=332&linkid=24|title=Sathyan Memaorial Awards announced|publisher=malayalamcinema.com|accessdate=2009-03-23}}</ref>


വരി 46: വരി 46:


[[വര്‍ഗ്ഗം:മലയാളചലച്ചിത്ര പിന്നണിഗായകര്‍]]
[[വര്‍ഗ്ഗം:മലയാളചലച്ചിത്ര പിന്നണിഗായകര്‍]]
{{lifetime|1979||മാര്‍ച്ച് 23|}}

[[en:Vijay Yesudas]]
[[en:Vijay Yesudas]]

18:47, 20 മേയ് 2009-നു നിലവിലുണ്ടായിരുന്ന രൂപം


വിജയ് യേശുദാസ്
ജന്മനാമംവിജയ് യേശുദാസ്
തൊഴിൽ(കൾ)Playback singer
വർഷങ്ങളായി സജീവം2001-present

ഒരു ഇന്ത്യന്‍ ചലച്ചിത്ര പിന്നണി ഗായകനാണ് വിജയ് യേശുദാസ് (ജനനം: മാര്‍ച്ച് 23, 1979). വിജയ് ജനിച്ചത് ചെന്നൈയിലാണ്.

തമിഴ്, മലയാളം, ഹിന്ദി, കന്നഡ, തുളു , തെലുഗു എന്നീ ഭാഷകളില്‍ പാടിയിട്ടുണ്ട്.


സ്വകാര്യജീവിതം

മലയാളത്തിലെ ഗാനഗന്ധര്‍വന്‍ എന്നറിയപ്പെടുന്ന യേശുദാസ് ആണ് വിജയിന്റെ പിതാവ്. മാതാവ് പ്രഭ. തന്റെ കുടുംബത്തിലെ രണ്ടാമത്തെ മകനാണ് വിജയ്. വിജയിന് ഒരു മൂത്ത ജ്യേഷ്ഠനും, ഒരു അനുജനും ഉണ്ട്. ജനുവരി 21, 2007 ന് വിജയിന്റെ വിവാഹം കഴിഞ്ഞു. [1]

പുരസ്കാരങ്ങള്‍

അവലംബം

  1. "Vijay Yesudas gets hitched". Oneindia. 2007-01-23. Retrieved 2009-03-14.
  2. "'I am in a trance'". The Hindu. 2008-11-04. Retrieved 2009-03-14.
  3. "Sathyan Memaorial Awards announced". malayalamcinema.com. Retrieved 2009-03-23.

പുറത്തേക്കുള്ള കണ്ണികള്‍

വര്‍ഗ്ഗം:മലയാളചലച്ചിത്ര പിന്നണിഗായകര്‍

"https://ml.wikipedia.org/w/index.php?title=വിജയ്_യേശുദാസ്&oldid=378496" എന്ന താളിൽനിന്ന് ശേഖരിച്ചത്