Jump to content

"ആര്യാടൻ മുഹമ്മദ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,965 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  2 മാസം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
==രാഷ്ട്രീയജീവിതം ==
[[കോൺഗ്രസ്]] അംഗമായി 1952-ലാണ്‌ അദ്ദേഹം രാഷ്ട്രീയപ്രവേശനം നടത്തിയത്. 1958 മുതൽ [[കെ.പി.സി.സി.]] അംഗമാണ്‌. [[മലപ്പുറം ജില്ല]] കോൺഗ്രസ് കമ്മിറ്റിയുടെയും വിവിധ ട്രേഡ് യൂണിയനുകളുടെയും പ്രസിഡൻറായി പ്രവർത്തിച്ചിട്ടുണ്ട്.
 
1977, 1980, 1987, 1991, 1996, 2001, 2006, 2011 എന്നീ വർഷങ്ങളിൽ [[നിലമ്പൂർ നിയമസഭാമണ്ഡലം|നിലമ്പൂർ നിയമസഭാമണ്ഡലത്തിൽ]] നിന്ന് [[കേരള നിയമസഭ|കേരള നിയമസഭയിലേക്ക്]] തിരഞ്ഞെടുക്കപ്പെട്ടു. 1980-82 കാലത്ത് [[ഇ.കെ. നായനാർ]] മന്ത്രിസഭയിലെ തൊഴിൽ, വനം മന്ത്രിയായിരുന്നു. ഒമ്പതാം നിയമസഭയിലെ [[എ.കെ. ആന്റണി]] മന്ത്രിസഭയിൽ തൊഴിൽ, ടൂറിസം മന്ത്രിയായും [[ഉമ്മൻ ചാണ്ടി]] മന്ത്രിസഭയിൽ (2004-06) വൈദ്യുതിമന്ത്രിയായും പ്രവർത്തിച്ചിട്ടുണ്ട്.
 
[[മുസ്ലിം ലീഗ്]] നേതാക്കളെയും ലീഗ് നിലപാടുകളെയും എതിർക്കുക വഴി പലപ്പോഴും മാധ്യമങ്ങളിൽ നിറഞ്ഞു നിന്ന വ്യക്തിയാണ് ആര്യാടൻ മുഹമ്മദ്‌.
 
==സഖാവ് കുഞ്ഞാലി വധക്കേസ്==
മുൻ [[നിലമ്പൂർ]] എം എൽ എ ആയിരുന്ന [[കെ. കുഞ്ഞാലി|കെ. കുഞ്ഞാലിയെ]]<ref>http://www.doolnews.com/on-comrade-kunjali-679.html</ref> വധിച്ചതിൽ ആര്യാടന് സുപ്രധാന പങ്കുണ്ടായിരുന്നതായി ആരോപണമുണ്ട്.<ref>The hindu sep:23-2005</ref> ഈ കൊലക്കേസിൽ നിന്നും ആര്യാടനെ രക്ഷിക്കാൻ [[ഇന്ദിരാഗാന്ധി]] ഉൾപ്പെടെ ശ്രമിച്ചതായി പറയപ്പെടുന്നു{{അവലംബം}}.
6,947

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3782912" എന്ന താളിൽനിന്ന് ശേഖരിച്ചത്