"മേയ് 19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) യന്ത്രം ചേര്‍ക്കുന്നു: hif:19 May |
++ |
||
വരി 2: | വരി 2: | ||
==സംഭവങ്ങള്‍== |
|||
==ചരിത്രസംഭവങ്ങള്‍== |
|||
*[[1649]] - [[ഇംഗ്ലണ്ട്|ഇംഗ്ലണ്ടിനെ]] [[കോമണ്‍വെല്‍ത്ത്|കോമണ്‍വെല്‍ത്തായി]] പ്രഖ്യാപിക്കുന്ന ആക്ട് ലോംഗ് പാര്‍ലമെന്റ് പാസാക്കുന്നു. അടുത്ത പതിനൊന്നു വര്‍ഷത്തേക്ക് ഇംഗ്ലണ്ട് ഒരു റിപ്പബ്ലിക് ആയി നിലകൊള്ളുന്നു. |
* [[1649]] - [[ഇംഗ്ലണ്ട്|ഇംഗ്ലണ്ടിനെ]] [[കോമണ്‍വെല്‍ത്ത്|കോമണ്‍വെല്‍ത്തായി]] പ്രഖ്യാപിക്കുന്ന ആക്ട് ലോംഗ് പാര്‍ലമെന്റ് പാസാക്കുന്നു. അടുത്ത പതിനൊന്നു വര്‍ഷത്തേക്ക് ഇംഗ്ലണ്ട് ഒരു റിപ്പബ്ലിക് ആയി നിലകൊള്ളുന്നു. |
||
*[[1848]] - [[മെക്സിക്കന്‍-അമേരിക്കന്‍ യുദ്ധം]]: യുദ്ധം അവസാനിപ്പിച്ചുകൊണ്ട് മെക്സിക്കോ ഗ്വാഡലൂപ്പെ ഹിഡാല്‍ഗോ ഉടമ്പടി അംഗീകരിക്കുന്നു. [[കാലിഫോര്‍ണിയ]], [[നെവാദ]], [[ഊത്താ]], നിലവില്‍ മറ്റു അഞ്ച് [[അമേരിക്കന്‍ ഐക്യനാടുകള്‍|അമേരിക്കന്‍]] സംസ്ഥാനങ്ങളില്‍ ഉള്‍പ്പെട്ട പ്രദേശങ്ങള്‍ എന്നിവ [[മെക്സിക്കോ]] [[അമേരിക്കന്‍ ഐക്യനാടുകള്‍|അമേരിക്കയ്ക്ക്]] 15 ദശലക്ഷം അമേരിക്കന്‍ ഡോളറിനു അടിയറവയ്ക്കുന്നു. |
* [[1848]] - [[മെക്സിക്കന്‍-അമേരിക്കന്‍ യുദ്ധം]]: യുദ്ധം അവസാനിപ്പിച്ചുകൊണ്ട് മെക്സിക്കോ ഗ്വാഡലൂപ്പെ ഹിഡാല്‍ഗോ ഉടമ്പടി അംഗീകരിക്കുന്നു. [[കാലിഫോര്‍ണിയ]], [[നെവാദ]], [[ഊത്താ]], നിലവില്‍ മറ്റു അഞ്ച് [[അമേരിക്കന്‍ ഐക്യനാടുകള്‍|അമേരിക്കന്‍]] സംസ്ഥാനങ്ങളില്‍ ഉള്‍പ്പെട്ട പ്രദേശങ്ങള്‍ എന്നിവ [[മെക്സിക്കോ]] [[അമേരിക്കന്‍ ഐക്യനാടുകള്‍|അമേരിക്കയ്ക്ക്]] 15 ദശലക്ഷം അമേരിക്കന്‍ ഡോളറിനു അടിയറവയ്ക്കുന്നു. |
||
* [[2009]] - [[ലിബറേഷന്‍ ടൈഗേര്‍സ് ഓഫ് തമിഴ് ഈഴം|എല്‍.റ്റി.റ്റി.ഇ.യുടെ]] സ്ഥാപകനും, തലവനുമായിരുന്ന [[വേലുപ്പിള്ള പ്രഭാകരന്‍|വേലുപ്പിള്ള പ്രഭാകരനെ]] വധിച്ചെന്ന് ശ്രീലങ്കന്‍ കരസേന വെളിവാക്കി. |
|||
== ജനനം == |
== ജനനം == |
06:50, 20 മേയ് 2009-നു നിലവിലുണ്ടായിരുന്ന രൂപം
ഗ്രിഗോറിയന്‍ കലണ്ടര്‍ പ്രകാരം മേയ് 19 വര്‍ഷത്തിലെ 139 (അധിവര്‍ഷത്തില്‍ 140)-ാം ദിനമാണ്
സംഭവങ്ങള്‍
- 1649 - ഇംഗ്ലണ്ടിനെ കോമണ്‍വെല്‍ത്തായി പ്രഖ്യാപിക്കുന്ന ആക്ട് ലോംഗ് പാര്‍ലമെന്റ് പാസാക്കുന്നു. അടുത്ത പതിനൊന്നു വര്‍ഷത്തേക്ക് ഇംഗ്ലണ്ട് ഒരു റിപ്പബ്ലിക് ആയി നിലകൊള്ളുന്നു.
- 1848 - മെക്സിക്കന്‍-അമേരിക്കന്‍ യുദ്ധം: യുദ്ധം അവസാനിപ്പിച്ചുകൊണ്ട് മെക്സിക്കോ ഗ്വാഡലൂപ്പെ ഹിഡാല്‍ഗോ ഉടമ്പടി അംഗീകരിക്കുന്നു. കാലിഫോര്‍ണിയ, നെവാദ, ഊത്താ, നിലവില്‍ മറ്റു അഞ്ച് അമേരിക്കന്‍ സംസ്ഥാനങ്ങളില്‍ ഉള്‍പ്പെട്ട പ്രദേശങ്ങള്‍ എന്നിവ മെക്സിക്കോ അമേരിക്കയ്ക്ക് 15 ദശലക്ഷം അമേരിക്കന്‍ ഡോളറിനു അടിയറവയ്ക്കുന്നു.
- 2009 - എല്‍.റ്റി.റ്റി.ഇ.യുടെ സ്ഥാപകനും, തലവനുമായിരുന്ന വേലുപ്പിള്ള പ്രഭാകരനെ വധിച്ചെന്ന് ശ്രീലങ്കന്‍ കരസേന വെളിവാക്കി.
ജനനം
- 1890 - വിയറ്റ്നാമീസ് നേതാവ് ഹോ ചി മിന് (മ. 1969)
മരണം
- 2004 - മുന്‍ കേരള മുഖ്യമന്ത്രി ഇ.കെ. നായനാര്‍
- 2008 - വിജയ് തെണ്ടുല്‍ക്കര്‍, ഇന്ത്യന്‍ തിരക്കഥാകൃത്ത്, (ജ. 1928)