"സച്ചിൻ പൈലറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 20: വരി 20:


== ജീവിതരേഖ ==
== ജീവിതരേഖ ==
മുൻ കേന്ദ്രമന്ത്രിയായിരുന്ന രാജേഷ് പൈലറ്റിൻ്റെയും രമയുടേയും മകനായി 1977 സെപ്റ്റംബർ ഒൻപതിന് ഉത്തർപ്രദേശിലെ സഹാറൻപൂർ ജില്ലയിലുള്ള നോയിഡ ഗ്രാമത്തിൽ ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസം ന്യൂഡൽഹിയിലുള്ള എയർഫോഴ്സ് ഭാരതി സ്കൂളിലായിരുന്നു. ഡൽഹിയിലുള്ള സെൻറ് സ്റ്റീഫൻസ് കോളേജിൽ നിന്ന് ബിരുദവും ഘാസിയാബാദിലുള്ള ഐ.എം.ടിയിൽ നിന്ന് ഡിപ്ലോമയും നേടിയ സച്ചിൻ പെൻസിൽവാനിയ യൂണിവേഴ്സിറ്റിയിൽ നിന്ന് എം.ബി.എ പൂർത്തിയാക്കിയതിന് ശേഷം ബി.ബി.സിയിലും അമേരിക്കൻ കമ്പനിയായ ജനറൽ മോട്ടോഴ്സിലും ജോലി ചെയ്തു.
2011-ൽ ടെറിട്ടോറിയൽ ആർമിയിൽ ചേർന്ന സച്ചിൻ നിലവിൽ ആർമിയിൽ ക്യാപ്റ്റൻ റാങ്കിലാണ്.

== രാഷ്ട്രീയ ജീവിതം ==
== രാഷ്ട്രീയ ജീവിതം ==
== സ്വകാര്യ ജീവിതം ==
== സ്വകാര്യ ജീവിതം ==

05:38, 15 സെപ്റ്റംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം

സച്ചിൻ പൈലറ്റ്
Sachin Pilot at the World Economic Forum's India Economic Summit 2010
രാജസ്ഥാൻ നിയമസഭാംഗം
ഓഫീസിൽ
2018-തുടരുന്നു
മണ്ഡലംടോങ്ക്
വ്യക്തിഗത വിവരങ്ങൾ
ജനനം (1977-09-07) 7 സെപ്റ്റംബർ 1977  (46 വയസ്സ്)
നോയിഡ, സഹാറാൻപൂർ, ഉത്തർപ്രദേശ്
രാഷ്ട്രീയ കക്ഷിഇന്ത്യൻ നാഷണൽ കോൺഗ്രസ്
പങ്കാളിസാറാ പൈലറ്റ്
കുട്ടികൾ2
As of സെപ്റ്റംബർ 15, 2022

ജീവിതരേഖ

മുൻ കേന്ദ്രമന്ത്രിയായിരുന്ന രാജേഷ് പൈലറ്റിൻ്റെയും രമയുടേയും മകനായി 1977 സെപ്റ്റംബർ ഒൻപതിന് ഉത്തർപ്രദേശിലെ സഹാറൻപൂർ ജില്ലയിലുള്ള നോയിഡ ഗ്രാമത്തിൽ ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസം ന്യൂഡൽഹിയിലുള്ള എയർഫോഴ്സ് ഭാരതി സ്കൂളിലായിരുന്നു. ഡൽഹിയിലുള്ള സെൻറ് സ്റ്റീഫൻസ് കോളേജിൽ നിന്ന് ബിരുദവും ഘാസിയാബാദിലുള്ള ഐ.എം.ടിയിൽ നിന്ന് ഡിപ്ലോമയും നേടിയ സച്ചിൻ പെൻസിൽവാനിയ യൂണിവേഴ്സിറ്റിയിൽ നിന്ന് എം.ബി.എ പൂർത്തിയാക്കിയതിന് ശേഷം ബി.ബി.സിയിലും അമേരിക്കൻ കമ്പനിയായ ജനറൽ മോട്ടോഴ്സിലും ജോലി ചെയ്തു. 2011-ൽ ടെറിട്ടോറിയൽ ആർമിയിൽ ചേർന്ന സച്ചിൻ നിലവിൽ ആർമിയിൽ ക്യാപ്റ്റൻ റാങ്കിലാണ്.

രാഷ്ട്രീയ ജീവിതം

സ്വകാര്യ ജീവിതം

അവലംബങ്ങൾ

"https://ml.wikipedia.org/w/index.php?title=സച്ചിൻ_പൈലറ്റ്&oldid=3779058" എന്ന താളിൽനിന്ന് ശേഖരിച്ചത്