Jump to content

"ഓറിയന്റൽ ഓർത്തഡോക്സ് സഭകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

172 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  2 മാസം മുമ്പ്
Rescuing 1 sources and tagging 0 as dead.) #IABot (v2.0.9.1
No edit summary
(Rescuing 1 sources and tagging 0 as dead.) #IABot (v2.0.9.1)
{{legend|#ffc8aa|അതി ന്യൂനപക്ഷമതം (1%-ൽ താഴെ), പക്ഷേ പ്രാദേശിക സ്വയംശീർഷകത}}
]]
ഓറിയന്റൽ ഓർത്തഡോക്സി അർമേനിയയിലെയും (94%) എത്യോപ്യയിലെയും (62% ഉള്ള ക്രിസ്ത്യൻ ജനസംഖ്യയുടെ 43%) <ref>[http://www.csa.gov.et/pdf/Cen2007_firstdraft.pdf Ethiopia: 2007 Census]</ref> എറിത്രിയയിലെയും (50%) പ്രധാനമതവും ഈജിപ്ത്(9%),<ref>{{cite web| url=https://www.cia.gov/library/publications/the-world-factbook/geos/eg.html| title=The World Factbook: Egypt| publisher=[[CIA]]| accessdate=2010-10-07| archive-date=2018-12-24| archive-url=https://web.archive.org/web/20181224211210/https://www.cia.gov/library/publications/the-world-factbook/geos/eg.html| url-status=dead}}</ref> സുഡാൻ(15% ഉള്ള ക്രിസ്ത്യൻ ജനസംഖ്യയുടെ 3–5%), സിറിയ(10% ഉള്ള ക്രിസ്ത്യൻ ജനസംഖ്യയുടെ 2-3%), ലെബനോൻ (40% ഉള്ള ക്രിസ്ത്യൻ ജനസംഖ്യയുടെ 10%)എന്നിവിടങ്ങളിലെ ന്യൂനപക്ഷമതവുമാണ്. കേരളത്തിലെ 20% വരുന്ന ക്രൈസ്തവരിൽ 7% ഓറിയന്റൽ ഓർത്തഡോക്സ് വിഭാഗത്തിൽ പെടുന്നു.<ref>{{Cite web |url=http://www.syrianchurch.org/MalankaraChurch/DEFAULT.HTM |title=syrianchurch.org |access-date=2013-06-22 |archive-date=2013-10-16 |archive-url=https://web.archive.org/web/20131016110920/http://www.syrianchurch.org/MalankaraChurch/DEFAULT.HTM |url-status=dead }}</ref>
അംഗസംഖ്യയിൽ എത്യോപ്യൻ ഓർത്തഡോക്സ്‌ സഭയ്ക്ക് ഓറിയന്റൽ വിഭാഗത്തിൽ പ്രഥമ സ്ഥാനവും പൗരസ്ത്യ-ഓറിയന്റൽ വിഭാഗങ്ങളിൽ രണ്ടാം സ്ഥാനവുമാണുള്ളത്.{{സൂചിക|൨}}
 
51,081

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3774494" എന്ന താളിൽനിന്ന് ശേഖരിച്ചത്