"വട്ടവട ഗ്രാമപഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.)No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 27: വരി 27:
#സാമിയാറളക്കുടി
#സാമിയാറളക്കുടി
====== ചിത്രശാല ======
====== ചിത്രശാല ======
[[File:കോവിലൂർഗ്രാമം1.jpg|thumb|കോവിലൂർ ടൌൺ അടുത്തുള്ള ഗ്രാമം]]
[[File:കോവിലൂർഗ്രാമം1.jpg|thumb|കോവിലൂർ ടൌൺ അടുത്തുള്ള ഗ്രാമം]][[File:കോവർ കഴുത.jpg|thumb|ടൌൺ അടുത്തുള്ള ഗ്രാമത്തിൽ മേയുന്ന കോവർ കഴുത]][[File:കോവിലൂർഗ്രാമം2.jpg|thumb|കോവിലൂർഗ്രാമം]][[File:പാമ്പാടുംചോല.jpg|thumb|പാമ്പാടുംചോല നാഷണൽ പാർക്കിളുടെയുള്ള വഴി]]
അവലംബം
[[File:കോവർ കഴുത.jpg|thumb|ടൌൺ അടുത്തുള്ള ഗ്രാമത്തിൽ മേയുന്ന കോവർ കഴുത]]
[[File:കോവിലൂർഗ്രാമം2.jpg|thumb|കോവിലൂർഗ്രാമം]]
[[File:പാമ്പാടുംചോല.jpg|thumb|പാമ്പാടുംചോല നാഷണൽ പാർക്കിളുടെയുള്ള വഴി]]
{{prettyurl|Vattavada Gramapanchayat}}

അവലംബം
*http://www.trend.kerala.gov.in {{Webarchive|url=https://web.archive.org/web/20190902161720/http://www.trend.kerala.gov.in/ |date=2019-09-02 }}
*http://www.trend.kerala.gov.in {{Webarchive|url=https://web.archive.org/web/20190902161720/http://www.trend.kerala.gov.in/ |date=2019-09-02 }}
*http://lsgkerala.in/ {{Webarchive|url=https://web.archive.org/web/20161110011609/http://lsgkerala.in/ |date=2016-11-10 }}
*http://lsgkerala.in/ {{Webarchive|url=https://web.archive.org/web/20161110011609/http://lsgkerala.in/ |date=2016-11-10 }}

14:57, 27 ഓഗസ്റ്റ് 2022-നു നിലവിലുണ്ടായിരുന്ന രൂപം

കോവിലൂർ
വട്ടവട ഗ്രാമപഞ്ചായത്ത് ഓഫീസ്.

ഇടുക്കി ജില്ലയിലെ ദേവികുളം താലൂക്കിലെ തന്നെ ദേവികുളം ബ്ളോക്കിൽ സ്ഥിതി ചെയ്യുന്ന പഞ്ചായത്താണ് വട്ടവട ഗ്രാമപഞ്ചായത്ത്. 1954 നവംബർ മാസത്തിലാണ് ഈ പഞ്ചായത്ത് രൂപം കൊണ്ടത്. 67.81 ചതുരശ്ര കിലോമീറ്ററാണ് ഇതിന്റെ വിസ്തീർണ്ണം. മറ്റു പഞ്ചായത്തുകളെ അപേക്ഷിച്ച് ഈ പഞ്ചായത്തിൽ 20 ശതമാനത്തോളം വനമേഖലയാണ്.പാമ്പാടുംചോല, ആനമുടിചോല ദേശീയോദ്യാനങ്ങൾ  വട്ടവട ഗ്രാമ പഞ്ചായത്തിൽ ഉൾപ്പെടുന്നു. തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന ഈ ഗ്രാമത്തിൽ ബഹുഭൂരിപക്ഷവും തമിഴ് സംസാരിക്കുന്നവരാണ്.ഗ്രാമപഞ്ചായത്തായസ്ഥാനം കോവിലൂരിൽ സ്ഥിതിചെയ്യുന്നു.

കൃഷി

സംസ്ഥാനത്തെ പച്ചക്കറിഗ്രാമമെന്നറിയപ്പെടുന്ന വട്ടവടയിൽ ക്യാരറ്റ്, ബീറ്റ്‌റൂട്ട്, ഉരുളക്കിഴങ്ങ്, ബീൻസ്, വെളുത്തുള്ളി, കാബേജ്, ബട്ടർബീൻസ്,അമരപ്പയർ എന്നിവയാണ് പ്രധാനമായും കൃഷിചെയ്യുന്നത്. ഇവിടെ വിളയുന്ന പച്ചക്കറികൾ  കേരളത്തിലേയും  തമിഴ്‌നാട്ടിലേയും ചന്തകളിൽ  എത്തപ്പെടുന്നു.   സ്ട്രോബെറി, പാഷൻ ഫ്രൂട്ട്, മരത്തക്കാളി, പീച്ച് തുടങ്ങിയ പഴവർഗ്ഗങ്ങളും ഇവിടെ  കൃഷിചെയ്യപ്പെടുന്നു. കേരളത്തിൽ സൂചി ഗോതമ്പ്‌ വിളയുന്ന  ഏകസ്ഥലം വട്ടവടയാണ്.വാഹനമെത്താത്ത പ്രദേങ്ങളിൽ ചരക്കുനീക്കത്തിനായി ഇവിടെ  കോവർ കഴുതകളെ ഉപയോഗിക്കാറുണ്ട്.

വട്ടവട പഞ്ചായത്തിലെ  വട്ടവട ഗ്രാമപഞ്ചായത്തിലെ ഏതാനും വാർഡുകൾ നീലിക്കുറിഞ്ഞി സാങ്ങ്‌ചറിയിൽ ഉൾപ്പെടുന്നു. കടവരി വാർഡ് പൂർണ്ണമായും നീലിക്കുറിഞ്ഞി സാങ്ങ്‌ചറിക്കുള്ളിലാണ്. ഒറ്റപ്പെട്ട ഈ വാർഡിലെ പച്ചക്കറി ഉൾപ്പെടെയുള്ള കാർഷികവിളകൾ  കൂടുതലും തമിഴ്നാട്ടിലാണ് വിറ്റഴിച്ചുകൊണ്ടിരുന്നത്. നാല് ആദിവാസിക്കുടികൾ വട്ടവട ഗ്രാമപഞ്ചായത്തിലുണ്ട്.

അതിരുകൾ

വിനോദസഞ്ചാരം

പാമ്പാടുംചോല നാഷണൽ പാർക്ക്, കമ്പക്കല്ലാർ, ആനമുടി ചോല എന്നിവ ഈ പഞ്ചായത്തിലാണ് സ്ഥിതി ചെയ്യുന്നത്.

വാർഡുകൾ

  1. കൂടല്ലാർകുടി
  2. കൊട്ടക്കാമ്പൂർ ഈസ്റ്റ്
  3. കടവരി
  4. കൊട്ടക്കാമ്പൂർ വെസ്റ്റ്
  5. കോവിലൂർ നോർത്ത്
  6. കോവിലൂർ വെസ്റ്റ്
  7. കോവിലൂർ ഈസ്റ്റ്
  8. കോവിലൂർ സൌത്ത്
  9. വട്ടവട സൌത്ത്
  10. വട്ടവട നോർത്ത്
  11. പഴത്തോട്ടം
  12. ചിലന്തിയാർ
  13. സാമിയാറളക്കുടി
ചിത്രശാല
കോവിലൂർ ടൌൺ അടുത്തുള്ള ഗ്രാമം
പ്രമാണം:കോവർ കഴുത.jpg
ടൌൺ അടുത്തുള്ള ഗ്രാമത്തിൽ മേയുന്ന കോവർ കഴുത
കോവിലൂർഗ്രാമം
പാമ്പാടുംചോല നാഷണൽ പാർക്കിളുടെയുള്ള വഴി

അവലംബം