"നെടുമങ്ങാട് താലൂക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വിതുര
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
Nop
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 2: വരി 2:


==താലൂക്കിലെ ഗ്രാമ പഞ്ചായത്തുകൾ==
==താലൂക്കിലെ ഗ്രാമ പഞ്ചായത്തുകൾ==
==ഗ്രാമപഞ്ചായത്തുകൾ ==
==വിതുര==
*അരുവിക്കര
*അരുവിക്കര
*വെളളനാട്
*വെളളനാട്
വരി 8: വരി 8:
*പനവൂർ
*പനവൂർ
*ആനാട്
*ആനാട്
*വെമ്പായം
*പുല്ലമ്പാറ
*പുല്ലമ്പാറ
*വിതുര
*വിതുര

08:02, 2 ഓഗസ്റ്റ് 2022-നു നിലവിലുണ്ടായിരുന്ന രൂപം

കേരളത്തിലെ തിരുവനന്തപുരം ജില്ലയിലെ ആറ് താലൂക്കുകളിൽ ഒന്നാണ് നെടുമങ്ങാട് താലൂക്ക്. നെടുമങ്ങാട് ആണ് ഈ താലൂക്കിന്റെ ആസ്ഥാനം. തിരുവനന്തപുരം, ചിറയൻകീഴ്, നെയ്യാറ്റിൻകര, വർക്കല, കാട്ടാക്കട എന്നിവയാണ് ജില്ലയിലെ മറ്റു താലൂക്കുകൾ. നെടുമങ്ങാട് താലൂക്കിൽ 8 ഗ്രാമങ്ങളാണ് ഉള്ളത്. ഈ ഗ്രാമങ്ങളിൽ എല്ലാം തഹസീൽദാറെ സഹായിക്കുന്നത് ഗ്രാമസേവകൻ ആണ്.

താലൂക്കിലെ ഗ്രാമ പഞ്ചായത്തുകൾ

ഗ്രാമപഞ്ചായത്തുകൾ

  • അരുവിക്കര
  • വെളളനാട്
  • വാമനപുരം
  • പനവൂർ
  • ആനാട്
  • വെമ്പായം
  • പുല്ലമ്പാറ
  • വിതുര

ചരിത്രം

പണ്ട് നെടുമങ്ങാട് വലിയ ഒരു കാട്ട് പ്രദേശമായിരുന്നു.നെടും കാട് എന്നാണ് അറിയപ്പെട്ടിരുന്നത്.നെടുവൻകാട് എന്ന പേരാണ് പിന്നീട് നെടുമങ്ങാട് എന്നായി മാറിയത്.

അതിർത്തികൾ

  • വടക്ക് --
  • കിഴക്ക് --
  • തെക്ക് --
  • പടിഞ്ഞാറ് --

പുറത്തേക്കുള്ള കണ്ണി

അവലംബം

"https://ml.wikipedia.org/w/index.php?title=നെടുമങ്ങാട്_താലൂക്ക്&oldid=3761721" എന്ന താളിൽനിന്ന് ശേഖരിച്ചത്