"വിക്കിപീഡിയ സംവാദം:ഒഴിവാക്കൽ നയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
പുതിയ താള്‍: ==ശൈഖ് മുഹമ്മദ് കാര‍കുന്ന് == ഒഴിവാക്കാന്‍ പറയുന്ന ഏത് കാരണങ്ങ…
 
No edit summary
വരി 4: വരി 4:

ആറുപതോളം ഗ്രന്ഥങ്ങള്‍ എഴുതീട്ടുള്ള ശൈഖ് മുഹമ്മദ്, വാണിദാസ് എളായാവൂരുമായി ചേര്‍ന്നെഴുതീട്ടുള്ള ഖുര്‍‌ആനിന്റെ ലളിത സാരം എന്ന കൃതി ഏറെ ചര്‍ച്ച ചെയ്യപെട്ട പുസ്തമാണ്‌.
ആറുപതോളം ഗ്രന്ഥങ്ങള്‍ എഴുതീട്ടുള്ള ശൈഖ് മുഹമ്മദ്, വാണിദാസ് എളായാവൂരുമായി ചേര്‍ന്നെഴുതീട്ടുള്ള ഖുര്‍‌ആനിന്റെ ലളിത സാരം എന്ന കൃതി ഏറെ ചര്‍ച്ച ചെയ്യപെട്ട പുസ്തമാണ്‌.
||||

11:42, 16 മേയ് 2009-നു നിലവിലുണ്ടായിരുന്ന രൂപം

ശൈഖ് മുഹമ്മദ് കാര‍കുന്ന്

ഒഴിവാക്കാന്‍ പറയുന്ന ഏത് കാരണങ്ങളാണ്‌ ശൈഖ് മുഹമ്മദ് കാര‍കുന്ന് എന്ന താളിനെ പ്രസക്തമാക്കുന്നത് എന്ന് വ്യക്തമാക്കണം. ഒരു ലേഖനം ഒഴിവാക്കുന്നതിലല്ല മറിച്ച് അതെങ്ങനെ നിലനിര്‍ത്താം എന്നതാണല്ലോ പ്രധാനം. കേരളത്തിലെ വിവിധമുസ്ലിം സംഘടനാ നേതാക്കളില്‍ പ്രമുഖ സ്ഥാനമുണ്ട് അദ്ദേഹത്തിന്‌. കേരളത്തിലെ അറിയപ്പെട്ട ഇസ്ലാമിക പ്രസിദ്ധീകരണാലയമായ ഇസ്ലാമിക് പബ്ലിഷിംഗ് ഹൗസിന്റെ ഡയറക്ടര്‍ മാത്രമല്ല ആ പ്രസാധാലയം ഇറക്കിയിട്ടുള്ള ഇസ്ലാമിക വിജ്ഞാന കോശത്തില്‍ മുഖ്യ പങ്കാളികൂടിയായിട്ടുള്ള ആളാണിദ്ദേഹം.മത വേദികളിലും ബഹുമത സം‌വാദ വേദികളിലും മതേതര വേദികളിലും സജീവ സാനിധ്യമാണ്‌ ശൈഖ് മുഹമ്മദ്.

ആറുപതോളം ഗ്രന്ഥങ്ങള്‍ എഴുതീട്ടുള്ള ശൈഖ് മുഹമ്മദ്, വാണിദാസ് എളായാവൂരുമായി ചേര്‍ന്നെഴുതീട്ടുള്ള ഖുര്‍‌ആനിന്റെ ലളിത സാരം എന്ന കൃതി ഏറെ ചര്‍ച്ച ചെയ്യപെട്ട പുസ്തമാണ്‌.