"ഹെർമീസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.)No edit summary
No edit summary
വരി 1: വരി 1:
{{prettyurl|Hermes}}
{{prettyurl|Hermes}}
{{Infobox Greek deity|
[[ചിത്രം:Hermes-louvre3.jpg|thumb|175px|ഹെര്‍മീസ്]]
| Image = Hermes-louvre3.jpg

| Caption = ''[[Hermes Fastening his Sandal]]'', Roman marble copy of a [[Lysippus|Lysippan]] bronze ([[Louvre Museum]])
| Name =ഹെര്‍മീസ്
| God_of = '''Messenger of the gods''', ''' god of flight''', <br/>'''God of boundaries, [[shepherd]]s, [[cowherd]]s, [[thievery]], [[tourism|traveller]]s, [[invention]], general [[commerce]] and [[literature]]'''
| Abode = [[Mount Olympus]]
| Symbol = [[Caduceus]], winged sandals, [[tortoise]], [[rooster]]
| Consort =
| Parents = [[Zeus]] and [[Maia (mythology)|Maia]]
| Siblings=
| Children= [[Pan (mythology)|Pan]], [[Hermaphroditus]], [[Tyche]], [[Abderus]], [[Autolycus]]
| Mount =
| Roman_equivalent = [[Mercury (mythology)|Mercury]]
}}
[[ഗ്രീക്ക് ഐതിഹ്യം|ഗ്രീക്ക് ഐതിഹ്യത്തിലെ]] ദൈവങ്ങളുടെ സന്ദേശവാഹകനായ ദേവനാണ് '''ഹെര്‍മീസ്'''. [[ഒളിമ്പ്യന്‍ ദൈവങ്ങള്‍|ഒളിമ്പ്യന്‍ ദൈവങ്ങളില്‍]] ഒരാളാണ്. അതിര്‍ത്തികളുടേയും അവ കടക്കുന്നവരുടേയും ആട്ടിടയന്മാരുടെയും കന്നുകാലികളെ മേയ്ക്കുന്നവരുടെയും കള്ളന്മാരുടെയും വഴിയാത്രക്കാരുടെയും സംരക്ഷകനാണിദ്ദേഹം. പ്രാസംഗികരുടേയും സാഹിത്യത്തിന്റെയും കവികളുടേയും കായികാഭ്യാസങ്ങളുടെയും അളവുകളുടെയും കണ്ടുപിടുത്തങ്ങളുടെയും വ്യാപാരത്തിന്റെയും കള്ളന്മാരുടെയും നുണയന്മാരുടെയും കുശാഗ്രബുദ്ധിയുടെയും ദേവനാണ്. [[ആമ]], പൂവന്‍ [[കോഴി]], ചിറകുകളുള്ള ചെരിപ്പുകള്‍, [[കഡുഷ്യസ്]] എന്ന വടി എന്നിവയാണ് ഹെര്‍മീസിന്റെ ചിഹ്നങ്ങള്‍. റോമന്‍ ഐതിഹ്യത്തിലെ [[മെര്‍ക്കുറി (ദേവന്‍)|മെര്‍ക്കുറി]] ഇദ്ദേഹത്തിന് സമാന്തരമായ ദേവനാണ്.

09:14, 13 മേയ് 2009-നു നിലവിലുണ്ടായിരുന്ന രൂപം

ഹെര്‍മീസ്
Hermes Fastening his Sandal, Roman marble copy of a Lysippan bronze (Louvre Museum)
Hermes Fastening his Sandal, Roman marble copy of a Lysippan bronze (Louvre Museum)
Messenger of the gods, god of flight,
God of boundaries, shepherds, cowherds, thievery, travellers, invention, general commerce and literature
വാസംMount Olympus
ചിഹ്നംCaduceus, winged sandals, tortoise, rooster
മാതാപിതാക്കൾZeus and Maia
മക്കൾPan, Hermaphroditus, Tyche, Abderus, Autolycus
റോമൻ പേര്Mercury

ഗ്രീക്ക് ഐതിഹ്യത്തിലെ ദൈവങ്ങളുടെ സന്ദേശവാഹകനായ ദേവനാണ് ഹെര്‍മീസ്. ഒളിമ്പ്യന്‍ ദൈവങ്ങളില്‍ ഒരാളാണ്. അതിര്‍ത്തികളുടേയും അവ കടക്കുന്നവരുടേയും ആട്ടിടയന്മാരുടെയും കന്നുകാലികളെ മേയ്ക്കുന്നവരുടെയും കള്ളന്മാരുടെയും വഴിയാത്രക്കാരുടെയും സംരക്ഷകനാണിദ്ദേഹം. പ്രാസംഗികരുടേയും സാഹിത്യത്തിന്റെയും കവികളുടേയും കായികാഭ്യാസങ്ങളുടെയും അളവുകളുടെയും കണ്ടുപിടുത്തങ്ങളുടെയും വ്യാപാരത്തിന്റെയും കള്ളന്മാരുടെയും നുണയന്മാരുടെയും കുശാഗ്രബുദ്ധിയുടെയും ദേവനാണ്. ആമ, പൂവന്‍ കോഴി, ചിറകുകളുള്ള ചെരിപ്പുകള്‍, കഡുഷ്യസ് എന്ന വടി എന്നിവയാണ് ഹെര്‍മീസിന്റെ ചിഹ്നങ്ങള്‍. റോമന്‍ ഐതിഹ്യത്തിലെ മെര്‍ക്കുറി ഇദ്ദേഹത്തിന് സമാന്തരമായ ദേവനാണ്.

ഫലകം:അപൂര്‍ണ്ണം

വര്‍ഗ്ഗം:ഗ്രീക്ക് ദൈവങ്ങള്‍

"https://ml.wikipedia.org/w/index.php?title=ഹെർമീസ്&oldid=373794" എന്ന താളിൽനിന്ന് ശേഖരിച്ചത്