"എസ്. വരദരാജൻ നായർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വരി 45: വരി 45:
[[വർഗ്ഗം:അഞ്ചാം കേരള നിയമസഭാംഗങ്ങൾ]]
[[വർഗ്ഗം:അഞ്ചാം കേരള നിയമസഭാംഗങ്ങൾ]]
[[വർഗ്ഗം:അഞ്ചാം കേരള നിയമസഭയിലെ മന്ത്രിമാർ]]
[[വർഗ്ഗം:അഞ്ചാം കേരള നിയമസഭയിലെ മന്ത്രിമാർ]]
[[വർഗ്ഗം:കെ.പി.സി.സി. പ്രസിഡന്റുമാർ]]
[[വർഗ്ഗം:ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രവർത്തകർ]]
[[വർഗ്ഗം:1914-ൽ ജനിച്ചവർ]]
[[വർഗ്ഗം:1914-ൽ ജനിച്ചവർ]]
[[വർഗ്ഗം:1989-ൽ മരിച്ചവർ]]
[[വർഗ്ഗം:1989-ൽ മരിച്ചവർ]]

19:16, 19 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

എസ്. വരദരാജൻ നായർ
എസ്. വരദരാജൻ നായർ
മണ്ഡലംനേമം നിയമസഭാമണ്ഡലം
വ്യക്തിഗത വിവരങ്ങൾ
ജനനം(1914-10-28)ഒക്ടോബർ 28, 1914
തിരുവനന്തപുരം, കേരളം
മരണം1989 ഒക്ടോബർ 14
രാഷ്ട്രീയ കക്ഷികോൺഗ്രസ്- ആർ; കോൺഗ്രസ്
പങ്കാളികമലമ്മ
വസതിതിരുവനന്തപുരം

മുൻ കേരള ധനമന്ത്രിയും നാലും അഞ്ചും കേരള നിയമസഭകളിൽ അംഗവുമായിരുന്നു എസ്. വരദരാജൻ നായർ(28 ഒക്ടോബർ 1914 - 14 ഒക്ടോബർ 1989).

ജീവിതരേഖ

പി. രാജഗോപാലാചാരിയുടെ മകനാണ്. ബിരുദധാരിയായ ഇദ്ദേഹം വിദ്യാർത്ഥിയായിരിക്കെത്തന്നെ സ്വാതന്ത്ര്യ സമര രംഗത്തു സജീവമായി. 1943 ൽ കോൺഗ്രസിൽ ചേർന്നു. ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റായിരുന്നു. കെ.എസ്.ആർ.ടി.സി തൊഴിലാളി യൂണിയന്റെയും സിറാമിക്സ് കോൺഗ്രസിന്റെയും പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. 1947 - 48 കാലത്ത് തിരുവനന്തപുരം മേയറായിരുന്നു (29-10-1978 മുതൽ 07-10-1979 വരെ). കെ.പി.സി.സി വൈസ് പ്രസിഡന്റ്, ഡി.സി.സി പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ വഹിച്ചു. ജനീവയിൽ ഐ.എൽ.ഒ സമ്മേളനത്തിൽ പങ്കെടുത്തിട്ടുണ്ട്. പി.കെ.വി മന്ത്രി സഭയിൽ (29-10-1978 മുതൽ 07-10-1979 വരെ) സംസ്ഥാന ധനമന്ത്രിയായിരുന്നു. [1]

തിരഞ്ഞെടുപ്പുകൾ

തിരഞ്ഞെടുപ്പുകൾ [2] [3]
വർഷം മണ്ഡലം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും
1982 നെടുമങ്ങാട് നിയമസഭാമണ്ഡലം കെ.വി. സുരേന്ദ്രനാഥ് സി.പി.ഐ., എൽ.ഡി.എഫ്. എസ്. വരദരാജൻ നായർ കോൺഗ്രസ് (ഐ.), യു.ഡി.എഫ്.

അവലംബം

  1. "S. Varadarajan Nair". നിയമസഭ വെബ്സൈറ്റ്. Retrieved 4 നവംബർ 2014.
  2. http://www.ceo.kerala.gov.in/electionhistory.html
  3. http://www.keralaassembly.org
"https://ml.wikipedia.org/w/index.php?title=എസ്._വരദരാജൻ_നായർ&oldid=3716826" എന്ന താളിൽനിന്ന് ശേഖരിച്ചത്