"കുറിഞ്ഞി (ജന്യരാഗം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.)No edit summary
(ചെ.) തലക്കെട്ടു മാറ്റം: കുറിഞ്ഞി >>> കുറിഞ്ഞി (ജന്യരാഗം)
(വ്യത്യാസം ഇല്ല)

11:16, 8 മേയ് 2009-നു നിലവിലുണ്ടായിരുന്ന രൂപം

ഫലകം:നാനാര്‍ത്ഥം കര്‍ണാടകസംഗീതത്തിലെ 29ആം മേളകര്‍ത്താരാഗമായ ശങ്കരാഭരണത്തിന്റെ ജന്യരാഗമായി പൊതുവില്‍ കണക്കാക്കപ്പെടുന്ന രാഗമാണ് കുറിഞ്ഞി.ഇത് ഒരു ധൈവതാന്ത്യരാഗമാണ്.ഭക്തിഭാവം പ്രകടിപ്പിക്കാന്‍ ഉത്തമമായ രാഗമാണ് ഇത്.നാടോടി ഗാനങ്ങളില്‍ നിന്നുമാണ് ഈ രാഗം കര്‍ണാടകസംഗീതത്തില്‍ എത്തിയത്.

ഘടന,ലക്ഷണം

  • ആരോഹണം സ നി3 സ രി2 ഗ3 മ1 പ ധ2
  • അവരോഹണം ധ2 പ മ1 ഗ3 രി2 സ നി3 സ

കൃതികള്‍

കൃതി കര്‍ത്താവ്
അളിവേണി എന്തു ചെയ്വൂ സ്വാതി തിരുനാള്‍
ബ്രൂഹി മുകുന്ദേതി സദാശിവ ബ്രഹ്മേന്ദ്രര്‍

ചലച്ചിത്രഗാനങ്ങള്‍

ഗാനം ചലച്ചിത്രം
അമ്പലപ്പുഴേ ഉണ്ണിക്കണ്ണനോടു നീ അദ്വൈതം
പെണ്ണെ പെണ്ണെ നിന്‍ കല്യാണമായ് മീശമാധവന്‍
ആറുമുഖന്‍ മുന്നില്‍ ചെന്നു മുല്ല

ഫലകം:അപൂര്‍ണ്ണം

"https://ml.wikipedia.org/w/index.php?title=കുറിഞ്ഞി_(ജന്യരാഗം)&oldid=371503" എന്ന താളിൽനിന്ന് ശേഖരിച്ചത്